എ ആര്‍ റഹ്‌മാനു പുറമെ യുവന്‍ ശങ്കര്‍രാജും ഇസ്‌ലാമിലേക്ക്
പ്രശസ്‌തരും പ്രഗത്ഭരുമായ നിരവധി പാശ്ചാത്യര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. പാശ്ചാത്യ ലോകത്ത് ഇസ്‌ലാമിലേക്ക് കടന്നു വരുന്നവരുടെ, വിശിഷ്യാ ബുദ്ധിജീവികളുടെ ഇസ്‌ലാമാശ്ലേഷം പാശ്ചാത്യ ലോകത്ത് വാര്‍ത്തയാവാറുണ്ട്. മുഹമ്മദ് അസദ്, മുറാദ് ഹോഫ്‌മാന്‍, മര്‍ഡ്യൂക് പിക്താള്‍, മോറിസ് ബുക്കായ്, മര്‍യം ജമീല, മുഹമ്മദലി ക്ലേ, യിവോണ്‍ റിഡ്‌ലി, ലോറന്‍ ബൂത് അങ്ങനെ നീണ്ടുപോകുന്നു ആ നിര. പാശ്ചാത്യരോളം ഇല്ലെങ്കിലും, ഇസ്‌ലാമിലേക്ക് കടന്നുവന്ന പ്രശസ്‌തരായ ഇന്ത്യക്കാരുമുണ്ട്.
0 comments: