വിമര്‍ശം, നിന്ദ, നിരോധം ഇസ്‌ലാമോഫോബിയയും ഖുര്‍ആനും

  • Posted by Sanveer Ittoli
  • at 7:16 PM -
  • 0 comments

വിമര്‍ശം, നിന്ദ, നിരോധം ഇസ്‌ലാമോഫോബിയയും ഖുര്‍ആനും


- ഇസ്‌ലാമോഫോബിയ - 2 -

മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍


ഇസ്‌ലാമിനെക്കുറിച്ച്‌ ഭീതി നിര്‍മിച്ച്‌ പ്രചരിപ്പിക്കുന്നവര്‍ എക്കാലവും ഖുര്‍ആനെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിത ശ്രമം നടത്തിയിട്ടുണ്ട്‌. കുരിശു യുദ്ധകാലത്തും യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ കാലത്തും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാനും പ്രത്യേക ഖുര്‍ആന്‍ വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും വെട്ടിയെടുത്ത്‌ ഭീകരവത്‌കരിക്കാനും ധാരാളം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്ന അവകാശത്തെ തകര്‍ക്കാനും അതിലെ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന്‌ വരുത്തിത്തീര്‍ക്കാനുമുള്ള വൃഥാശ്രമങ്ങളാണ്‌ അതിലേറെയും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: