ലേഖനങ്ങള്‍ SHABAB APRIL_25_2014

  • Posted by Sanveer Ittoli
  • at 8:25 AM -
  • 0 comments

ലേഖനങ്ങള്‍




മധുരതരമാവട്ടെ ഇണജീവിതം

- കുടുംബകം  -

അബൂസയ്‌ന്‍



തിരുനബിയും ജീവിതസഖി ആഇശ(റ) യും ഒരിക്കല്‍ സംസാരിച്ചിരിക്കവെ, പൊടുന്നനെ വന്നു ആഇശ(റ)യുടെ ചോദ്യം. ``ദൈവദൂതരേ, സ്വര്‍ഗത്തില്‍ ആരൊക്കെയാവും അവിടുത്തെ ഇണകള്‍?'' ``എന്റെ സ്വര്‍ഗീയ നാരിമാരില്‍ ഒന്ന്‌ നീ തന്നെയാണ്‌ ആഇശ.'' തിരുനബിയുടെ മറുപടികേട്ട്‌ ഉമ്മുല്‍മുഅ്‌മിനീന്റെ കണ്ണുകള്‍ വിടര്‍ന്നു. മനസ്സില്‍ അടങ്ങാത്ത കുളിരായി അത്‌ മാറി. ജീവിതാന്ത്യം വരെ അവരാ മറുപടി ഹൃദയത്തില്‍ സൂക്ഷിച്ചു.
Read more...

ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം ചോദിക്കല്‍-7

- നെല്ലും പതിരും -

എ അബ്‌ദുസ്സലാം സുല്ലമി


``അല്ലെങ്കില്‍ കരയിലും കടലിലുമുള്ള അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക്‌ വഴികാണിക്കുന്നവനും തന്റെ കാരുണ്യത്തിന്റെ മുമ്പില്‍ കാറ്റുകളെ സന്തോഷവാര്‍ത്തയായി അയക്കുന്നവനുമാണോ ഉത്തമം. അല്ലാഹുവിന്റെ കൂടെ വല്ല ആരാധ്യനുമുണ്ടോ? അവര്‍ പങ്ക്‌ ചേര്‍ക്കുന്നവരില്‍ നിന്ന്‌ അല്ലാഹു അത്യുന്നതനാണ്‌.'' (സൂറതുന്നംല്‌ 63)
കരയിലും കടലിലുമുള്ള അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക്‌ വഴികാണിക്കുന്നവന്‍ എന്നതിന്റെ ഉദ്ദേശ്യം കരയിലും കടലിലും വഴിതെറ്റിയാല്‍ വഴികാണിക്കുന്നവന്‍ എന്നാണ്‌.
Read more...

സത്യം മാത്രമേ നിലനില്‌ക്കൂ

- തസ്‌കിയ്യ  -

സി എ സഈദ്‌ ഫാറൂഖി



ലോകത്താര്‍ക്കും എതിരഭിപ്രായമില്ലാത്ത ഒരു സത്യമാണ്‌ `സത്യമേ പറയാവൂ' എന്നത്‌. എല്ലാ മതങ്ങളും ഇത്‌ ഉദ്‌ഘോഷിക്കുന്നു. മതമില്ലാത്തവര്‍ക്കും ഇത്‌ നിഷേധിക്കാനാവില്ല. മതനിഷേധികളും സത്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു വാദിക്കുന്നു. സത്യമേ പറയാവൂ എന്ന്‌ പരീക്ഷണശാലയില്‍ തെളിയിക്കാന്‍ കഴിയില്ല. എന്നാല്‍ പരീക്ഷണശാലകളില്‍ തെളിയിക്കപ്പെട്ടതെല്ലാം സത്യമാണ്‌.
Read more..

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: