അശരണരുടെ വേദന നമ്മുടെയും വേദന
-മുറിവുണങ്ങാതെ മുസഫര്‍നഗര്‍-4 -എം സ്വലാഹുദ്ദീന്‍ മദനിഡല്ഹിയിലെ വൈശാലിയില്‍ നിന്നായിരുന്നു ഞങ്ങള്‍ യാത്ര തിരിച്ചത്. മലയാളിയായ ഒരു അമുസ്‌ലിം സഹോദരന്റെ വാഹനത്തിലായിരുന്നു യാത്ര. കേരളത്തില്‍ നിന്ന് കലാപാനന്തരം റിലീഫ് ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന പല സംഘങ്ങളെയും കൊണ്ടുപോയിരുന്നത് അദ്ദേഹമാണ്. ക്യാമ്പുകളിലെ സാഹചര്യങ്ങളും മറ്റും മനസ്സിലാക്കിയ അദ്ദേഹം യാത്രാവേളയില്‍ വാചാലനാകുകയായിരുന്നു. `വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിരകളാകാതെ സമാധാനത്തോടെ കിടന്നുറങ്ങാനും പരസ്‌പരം സൗഹാര്‍ദ്ദത്തോടെ ജീവിക്കാനും കഴിയുക എന്നത് വലിയ അനുഗ്രഹമാണ്! |
Read more... |
0 comments: