ഖബ്‌ര്‍ സിയാറത്തും ഖബ്‌റാരാധനയും

  • Posted by Sanveer Ittoli
  • at 7:07 PM -
  • 0 comments

ഖബ്‌ര്‍ സിയാറത്തും ഖബ്‌റാരാധനയും


ലേഖനം

മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം


മുസ്‌ലിംകള്‍ക്ക്‌ ഖബ്‌ര്‍ സിയാറത്ത്‌ സുന്നത്തും ഖബ്‌റാരാധന നിഷിദ്ധവും ശിര്‍ക്കുമാണ്‌. ഖബ്‌ര്‍പൂജയെ എതിര്‍ക്കുന്നതിന്റെ വിരോധം തീര്‍ക്കാന്‍ വേണ്ടി സമസ്‌തയിലെ മിക്കവാറും പ്രാസംഗികന്മാരും വളരെ മുമ്പുതന്നെ മുജാഹിദുകള്‍ ഖബ്‌ര്‍ സിയാറത്തിന്ന്‌ എതിരാണ്‌ എന്ന വ്യാജ ആരോപണം നടത്താറുണ്ട്‌. ഖബ്‌റുകള്‍ സന്ദര്‍ശിക്കാന്‍ ഇസ്‌ലാം അനുവദിക്കാന്‍ കാരണം, മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ചിന്തിക്കാനും, മരണപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനുമാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: