തോറ്റവരുടെ ഫൈനല്‍
എ പി അന്ഷിദ്സെമിഫൈനല് തോറ്റാല്‍ പിന്നെ ഫൈനല്‍ കളിക്കാനാവില്ല. അത് കളിനിയമമാണ്. തോറ്റവരെ മത്സരത്തില്‍നിന്ന് അയോഗ്യരാക്കുന്ന നിയമം. ജയിച്ചവര്‍ തമ്മിലായിരിക്കും പിന്നെ അങ്കം. പക്ഷേ രാഷ്ട്രീയത്തില്‍ കളി അങ്ങനെയല്ല. തോറ്റവര്‍ തന്നെ വീണ്ടും കളിക്കും. അതും മുമ്പ് തങ്ങളെ തോല്‍പിച്ചവരോട് തന്നെ. അത്തരമൊരു ഫൈനല്‍ മത്സരത്തിനാണ് 2014ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യ വേദിയാകുന്നത്. ഫൈനലിനു മുമ്പുള്ള സെമിഫൈനല്‍ മത്സരങ്ങളാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന ജനവിധിയോടെ പൂര്‍ത്തിയായത്. |
Read more... |
0 comments: