നന്മയുടെ വലതുപക്ഷവും തിന്മയുടെ ഇടതുപക്ഷവും
- ബുക്‌സാന്‍ -
ടെറി ഈഗിള്‍ടന്‍ എഴുതുന്ന ഓണ്‍ ഈവിള്‍ (തിന്മയെക്കുറിച്ച്) എന്ന പുസ്‌തകം തിന്മയുടെ ഉറവിടത്തെയും വികാസത്തെയും പ്രവര്‍ത്തനരീതികളെയും കുറിച്ചുള്ള ആലോചനയാണ്. തിന്മയുടെ നിരവധി സവിശേഷതകളെ കുറിച്ച് പുസ്‌തകം സംസാ രിക്കുന്നു. മാര്‍ക്‌സിസം, മനോവിശ്ലേഷണം, സാഹിത്യസിദ്ധാന്തം, കാത്തലിസിസം തുടങ്ങിയ മേഖലകളില്‍ പരന്നുകിടക്കുന്ന ഈഗിള്‍ടന്റെ ചിന്താപ്രപഞ്ചം സമകാലിക ഇടതുപക്ഷ ചിന്തയിലെ വഴിത്തിരിവാണ്. റിച്ചാര്‍ഡ് ഡോകിന്‍സിനെ പോലുള്ള മുരട്ടു യുക്തിവാദികളെ തുറന്നു വിമര്‍ശിക്കുന്ന ഈഗിള്‍ടന്‍ ഇടതുപക്ഷം അടിയന്തരമായി അഭിമുഖീകരിക്കേണ്ട ദൈവശാസ്‌ത്ര ചിന്തകളുടെ മേഖലകളെ കുറിച്ച് സംവാദപരമായി എഴുതിക്കൊണ്ടിരിക്കുന്നു.
കെ അശ്‌റഫ്

0 comments: