മാഡിബയുടെ ജീവിതവും മുസ്‌ലിംകളുടെ പോരാട്ടവും

  • Posted by Sanveer Ittoli
  • at 7:12 PM -
  • 0 comments

മാഡിബയുടെ ജീവിതവും മുസ്‌ലിംകളുടെ പോരാട്ടവും


സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍


ദക്ഷിണാഫ്രിക്കയിലും അമേരിക്കന്‍ ഐക്യനാടുകളിലും നിലനിന്നിരുന്ന വര്‍ണ വിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ചരിത്രം മുസ്‌ലിംകളുടേതു കൂടിയാണ്‌. `നിങ്ങളെ തിരിച്ചറിയാനല്ലാതെ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയിട്ടില്ല' എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനവും വെളുത്തവന്‌ കറുത്തവനെക്കാളോ അറബിക്ക്‌ അനറബിയെക്കാളോ ജന്മംകൊണ്ട്‌ യാതൊരു ശ്രേഷ്‌ഠതയുമില്ല എന്ന പ്രവാചകന്റെ അധ്യാപനവും വര്‍ണവെറിക്കെതിരായ പോരാട്ടത്തിന്‌ മുസ്‌ലിംകള്‍ക്കുള്ള ആശയപ്രചോദനമാണ്‌. ബിലാലി(റ)ന്റെ ചരിത്രം നല്‌കുന്ന ആവേശവും അതിന്റെ ഭാഗമാണ്‌.
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: