ചിരിച്ചും ചിന്തിപ്പിച്ചും പഴയകാല മുജാഹിദ്‌ നേതാക്കള്‍

  • Posted by Sanveer Ittoli
  • at 6:21 AM -
  • 0 comments

ചിരിച്ചും ചിന്തിപ്പിച്ചും പഴയകാല മുജാഹിദ്‌ നേതാക്കള്‍





- ഓര്‍മ -


ഒ അബ്‌ദുല്ല



അജ്ഞത അനുഗ്രഹമാണ്‌. അജ്ഞതയാണ്‌ ഏറ്റവും വലിയ അനുഗ്രഹം -ഇപ്രകാരം ഏതെങ്കിലും മഹാന്‍ പറഞ്ഞതായി അറിയില്ല. മഹാനാവാന്‍ വേണ്ടി പറയുന്നതുമല്ല ഇത്‌. അനുഭവം അതാണ്‌.
റമദാന്‍ കാലത്ത്‌ ആന്ധ്രയിലെ പല ഭാഗങ്ങളില്‍ നിന്നായി വരുന്ന യാചകന്‍മാരോടു അവരുടെ മതപരമായ ചില അഭിനയങ്ങള്‍ കാണുമ്പോള്‍ വെറുതെ ഒരു കൗതുകത്തിന്‌ ഇവര്‍ പറയുന്നതില്‍ വാസ്‌തവമുണ്ടോ എന്നറിയാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കും. ഒട്ടുമിക്ക പേര്‍ക്കും ഇസ്‌ലാമിനെക്കുറിച്ച്‌ ചുക്കും ചുണ്ണാമ്പുമറിയില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: