തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഒരു വിഖ്യാത രചനയുടെ ഓര്‍മകള്‍

  • Posted by Sanveer Ittoli
  • at 7:27 PM -
  • 0 comments

തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഒരു വിഖ്യാത രചനയുടെ ഓര്‍മകള്‍



ഖുര്‍ആനിന്റെ വ്യാഖ്യാനസഹിതമുള്ള ഒരു ഉറുദുപരിഭാഷ തര്‍ജുമാന്‍ അല്‍ഖുര്‍ആന്‍ എന്ന പേരിലും അതിന്റെ ഒരു വിവരണം തഫ്‌സീര്‍ അല്‍ബയാന്‍ എന്ന പേരിലും തയ്യാറാക്കി പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നതായി 1916-ല്‍ അല്‍ബലാഗ്‌ എന്ന എന്റെ വാരികയിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുമ്പോള്‍, പൊതുജനങ്ങളെ സംബന്ധിച്ചേടത്തോളം മനംമടുപ്പിക്കുന്ന കാത്തിരിപ്പിനും എന്നെ സംബന്ധിച്ചേടത്തോളം അത്യഗാധമായ നിരാശാബോധത്തിനും ഇടയാക്കുന്ന -ഏകദേശം 15 കൊല്ലത്തോളം ഇഴഞ്ഞുനീങ്ങുന്ന- ഒരു കര്‍മപദ്ധതിയാണ്‌ ഞാനേറ്റെടുക്കുന്നതെന്ന്‌ സംശയിക്കുകപോലും ചെയ്‌തിരുന്നില്ല.
Read more.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: