ദിക്‌റുല്ലാഹ്‌

  • Posted by Sanveer Ittoli
  • at 6:21 AM -
  • 0 comments

ദിക്‌റുല്ലാഹ്‌





- വെളിച്ചം -

മൗലാന വഹീദുദ്ദീന്‍ഖാന്‍




ദൈവത്തെ സ്‌മരിക്കാന്‍ ഖുര്‍ആന്‍ നമ്മോടു ആവര്‍ത്തിച്ച്‌ പറയുന്നുണ്ട്‌. ഇതാണ്‌ ദിക്‌റുല്ലാഹ്‌ എന്നറിയപ്പെടുന്നത്‌. ഒരാള്‍ കഴിയുന്നത്ര വേളകളില്‍ ദൈവത്തെ സ്‌മരിക്കേണ്ടതുണ്ട്‌. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലോ തിരക്കായതിനാലോ ചിലപ്പോഴൊക്കെ ദൈവസ്‌മരണയില്‍ നിന്ന്‌ അകന്നുപോയേക്കാം. അപ്പോഴും പരോക്ഷമായി ദൈവസ്‌മരണ നിലനിര്‍ത്താന്‍ കഴിയും. നിങ്ങളുടെ ആത്മീയാനുഭൂതികളും ദൈവത്തെ വാഴ്‌ത്തലും സ്‌മരിക്കലും സ്‌നേഹിക്കലും എല്ലാം വാക്കുകളില്‍ പ്രകടിപ്പിക്കുന്നതിനെയാണ്‌ ദിക്‌ര്‍ എന്നു പറയുന്നത്‌. ഈ വാക്കുകള്‍ നിങ്ങളുടെ മാതൃഭാഷയിലോ അറബിഭാഷയിലോ ആകാം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: