പൊതുനന്മയുടെ ഭിന്നതലങ്ങള്‍

  • Posted by Sanveer Ittoli
  • at 6:39 PM -
  • 0 comments

പൊതുനന്മയുടെ ഭിന്നതലങ്ങള്‍


-ഇസ്‌ലാമിലെ പ്രമാണങ്ങള്‍-23-

എ അബ്‌ദുല്‍ഹമീദ്‌ മദീനി


സമൂഹികരംഗത്ത്‌ അല്ലാഹുവും റസൂലും അംഗീകരിച്ച അഞ്ച്‌ നന്മകളില്‍ ഒന്നായ മതസംരക്ഷണത്തെക്കുറിച്ച്‌ കഴിഞ്ഞ ലക്കത്തില്‍ വിശദീകരിച്ചു. മനുഷ്യജീവന്‍ സംരക്ഷിക്കുക എന്ന പൊതു നന്മയെക്കുറിച്ചാണ്‌ ഇനി ചിന്തിക്കാനുള്ളത്‌. ജീവസംരക്ഷണം എല്ലാവര്‍ക്കും ജീവന്‍ നല്‌കിയത്‌ അല്ലാഹുവാണ്‌. അല്ലാഹു നല്‌കിയ ജീവന്‍ കാത്തുസംരക്ഷിക്കേണ്ടത്‌ എല്ലാവരുടെയും കടമയാണ്‌. ജീവന്‍ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരെങ്കിലും ഹനിച്ചാല്‍ പ്രതിക്രിയ എന്ന നിലയില്‍ അയാളെ വധിക്കേണ്ടതാണ്‌. ജീവന്‍ സംരക്ഷിക്കാന്‍ അതതുകാലത്തെ ഭരണാധികാരികളും പണ്ഡിതന്മാരും കൂടിയാലോചിച്ചു

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: