മുത്‌അ വിവാഹം നിഷിദ്ധമായത് എപ്പോള്‍
എ അബ്ദുസ്സലാം സുല്ലമിഒരു ഹദീസ് പ്രമാണ യോഗ്യമാകണമെങ്കില്‍ സനദും (പരമ്പര) മത്‌നും (ഉള്ളടക്കം) കുറ്റമറ്റതാകണം എന്നാണ് മുഹദ്ദിസുകളുടെ ഏകണ്‌ഠമായ അഭിപ്രായമെന്ന് നാം മനസ്സിലാക്കി. സംഭവങ്ങളുടെ കാലത്തെപ്പറ്റിയുള്ള ഭിന്നാഭിപ്രായം ഹദീസിന്റെ മത്‌നില്‍ വരാവുന്ന ദോഷങ്ങളില്‍ പെട്ടതാണെന്ന് മുഹദ്ദിസുകള്‍ വിശദീകരിക്കുന്നു. അലി(റ) പറയുന്നു: തീര്‍ച്ചയായും നബി(സ) താല്‌ക്കാലിക വിവാഹവും നാടന്‍ കഴുതയുടെ മാംസവും ഖൈബര്‍ യുദ്ധവേളയില്‍ നിഷിദ്ധമാക്കി (ബുഖാരി, 5115, മുസ്‌ലിം 1407). |
Read more... |
0 comments: