താരിഖ് റമദാന്‍: ചടുലമായ ധൈഷണിക ജീവിതം
- വ്യക്തിത്വങ്ങള്‍, വീക്ഷണങ്ങള്‍ -
വി എ മുഹമ്മദ് അശ്‌റഫ്
1962 ആഗസ്‌ത് 26-ന് സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ വഫ അല്‍ ബന്നയുടെയും (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സ്ഥാപകന്‍) സഈദ് റമദാന്റെയും പുത്രനായി താരിഖ് റമദാന്‍ ജനിച്ചു. പിതാവിനെ നാസര്‍ ഭരണകൂടം 1954-ല്‍ നാടകടത്തുകയായിരുന്നു. ഫ്രഞ്ച് സാഹിത്യത്തിലും തത്വശാസ്‌ത്രത്തിലും മാസ്റ്റര്‍ബിരുദം നേടിയ ശേഷം ജനീവ സര്‍വ്വകലാശാലയില്‍ നിന്ന് അറബി/ഇസ്‌ലാമിക പഠനത്തില്‍ താരിഖ് ഡോക്‌ടറേറ്റ് നേടി.
0 comments: