സഹവര്‍ത്തനത്തിന്റെ പ്രവാചകമാതൃക
ഡോ. റാഗിബ് അസ്സര്ജാനിഒരു ജന വിഭാഗം മറ്റൊരു വിഭാഗത്തിന്റെ അസ്‌തിത്വവും നിലനില്‍പ്പും അംഗീകരിക്കുകയെന്നത് സംഭവ്യമായ ഒരു കാര്യമാണ്. പക്ഷേ, അവരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യണമെന്നില്ല. യൂറോപ്യര്‍, അവരുടെ തൊട്ടടുത്ത കാലത്തെ ചരിത്രത്തില്‍ വരെ, അവരുടെ ഭക്ഷണശാലകളുടെയും കടകളുടെയും മുമ്പില്‍ എഴുതിവെച്ചിരുന്നത് `ജൂതനും പട്ടിക്കും പ്രവേശനമില്ല' എന്നതായിരുന്നു! ക്രൈസ്‌തവതയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതും സ്വതന്ത്രാസ്‌തിത്വമുള്ളതും ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടതുമായ ഒരു വിഭാഗമെന്ന നിലക്ക് ജൂത വിഭാഗത്തെ അവര്‍ അംഗീകരിച്ചിരുന്നുവെങ്കിലും അവരെ ആദരിച്ചിരുന്നില്ല. ബന്ധങ്ങളിലും ഇടപാടുകളിലും പട്ടികളോട് തുല്യമായിട്ടാണവരെ കണ്ടിരുന്നത്. |
Read more... |
0 comments: