ഇസ്‌ലാമും സ്വവര്‍ഗരതിയും
താരിഖ് റമദാന്‍
വിവ. വി എ എം അശ്‌റഫ്
പടിഞ്ഞാറന്‍ നാടുകളില്‍ വിശിഷ്യാ യൂറോപ്പില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ് സ്വവര്‍ഗരതിയെക്കുറിച്ച ഇസ്‌ലാമിക സമീപനം. പടിഞ്ഞാറന്‍ - യൂറോപ്യന്‍ സംസ്‌കാരവുമായി ഉദ്‌ഗ്രഥിക്കപ്പെടണമെങ്കില്‍ സ്വവര്‍ഗരതിയെ സ്വീകരിക്കണമെന്ന അവസ്ഥയാണ്; യൂറോപ്യന്‍ സംസ്‌കാരവും മൂല്യങ്ങളും സ്വവര്‍ഗരതിയില്‍ ഒതുങ്ങുന്നു എന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ നിറം നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.
0 comments: