മുസ്‌ലിംകളെ കുടിയൊഴിക്കാന്‍ സഹായകമാകുന്ന നടപടികള്‍
മുറിവുണങ്ങാതെ മുസഫര്‍നഗര്‍-2എം സ്വലാഹുദ്ദീന്‍ മദനിമുസഫര് നഗര്‍ കലാപത്തില്‍ മുസ്‌ലിംകളെ കൊന്നൊടുക്കുക എന്ന ഉദ്ദേശ്യത്തിനപ്പുറം, ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് അവരെ തുരത്തുക എന്നതും ദശകങ്ങളായി വര്‍ഗീയശക്തികളുടെ ഗൂഢലക്ഷ്യമാണ്. ക്യാമ്പില്‍ കഴിച്ചുകൂട്ടുന്ന വൃദ്ധരും അല്‍പം കാര്യബോധമുള്ളവരുമായിട്ടുള്ളവരുടെ വിശകലനങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുസഫര്‍ നഗറില്‍ ജാട്ടുകളും മുസ്‌ലിംകളും തമ്മിലാണല്ലോ സംഘര്‍ഷമുണ്ടായത്. |
Read more... |
0 comments: