പരാജയപ്പെടുന്ന മുസ്‌ലിം വോട്ട്‌ ബാങ്ക്‌

  • Posted by Sanveer Ittoli
  • at 8:59 AM -
  • 0 comments

പരാജയപ്പെടുന്ന മുസ്‌ലിം വോട്ട്‌ ബാങ്ക്‌


പരാജയപ്പെടുന്ന മുസ്‌ലിം വോട്ട്‌ ബാങ്ക്‌
മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമെന്ന്‌ ഖ്യാതിയുള്ള ഇന്ത്യ പതിനാറാമത്‌ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്‌. ഏപ്രില്‍ 7 മുതല്‍ മെയ്‌ 12 വരെ തെരഞ്ഞെടുപ്പു പ്രക്രിയ നീണ്ടുനില്‌ക്കും. 81.4 കോടി വോട്ടര്‍മാരാണ്‌ ഇത്തവണ പോളിംഗ്‌ ബൂത്തിലെത്തുക. 2002 ലെ ഗുജറാത്ത്‌ ന്യൂനപക്ഷ ഹത്യയുടെ സൂത്രധാരനായ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയാണ്‌ ബി ജെ പി തെരെഞ്ഞടുപ്പിനെ നേരിടുന്നതെന്നതിനാല്‍, ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചേടത്തോളം ഈ തെരഞ്ഞെടുപ്പ്‌ നിര്‍ണായകമായി മാറുന്നു. എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ ഇതുവരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല.
Read more...
നവോത്ഥാനത്തിന്റെ കര്‍മഭൂമിയില്‍ നൂറ്റാണ്ടിന്റെ സാക്ഷ്യമുദ്രകള്‍
- അ ഭി മു ഖം  -
കരുവള്ളി മുഹമ്മദ്‌ മൗലവി
/സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍

നൂറ്റാണ്ടിന്റെ സാക്ഷി എന്നാണ്‌ ഈ മൊയ്‌തു മൗലവിയെ വിശേഷിപ്പിക്കാറുള്ളത്‌. ഒരു നൂറ്റാണ്ടിനോടടുക്കുന്ന ജ്വലിക്കുന്ന ഓര്‍മകളുമായി ഒരാള്‍ നമുക്കൊപ്പം ജീവിക്കുന്നു; കരുവള്ളി മുഹമ്മദ്‌ മൗലവി. കേരളത്തില്‍ അറബി ഭാഷാ വ്യാപനത്തിന്‌ തുല്യതയില്ലാത്ത സംഭാവനകളര്‍പ്പിച്ച അദ്ദേഹം നവോത്ഥാന ചരിത്രത്തിലെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്‌.
Read more...




ഒഴിവുകിട്ടിയാല്‍ അധ്വാനിക്കുക
നാട്ടിന്‍പുറത്തെ ഒരു ചായക്കട. ഉച്ചതിരിഞ്ഞാല്‍ പത്തിരുപതുപേര്‍ സ്ഥിരമായി ഒത്തുകൂടുന്ന നാട്ടുകേന്ദ്രം. ഉച്ച വരെ പാടത്തും പറമ്പിലും വെയിലിലും മഴയിലും പണിയെടുത്ത്‌ ഉച്ചയ്‌ക്ക്‌ വല്ലതും കഴിച്ച്‌ അല്‌പം വിശ്രമിച്ച ശേഷമാണിവര്‍ ഇവിടെ എത്തിച്ചേര്‍ന്നത്‌. ഓരോ ചുടുചായ കഴിച്ച്‌ മൂന്ന്‌ നാലുപേര്‍ ഒരു മൂലയിലേക്ക്‌ മാറിയിരിക്കുന്നു.
Read more...
പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം മോഡി മുസ്‌ലിംകള്‍ക്ക്‌ സ്വീകാര്യമോ?

ഈയിടെ ഉത്തര്‍പ്രദേശിലെ ഒരു റാലിയില്‍ നരേന്ദ്രമോഡി ഇങ്ങനെ പ്രസംഗിച്ചു: ``ഞങ്ങള്‍ സാമ്പത്തിക വികസനത്തില്‍ വിശ്വസിക്കുന്നു. നിങ്ങള്‍ മുസ്‌ലിംകളെ ദരിദ്രരായിത്തന്നെ തുടരാന്‍ അനുവദിച്ചുകൊണ്ട്‌ വോട്ടുരാഷ്‌ട്രീയം കളിക്കുന്നു'' രാഷ്‌ട്രീയ എതിരാളികളെ ഉന്നംവെച്ചുകൊണ്ടും
Read more...
അന്‍വര്‍ ഇബ്‌റാഹിം വിവാദങ്ങള്‍ വിട്ടൊഴിയാതെ ഒരു മലേഷ്യന്‍ ബുദ്ധിജീവി
- വ്യക്തിത്വങ്ങള്‍ വീക്ഷണങ്ങള്‍  -
വി എ മുഹമ്മദ്‌ അഷ്‌റഫ്‌
ലോകമെങ്ങും അറിയപ്പെടുന്ന മികച്ച ധനതത്വജ്ഞനും സംഘാടകനും ചിന്തകനുമാണ്‌ അന്‍വര്‍ ഇബ്‌റാഹീം. ഉത്തര മലേഷ്യയിലെ പെനാംഗിലെ ഒരു ഗ്രാമത്തിലാണ്‌ 1947-ല്‍ അന്‍വര്‍ ഇബ്‌റാഹീം ജനിച്ചത്‌. പിതാവ്‌ ഇബ്‌റാഹീം അബ്‌ദുര്‍റഹ്‌മാന്‍ ഇന്ത്യന്‍ വംശജനായ ഒരു ആസ്‌പത്രി ജീവനക്കാരനായിരുന്നു.
1971-ല്‍, തന്റെ 24-ാമത്തെ വയസ്സില്‍,
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: