ജനാധിപത്യം ആശങ്കാജനകം
ചരിത്രത്തിലും വര്‍ത്തമാന കാലത്തും ലോകത്ത് പല തരത്തിലുള്ള ഭരണക്രമങ്ങള്‍ നിലനില്‌ക്കുന്നു. അവയില്‍ എന്തുകൊണ്ടും സ്വീകാര്യമായ ഒന്നാണ് ജനാധിപത്യം. പ്രജകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, ഭരണാധികാരിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്കുമുള്ള ഒരു സംവിധാനമാണ് ജനാധിപത്യം. |
Read more... |
0 comments: