ക്രിസ്‌തുമസ് ആഘോഷങ്ങളുടെ അടിത്തറ
സമകാലികം
ജാബിര്‍ അമാനി
അത്ഭുത പ്രവര്‍ത്തികളെ ആരാധനയുടെ മാനദണ്ഡമായി പലരും സ്വീകരിക്കാറുണ്ട്. ചരിത്രത്തിലും ഇതിന് ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. കൊച്ചുകൊച്ചു അത്ഭുതങ്ങള്‍ കാണിച്ച് താന്‍ ആരാധ്യനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു നംറൂദ്. എന്നാല്‍ കിഴക്കുദിക്കുന്ന സൂര്യനെ പടിഞ്ഞാറോ, പടിഞ്ഞാറ് അസ്‌തമിക്കുന്നതിനെ കിഴക്കുതിപ്പിക്കുവാനോ സാധ്യമാവില്ലെന്ന യാഥാര്‍ഥ്യത്തിന് മുന്‍പില്‍ പകച്ചുനില്‌ക്കുവാനല്ലാതെ നംറൂദിന് സാധ്യമായില്ല.
0 comments: