സമ്പ്രദായങ്ങളും മുന്‍ഗാമികളുടെ നിയമങ്ങളും
ഇസ്‌ലാമിലെ പ്രമാണങ്ങള്‍-25
ഇസ്‌ലാമിലെ ഒന്‍പതാം പ്രമാണമായി കണക്കാക്കുന്നത് ഉര്‍ഫിനെയാണ്. ആചാരം, സമ്പ്രദായം, നാട്ടുനടപ്പ്, മര്യാദ എന്നീ അര്‍ഥങ്ങളാണ് ഉറുഫിനുള്ളത്. ചില പ്രാദേശിക ആചാരങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും മറ്റു ഇസ്‌ലാമിലെ അടിസ്ഥാന തത്വങ്ങള്‍ക്കും എതിരല്ലാതിരിക്കുകയും, ആ സമ്പ്രദായം സമുദായത്തിന്ന് ഒരു തരത്തിലും ഒരു ദോഷവും വരുത്താരികിക്കുകയും എന്നാല്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അതുകൊണ്ട് സൗകര്യങ്ങളും ആശ്വാസങ്ങളുമുണ്ടെങ്കില്‍ അതാത് പ്രദേശങ്ങളില്‍ ശരീഅത്ത് നിയമങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് കൂടി പരിഗണിക്കേണ്ടതുണ്ട്.
എ അബ്‌ദുല്‍ഹമീദ് മദീനി

0 comments: