പരിഷ്‌കരണത്തിന്‌ പ്രാരംഭം കുറിക്കുമ്പോള്‍

  • Posted by Sanveer Ittoli
  • at 9:05 AM -
  • 0 comments

പരിഷ്‌കരണത്തിന്‌ പ്രാരംഭം കുറിക്കുമ്പോള്‍



വെളിച്ചം

മൗലാന വഹീദുദ്ദീന്‍ഖാന്‍




പുരാതനകാലത്ത്‌ യഹൂദരുടെ രാഷ്‌ട്രീയാധികാരം ദുര്‍ബലമായപ്പോള്‍ യുദ്ധത്തിലൂടെ അവരുടെ രാഷ്‌ട്രീയാധികാരം വീണ്ടെടുക്കാമെന്ന്‌ അവരില്‍ ചിലര്‍ കരുതി. അപ്പോള്‍ ജെറെമിയ പ്രവാചകന്‍ അവരോട്‌ ഇങ്ങനെ പറഞ്ഞതായി ബൈബിള്‍ പറയുന്നു: ``രാജാവിനോടും രാജമാതാവിനോടും പറയുക: സിംഹാസനത്തില്‍ നിന്നു താഴെയിറങ്ങുക; നിങ്ങളുടെ മഹത്തായ കിരീടം നിങ്ങളുടെ ശിരസില്‍ നിന്നു താഴെ വീണിരിക്കുന്നു.'' (ജെറെമിയ 13:18)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: