കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നവര്‍
- മുറിവുണങ്ങാതെ മുസഫര്‍നഗര്‍-3 -എം സ്വലാഹുദ്ദീന്‍ മദനിലോയി ക്യാമ്പില്‍ പുതപ്പുകള്‍ വിതരണം ചെയ്‌തുകൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് ഒരു ആംബുലന്‍സ് വന്നുനിന്നത് ഉത്‌കണ്‌ഠയും പരിഭ്രാന്തിയുമുണ്ടാക്കി. കുറച്ചു ദൂരെ മാറി ഒരുപറ്റം പോലീസുകാരും ചുറ്റും കുറേ ചെറുപ്പക്കാരും! ഭീതിയുണ്ടാക്കാന്‍ ഇനി വേറെ കാരണം ആവശ്യമില്ലല്ലോ. വല്ല മരണവും നടന്നുവോ? മരണങ്ങള്‍ ക്യാമ്പുകളില്‍ നിത്യസംഭവങ്ങളാണ്. എങ്ങനെയുണ്ടാകാതിരിക്കും? യഥാസമയം ചികിത്സ ലഭിക്കുന്നില്ല, മാലിന്യം നിറഞ്ഞ പരിസരങ്ങള്‍, പോഷണം കുറഞ്ഞ ഭക്ഷണസാധനങ്ങള്‍, അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം - ഇല്ലായ്‌മകളുടെ പട്ടിക നീളുന്നു. |
Read more. |
0 comments: