ഒരു സുവനീര്‍ അനുഭവം
ഒരു സുവനീര്‍ അനുഭവം |
ചെറിയമുണ്ടം അബ്ദുര്റസ്സാഖ്മുജാഹിദ് മഹാസമ്മേളനങ്ങളില്‍ മൂന്നാമത്തേതായിരുന്നു 1987-ല്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുനടന്ന സംസ്ഥാനസമ്മേളനം. ഒരു കാര്യത്തിലും ഒരു കുറവും പാളിച്ചയുമില്ലാതെ ക്രമവും ചിട്ടയും അച്ചടക്കവും കൊണ്ട് പൂര്‍വസമ്മേളനങ്ങളെയെല്ലാം അതിജയിച്ച ആ നാലുനാള്‍ സംഗമം ജനപങ്കാളിത്തം മുതല്‍ സൈറ്റ് തെരഞ്ഞെടുപ്പുവരെ സമ്പൂര്‍ണ മികവിന് സാക്ഷിദൃശ്യങ്ങളായി. എന്നാല്‍ സംഘാടകരുടെ ഭാഗത്തുനിന്നല്ലാതെയുണ്ടായ ഒരു പിഴവ് ആ സമ്മേളനം ബാക്കിതന്ന ദുഃഖചിത്രമായി പ്രവര്‍ത്തകരില്‍ ചിലരുടെയെങ്കിലും മനസ്സില്‍ പതിഞ്ഞുകിടക്കുന്നുണ്ടാകണം. |
Read more... |
0 comments: