ഇസ്‌ലാം ഹിംസയുടെ മതമാണെന്നോ?

  • Posted by Sanveer Ittoli
  • at 7:17 PM -
  • 0 comments

ഇസ്‌ലാം ഹിംസയുടെ മതമാണെന്നോ?


- കുറിപ്പുകള്‍ -

മുനീര്‍ മുഹമ്മദ്‌ റഫീഖ്‌


ആധുനിക ലോകത്ത്‌ ഇസ്‌ലാമിന്റെ ശത്രുക്കളുടെ ഏറ്റവും പുതി യ ആയുധം, ഇസ്‌ലാം വാളുകൊണ്ട്‌ പ്രചരിക്കപ്പെട്ട മതമാണെന്നുള്ള ഓറിയന്റിലിസ്‌റ്റുകളുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള `സിദ്ധാന്ത`ത്തിന്റെ പുതിയ രൂപമാണ്‌. ഇസ്‌ലാമിനെതിരിലുള്ള ഏറ്റവും വലിയ ആരോപണം ഭീകരത എന്ന പേരില്‍ ലോകത്തിന്ന്‌ സുപരിചിതമാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: