കേരളം അന്ധകാരയുഗത്തിലേക്ക്
ജെ പ്രസാദ്2014 ഫെബ്രുവരി മാസം കോഴിക്കോട്, പാലക്കാട് ജില്ലകള്‍ യാഗത്തിന്റെയും മഹായാഗത്തിന്റെയും വേദികളാക്കി മാറ്റാന്‍ ഒരുകൂട്ടര്‍ തീരുമാനിച്ചിരിക്കുന്നു. കോഴിക്കോട് ജില്ല ഇതാദ്യമായിട്ടാണ് യജ്ഞവേദിയാകുന്നത്. പാലക്കാട് ജില്ല ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ യജ്ഞവേദി ആയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം 1975-ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റാളിന്റെയും ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫ. പര്‍പോളയുടെയും നേതൃത്വത്തില്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രയജ്ഞമാണ്. കോഴിക്കോട്ട് ഫെബ്രുവരി 13 മുതല്‍ 19 വരെ സോമയാഗവും പാലക്കാട്ട് ഫെബ്രുവരി 6 മുതല്‍ 12 വരെ ധര്‍മസൂയ മഹായാഗവും നടക്കുന്നു. |
Read more... |
0 comments: