മദീന പഠനകാലത്തെ ഓര്‍മകള്‍
അഭിമുഖം
പാരമ്പര്യ ദര്‍സു സംവിധാനത്തിലും പിന്നീട് റൗദത്തുല്‍ ഉലൂമിലും ലോകപ്രശസ്‌തമായ മദീന യൂണിവേഴ്‌സിറ്റിയിലുമൊക്കെ പഠിച്ച ഒരാളാണ് താങ്കള്‍. പഠനകാലത്തെക്കുറിച്ച് വിശദീകരിക്കാമോ?
1943-ല്‍ പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിലാണ് ജനനം. പിതാവ് അരിക്കാട്ടിയില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രദേശത്തെ പള്ളിയിലെ മുദരിസ് ആയിരുന്നു. ഉമ്മ ഫാത്തിമ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എന്നെ കോക്കൂര്‍ ജുമുഅത്ത് പള്ളിയിലെ ദര്‍സില്‍ ചേര്‍ത്തു.
എ അബ്‌ദുല്‍ഹമീദ് മദീനി / സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍

0 comments: