എങ്ങോട്ടാണ്‌ പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത്‌? feedback-emmaar

  • Posted by Sanveer Ittoli
  • at 7:20 PM -
  • 0 comments

എങ്ങോട്ടാണ്‌ പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത്‌? 


പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക്‌ ഉറക്കം കിട്ടാത്ത അവസ്ഥയിലേക്ക്‌ നമ്മുടെ സാമൂഹ്യജീവിതം ഭയാനകമായി മാറുകയാണ്‌. പഠനാവശ്യത്തിനോ തൊഴിലിനോ വേണ്ടി പുറത്തേക്ക്‌ അയക്കുമ്പോഴും പെണ്‍മക്കളെ തനിച്ച്‌ യാത്ര ചെയ്യാന്‍ വിടുമ്പോഴും മാതാപിതാക്കള്‍ക്ക്‌ നെഞ്ചിടിപ്പോടെ മാത്രം കാത്തിരിക്കേണ്ട ഗതിയാണിന്നുള്ളത്‌. പെണ്‍കുട്ടികളുടെ സുരക്ഷിതത്വം അത്ര ഗൗരവതരമായ പ്രശ്‌നമായി മാറിക്കഴിഞ്ഞിരിക്കുന്നു. അനുദിനം പെരുകുന്ന സ്‌ത്രീപീഡനങ്ങളും തട്ടിക്കൊണ്ടുപോകലുമാണ്‌ ഈ ഉല്‍ക്കണ്‌ഠയുടെ അടിസ്ഥാനം. Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: