ആസാദ് ധിഷണയുടെ പോരാട്ടങ്ങള്‍
പി എം എ ഗഫൂര്‍``ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, കുതബ്‌മീനാറിന്റെ മുകളില്‍ കയറി നിന്ന് എന്നോട് സ്വാതന്ത്ര്യം വേണോ അതോ ഹിന്ദു-മുസ്‌ലിം മൈത്രി വേണോ എന്നു ചോദിച്ചാല്‍ ഈ അബുല്‍കലാം ആയിരം വട്ടം ആവശ്യപ്പെടുന്നത് ഹിന്ദു-മുസ്‌ലിം മൈത്രിയായിരിക്കും.'' |
Read more... |
0 comments: