പൂമ്പൊടിയും പൂമ്പാറ്റയും പൂനിലാവും

  • Posted by Sanveer Ittoli
  • at 7:17 PM -
  • 0 comments

പൂമ്പൊടിയും പൂമ്പാറ്റയും പൂനിലാവും


- ശാസ്‌ത്രം -

പി കെ ശബീബ്‌


പ്രകൃതിയുടെ പുഞ്ചിരിയാണ്‌ നിറങ്ങള്‍. (colours are the smiles of nature) എന്ന ഒരു മഹദ്‌വചനമുണ്ട്‌. നീലാകാശവും പച്ചത്തെങ്ങോലയും തവിട്ടുപശുവിന്റെ വെളുത്ത പാലും എല്ലാം പറഞ്ഞശേഷം കറുത്ത രാത്രി ഈ നിറങ്ങളെല്ലാം ഓര്‍ത്തുകിടന്നു എന്ന്‌ അവസാനിക്കുന്ന ഹൃദ്യമായ ഒരു കുട്ടിക്കവിത ചെറിയ ക്ലാസില്‍ പഠിച്ചത്‌ ഓര്‍മയിലൊരു മഴവില്ലായി നിലകൊള്ളുന്നു. തുച്ഛമായ നിറങ്ങള്‍കൊണ്ട്‌ വര്‍ണപ്രപഞ്ചം തീര്‍ക്കുന്ന ചിത്രകാരന്‍ നമ്മെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നുണ്ടാവാം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: