അല്ലാഹുവിലേക്കുള്ള ക്ഷണം അര്‍ഥവും പ്രയോഗവും
പഠനം
ഏതെങ്കിലും ഒരു കാര്യത്തിലേക്ക് വിളിക്കുകയോ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനാണ് `ദഅ്‌വത്ത്' എന്ന് അറബി ഭാഷയില്‍ പറയുക. എന്നാല്‍, മതപരമായി അത് മനുഷ്യരെ നന്മയിലേക്കു വിളിക്കുന്നതിനും സന്മാര്‍ഗമേതെന്നത് അവരെ അറിയിക്കുന്നതിനും നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിനുമാണ് പ്രയോഗിക്കുന്നത്. അല്ലാഹുവിന്റെ ദൗത്യവാഹകരായ പ്രവാചകന്മാരുടെ ജോലിയാണ് അല്ലാഹുവിലേക്കുള്ള ക്ഷണം. മനുഷ്യരില്‍ ഏറ്റവും ശ്രേഷ്‌ഠരായവര്‍ പ്രവാചകന്മാരാണ്.
അബ്‌ദുല്‍അലി മദനി

0 comments: