മുഹദ്ദിസുകളുടെ ഹദീസ് വിശകലനങ്ങള്‍
മുഹദ്ദിസുകളുടെ ഹദീസ് വിശകലനങ്ങള്‍
- നെല്ലുംപതിരും -
ഖന്‍ദഖ് യുദ്ധവേളയില്‍ നബി(സ) വിശപ്പിന്റെ കാഠിന്യം കാരണം തന്റെ വയറിന്‍മേല്‍ കല്ലുകള്‍ വെച്ച് കെട്ടിയിരുന്നുവെന്ന് പറയുന്നു. (ബുഖാരി 4101). ഈ ഹദീസിനെ സംബന്ധിച്ച ഹാഫിള് ഇബ്‌നുഹിബ്ബാന്‍(റ) തന്റെ സ്വഹീഹില്‍ പറയുന്നു: ``ഞാന്‍ നിങ്ങളെപ്പോലെയല്ല. ഞാന്‍ തീറ്റിക്കപ്പെടുകയും കുടിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്ന് രാത്രിയിലും പകലിലും തുടര്‍ച്ചയായി നോമ്പനുഷ്‌ഠിക്കുന്നതിനെക്കുറിച്ച് നബി(സ) സ്വയം വിശേഷിപ്പിച്ച ഹദീസുകള്‍ നബി(സ) വിശപ്പ് കാരണം തന്റെ വയറിന്‍മേല്‍ കല്ലുകള്‍ വെച്ച് കെട്ടിയിരുന്നുവെന്ന് പറയുന്ന സര്‍വ ഹദീസുകളും അടിസ്ഥാന രഹിതമാണെന്നതിനു തെളിവാണ്.
എ അബ്‌ദുസ്സലാം സുല്ലമി

0 comments: