ഹദീസ്‌ വിശകലനവും നിഷേധവും

  • Posted by Sanveer Ittoli
  • at 8:33 AM -
  • 0 comments

ഹദീസ്‌ വിശകലനവും നിഷേധവും



- ഹദീസ്‌ വിശകലനവും നിഷേധവും -

എ അബ്‌ദുസ്സലാം സുല്ലമി


ഹദീസ്‌ സ്വീകരിക്കുവാനുള്ള മാനദണ്ഡങ്ങള്‍ മുന്‍കാല ഹദീസ്‌ പണ്ഡിതന്മാര്‍ (മുഹദ്ദിസുകള്‍) തന്നെ വിശദീകരിച്ചിട്ടുണ്ട്‌. ഹദീസിന്‌ രണ്ടു ഭാഗങ്ങള്‍ ഉണ്ട്‌. സനദും മത്‌നും. നബി(സ) മുതല്‍ ഹദീസ്‌ ക്രോഡീകരിക്കുന്ന മുഹദ്ദിസ്‌ വരെയുള്ള നിവേദക പരമ്പരയാണ്‌ സനദ്‌. ആ പരമ്പരഹയിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസിന്റെ `ടെക്‌സ്റ്റ്‌' ആണ്‌ മത്‌ന്‌. നിവേദക പരമ്പരയിലെ ഓരോ വ്യക്തിയും അറിയപ്പെടുന്നയാളും സത്യസന്ധനും അണെങ്കില്‍ മാത്രമേ ആ ഹദീസ്‌ സ്വീകാര്യമാകൂ എന്നാണ്‌ മുഹദ്ദിസുകളുടെ ഏകകണ്‌ഠമായ അഭിപ്രായം. അതുപോലെത്തന്നെ മത്‌നി ന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്‌.
Read more..

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: