മുസ്‌ലിം പ്രതിച്ഛായയും പ്രതിനിധാനവും ആഗോള മാധ്യമങ്ങളില്‍
മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ മുസ്‌ലിംകളും അറബികളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും ഒന്നുകില്‍ എണ്ണ വിതരണക്കാര്‍ എന്ന നിലയിലാണ്. അല്ലെങ്കില്‍, തീവ്രവാദത്തിന്റെ കുത്തകവിതരണക്കാര്‍ എന്ന നിലയില്‍. മറിച്ച്, ആഴത്തിലും മാനവിക സാന്ദ്രതയോടെയും അറബ് മുസ്‌ലിംജീവിതം അനാവരണം ചെയ്യുന്ന മാധ്യമ കവറേജ് അത്യപൂര്‍വമാണ് |
Read more... |
0 comments: