ഇസ്‌ലാഹി പ്രസ്ഥാനവും സലഫി മാര്‍ഗവും
പി മുഹമ്മദ് കുട്ടശ്ശേരിശൈഖ് മുഹമ്മദുബ്‌നു അബ്‌ദില്‍ വഹാബ് അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ഇബ്‌നു തൈമിയയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തൗഹീദ് വിപ്ലവം നടത്തി മുസ്‌ലിം ചിന്തയെ തട്ടിയുണര്‍ത്തി. വിശ്വാസ-കര്‍മരംഗങ്ങളെ ശുദ്ധീകരിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തനം നടത്തിയതെങ്കിലും തണുത്തുറഞ്ഞ മനസ്സുകളില്‍ അത് ഇളക്കം സൃഷ്‌ടിക്കുകയായിരുന്നു. ശിര്‍ക്കും ബിദ്‌അത്തും വര്‍ജിക്കുന്നതോടൊപ്പം തങ്ങളുടെ ശോച്യാവസ്ഥയെപ്പറ്റി മുസ്‌ലിംകളില്‍ ബോധമുണരുകയും നവോത്ഥാനത്തിന്റെ ഉള്‍വിളി ഉയരുകയും ചെയ്‌തു. |
Read more... |
0 comments: