പ്രസംഗകല ഘടനയും തത്വങ്ങളും
അമീന്‍ വളവന്നൂര്എനിക്കൊരു സ്വപ്‌നമുണ്ട്' എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ലോക പ്രശസ്‌ത പ്രസംഗത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമാണിത്. വാഷിംഗ്‌ടണിലെ ലിങ്കണ്‍ മെമ്മോറിയലില്‍ സന്നിഹിതരായിരുന്ന ലക്ഷക്കണക്കിന് ആളുകളെ മാനസികമായി ഉണര്‍ത്താനും കറുത്ത വര്‍ഗക്കാരുടെ ഒരു നല്ല നാളെയെ പ്രവചിക്കാനും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന് ഈ പ്രസംഗത്തിലൂടെ കഴിഞ്ഞു. ഈ പ്രസംഗത്തിന്റെ അനന്തരഫലമായാണ് കറുത്ത വര്‍ഗക്കാരനായ ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് നിരീക്ഷിക്കുന്നവര്‍ ഏറെയാണ്.ചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ ധാരാളമുണ്ട്. |
Read more... |
0 comments: