പ്രവാചകവചനങ്ങളിലെ സുവിശേഷങ്ങള്‍
- തുടര്‍ച്ച -
പ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം പ്രവാചകപുംഗവരുടെ പ്രവചനങ്ങളും സത്യവിശ്വാസികള്‍ക്കായി വന്നുകിട്ടുന്ന സന്തോഷകരമായ അവസ്ഥകളും രേഖപ്പെടുത്തിയതായി കാണാം. പക്ഷെ, മുസ്‌ലിം സമൂഹം പഠനവും പാരായണവും പഠനാര്‍ഹമായ ചിന്തകളും ഒഴിവാക്കിയപ്പോള്‍ അതൊന്നും അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല! കലാപങ്ങളെക്കുറിച്ചും നാശകരമായ ഘട്ടങ്ങളെക്കുറിച്ചും ലോകാവസാനത്തിന്റെ ലക്ഷണങ്ങളെസ്സംബന്ധിച്ചും വളരെ കൂടുതല്‍ വാചാലമാകുമ്പോള്‍ എന്തുകൊണ്ട് ദൈവീകസഹായത്തെപ്പറ്റിയും വന്നുകിട്ടുന്ന രക്ഷയെക്കുറിച്ചും വിജയത്തെക്കുറിച്ചും വിലയിരുത്തുന്നില്ല.
ഡോ. യൂസുഫുല്‍ ഖര്‍ദാവി
സംഗ്രഹം: അബ്‌ദുല്‍അലി മദനിപ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം പ്രവാചകപുംഗവരുടെ പ്രവചനങ്ങളും സത്യവിശ്വാസികള്‍ക്കായി വന്നുകിട്ടുന്ന സന്തോഷകരമായ അവസ്ഥകളും രേഖപ്പെടുത്തിയതായി കാണാം. പക്ഷെ, മുസ്‌ലിം സമൂഹം പഠനവും പാരായണവും പഠനാര്‍ഹമായ ചിന്തകളും ഒഴിവാക്കിയപ്പോള്‍ അതൊന്നും അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല! കലാപങ്ങളെക്കുറിച്ചും നാശകരമായ ഘട്ടങ്ങളെക്കുറിച്ചും ലോകാവസാനത്തിന്റെ ലക്ഷണങ്ങളെസ്സംബന്ധിച്ചും വളരെ കൂടുതല്‍ വാചാലമാകുമ്പോള്‍ എന്തുകൊണ്ട് ദൈവീകസഹായത്തെപ്പറ്റിയും വന്നുകിട്ടുന്ന രക്ഷയെക്കുറിച്ചും വിജയത്തെക്കുറിച്ചും വിലയിരുത്തുന്നില്ല.
0 comments: