മതംകൊണ്ട് രാഷ്‌ട്രീയം കളിക്കരുത്
അഭിമുഖംസയ്യിദ് ഹൈദര്‍ ഫാറൂഖ് മൗദൂദിജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ അബുല്‍അഅ്‌ലാ മൗദൂദിയുടെ മക്കളെന്ന നിലയില്‍, നിങ്ങളോ നിങ്ങളുടെ കൂടെപ്പിറപ്പുകളോ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ടോ? ഞങ്ങള്‍ ജമാഅത്തിന്റെയോ മറ്റേതെങ്കിലും പാര്‍ട്ടികളുടെയോ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും ഏര്‍പ്പെട്ടിട്ടില്ല. ഏത് തരത്തിലുള്ള രാഷ്‌ട്രീയത്തിലും പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഞങ്ങളെ അനുവദിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. |
Read more |
0 comments: