ShababWeekly 11_April_2014/articles2

  • Posted by Sanveer Ittoli
  • at 8:19 AM -
  • 0 comments

Shababweekly/articles



- നെല്ലും പതിരും -

എ അബ്‌ദുസ്സലാം സുല്ലമി

`അവയെല്ലാം അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ജിന്നുകളോട്‌ അവന്‍ പറയും:) ജിന്നുസമൂഹമേ, മനുഷ്യരില്‍ നിന്ന്‌ ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റ മിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റു ചിലരെ കൊണ്ടു സുഖമെടുത്തു. നിങ്ങള്‍ക്ക്‌ നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ ശാശ്വതന്മാരാണ്‌. നിശ്ചയം നിന്റെ രക്ഷിതാവ്‌ തത്വജ്‌ഞാനിയും സര്‍വജ്ഞാനിയുമാണ്‌.'' (അന്‍ആം 128)
Read more...

ഖബ്‌റിലെ ശിക്ഷ ശാരീരികമോ ആത്മീയമോ?

- പഠനം -

പി കെ മൊയ്‌തീന്‍ സുല്ലമി

മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുന്നില്ലെന്നും മരണം എന്നത്‌ അറ്റമില്ലാത്ത ഒരു ജീവിതത്തിന്റെ തുടക്കമാണെന്നുമാണ്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌. മരണാനന്തരം ജീവനും ആത്മാവുമില്ലാത്ത നമ്മുടെ ശരീരം മണ്ണില്‍ ലയിക്കുകയും മണ്ണോടു ചേരുകയും ചെയ്യുന്നു എന്നാണ്‌ അവിശ്വാസികളും ബഹുദൈവവാദികളും വിശ്വസിക്കുന്നത്‌. അല്ലാഹു അവരുടെ വാദം ചൂണ്ടിക്കാണിക്കുകയും അതോടൊപ്പം അവര്‍ നിഷേധിക്കുന്ന പരലോക ജീവിതത്തെക്കുറിച്ച്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഉണര്‍ത്തുകയും ചെയ്യുന്നു.
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: