മാനവികത: കോടതികള്‍ ഇരുട്ടില്‍ തപ്പുന്നു

  • Posted by Sanveer Ittoli
  • at 8:33 AM -
  • 0 comments

മാനവികത: കോടതികള്‍ ഇരുട്ടില്‍ തപ്പുന്നു




ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജുഡീഷ്യറിക്ക്‌ വലിയ സ്ഥാനമാണുള്ളത്‌. നിരവധി സംവിധാനങ്ങളുള്ള നീതിന്യായ വകുപ്പിന്റെ പ്രകട മുഖവും ജിഹ്വയുമാണ്‌ കോടതി. ജനാധിപത്യത്തില്‍ കോടതികളുടെ റോള്‍ നിയമനിര്‍മാണമല്ല; നിയമം വ്യാഖ്യാനിക്കുകയും ഭരണഘടനയുടെയും നിര്‍മിക്കപ്പെട്ട നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ പൗരന്‌ നീതി ലഭ്യമാക്കുകയുമാണ്‌.
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: