Courtesy to junise bin abdulnazer

  • Posted by Sanveer Ittoli
  • at 11:40 AM -
  • 0 comments

ഇന്നലെ എപ്രിൽ 9 1977ല്‍ ഇതേ ദിവസമായിരുന്നു എന്റെ ജനനം.....

കഴിഞ്ഞ 36 വര്‍ഷങ്ങള്‍ പിന്നിലേക്ക് നോക്കുമ്പോള്‍ ഒന്നുമില്ല, വെറും ശൂന്യം.

ഇനി ഒരു മാറ്റത്തിനു വേണ്ടി കാതോര്‍ക്കുമ്പോ­­ള്‍, പക്ഷെ മറ്റൊന്നാണ് എന്റെ കാതില്‍ മുഴങ്ങുന്നത്, എന്റെ മരണമണി കിലുങ്ങുന്നത്. അതേ ഞാന്‍ എന്റെ മരണത്തിലേക്ക് വീണ്ടും അടുക്കുന്നു, അടുത്ത് കൊണ്ടേയിരിക്കുന്നു....
എന്റെ ബാക്കിയുള്ള ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി കുറഞ്ഞിരിക്കുന്­­നു

ഈ ജന്മദിനം ആഘോഷിക്കാന്‍ എനിക്കാവില്ല, കാരണം ഇതൊരു ആഘോഷമായല്ല, പക്ഷെ എന്റെ മരണത്തിലേക്കുള്­­ള reminder ആയാണ് ഞാന്‍ കണക്കാക്കുന്നത്...

ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്.... ദൈവത്തിനു മാത്രമറിയാം എല്ലാം തീരുമോ ഇല്ലയോ എന്ന്...

മുമ്പ് റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞ പോലെ "But I have promises to keep, And miles to go before I sleep, And miles to go before I sleep".... --- --- Sent by WhatsApp

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: