സാമൂഹിക പ്രസ്ഥാനമായി പരിവര്‍ത്തിപ്പിക്കപ്പെടണം
സാമൂഹിക പ്രസ്ഥാനമായി പരിവര്‍ത്തിപ്പിക്കപ്പെടണം |
ഡോ. ഫസല്‍ ഗഫൂര്കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം വഹിച്ച പങ്കിനെക്കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മലയാളികള്‍ക്കിടയില്‍ വിശേഷിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം, സാര്‍വത്രിക വിദ്യാഭ്യാസം, സ്‌ത്രീ വിദ്യാഭ്യാസം എന്നിവ വ്യാപകമാക്കുന്നതില്‍ ആദ്യ കാലത്ത് ഇസ്‌ലാഹി പ്രസ്ഥാനം വലിയ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. ശുദ്ധ മലയാളം പഠിക്കുന്നത് പോലും വിലക്കപ്പെട്ട കാലത്ത് മലയാള ഭാഷ പഠിക്കണമെന്നു പറഞ്ഞതും പ്രോത്സാഹനം നല്‍കിയതും ഇസ്‌ലാഹി പ്രസ്ഥാനമാണ്. |
Read more... |
0 comments: