ജീലാനിദിനം ആഘോഷിക്കുന്നവര്‍ ജീലാനിയുടെ കല്‍പന മറന്നവര്‍
പി കെ മൊയ്‌തീന്‍ സുല്ലമി
ശൈഖ് അബ്‌ദുല്‍ ഖാദിര്‍ ജീലാനിയുടെ ജനനം ഹിജറ 470 റമദാനിലാണ്. അദ്ദേഹത്തിന്റെ മരണം ഹിജറ 561 റബീഉല്‍ ആഖിര്‍ മാസത്തിലും. റബീഉല്‍ അവ്വലില്‍ നബി(സ)യുടെ ജന്മദിനം കൊണ്ടാടുന്ന യാഥാസ്ഥിതികര്‍, റബീഉല്‍ ആഖിറില്‍ കൊണ്ടാടുന്നത് മുഹ്‌യിദ്ദീന്‍ ശൈഖിന്റെ മരണദിനമാണ്. ജന്മദിനമായിരുന്നാലും ചരമദിനമായിരുന്നാലും അതില്‍ പ്രത്യേതകയൊന്നുമില്ല. കാരണം രണ്ടിന്റെയും ലക്ഷ്യം ഭൗതികമായ മുതലെടുപ്പാണ്.
0 comments: