ഈസാനബിയും പിശാചിന്റെ കുത്തും

  • Posted by Sanveer Ittoli
  • at 7:15 PM -
  • 0 comments

ഈസാനബിയും പിശാചിന്റെ കുത്തും


- നെല്ലുംപതിരും  -

എ അബ്‌ദുസ്സലാം സുല്ലമി


മഹാന്മാരായ മുഹദ്ദിസുകളും ഇബ്‌നു ഹജറുല്‍ അസ്‌ഖലാനിയെ പോലുള്ള ഹദീസ്‌ നിരൂപകരും ഹദീസുകള്‍ വിശകലനം ചെയ്‌തുകൊണ്ട്‌ ചില ഹദീസുകളുടെ പ്രമാണികതയെ ചോദ്യം ചെയ്‌തതിന്‌ ഉദാഹരണങ്ങള്‍ കഴിഞ്ഞ ലക്കങ്ങളില്‍ സൂചിപ്പിച്ചു. ആ മഹാന്‍മാരിലോ അവരുടെ അഭിപ്രായങ്ങള്‍ എടുത്തുദ്ധരിക്കുന്ന പില്‍ക്കാലക്കാരിലോ ഹദീസ്‌ നിഷേധം ആരോപിക്കുന്നത്‌ കടുത്ത അപരാധമാണ്‌. അല്ലെങ്കില്‍ വിവരക്കേടാണ്‌. ചില ഉദാഹരണങ്ങള്‍ കൂടി കാണുക.
ബദ്‌റില്‍ പങ്കെടുത്തുവോ?

Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: