2014 മെയ് 24ന് പറ്റ്ന-എറണാകുളം എക്സ്പ്രസ് പാലക്കാട് ജംഗ്ഷനിലെത്തിയത് വിവാദങ്ങളുടെ പെരുമഴപ്പെയ്ത്തിനു തുടക്കം കുറിച്ചാണ്. ബിഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള 466 കുട്ടികളെയും വഹിച്ചെത്തിയ എക്സ്പ്രസ് ട്രെയിനും തൊട്ടുപിന്നാലെ 123 കുട്ടികളെയുമായെത്തിയ ഗുവാഹത്തി-തിരുവനന്തപുരം എക്സ്പ്രസും അനാഥശാലകള്ക്കെതിരായ ആരോപണങ്ങളുടെ പുതിയൊരു മരണമണി മുഴക്കിയാണ് പാലക്കാട് ജംഗ്ഷനില്‍ ബ്രേക്കിട്ടത്. രണ്ടാമതു വണ്ടിയില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള കുട്ടികളായിരുന്നു. ഇവരില്‍ ചിലര്‍ കേരളത്തിലെ രണ്ട് അനാഥശാലകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരും
പലിശയില്‍ മുങ്ങിയ സാമ്പത്തിക ലോകത്ത് ഇസ്ലാമിന് എന്തുചെയ്യാന്‍ കഴിയുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പലിശ ബാങ്കുകളില്‍ പോലും പ്രിയമേറിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക ജാലകങ്ങളും ഇസ്ലാമിക ബാങ്കുകളുടെ വളര്‍ച്ചാനിരക്കും. പലിശാധിഷ്ഠിത സാമ്പത്തിക സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന എല്ലാ നന്മകളും അതിലേറെ ഭംഗിയായി ഇസ്ലാമിക ബാങ്കുകള്‍ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. വീടിനും വാഹനത്തിനും വ്യവസായത്തിനും
കേരളത്തിലെ മുസ്ലിം അനാഥാലയങ്ങള്‍ വീണ്ടും വിവാദച്ചുഴികളില്‍ അകപ്പെട്ടിരിക്കുകയാണ്. അടുത്ത കാലത്തായി വളരെയേറെ കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. ഒരു പ്രശ്നം എത്ര ചെറുതാണെങ്കിലും മുസ്ലിംകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിവാദമാക്കുക,
മുസ്ലിംകള് `വീപ്പിങ് ബോയ്' ആവാന്‍ വിധിക്കപ്പെട്ടവരാണെന്ന് മുമ്പൊരിക്കല്‍ വിശേഷിപ്പിച്ചത് എഴുത്തുകാരന് സക്കറിയയാണ്. കുറ്റം ചെയ്യാതെ തല്ലുകൊള്ളുന്ന കുട്ടിയെന്ന വിശേഷണം കൃത്യമായി ചാര്ത്തപ്പെടാവുന്ന വിധത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഏറ്റവും പുതിയ വര്‍ത്തമാനമാണ് മുക്കം അനാഥശാലയിലേക്ക് ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ എത്തിയ സംഭവത്തെ മനുഷ്യക്കടത്തായി ചിത്രീകരിച്ചുകൊണ്ടുള്ള സംഭവവികാസങ്ങള്‍. അനാഥസംരക്ഷണം മഹത്തായ പുണ്യകര്‍മമായി പഠിപ്പിക്കുകയും അത് അനുവര്‍ത്തിക്കുകയും ചെയ്യുന്ന സമുദായത്തില്‍
പഠിപ്പിച്ച് മിടുക്കനാക്കണം എന്നു കരുതി തന്നെയാണ് സുലൈഖ ഖാത്തൂന് മകനെ കേരളത്തിലേക്കയച്ചത്. ദാരിദ്ര്യത്തില്‍ നിന്നു രക്ഷപ്പെടുത്തുക എന്നത് രണ്ടാമത്തെ ലക്ഷ്യമായിരുന്നു. മുളയിലേ കൂമ്പടയുന്ന നൂറുകണക്കിന് കുരുന്നുകളെ കണ്ട് സുലൈഖയും നെടുവീര്പ്പുതിര്ത്തിട്ടുണ്ട്. ഒമ്പതു വയസ്സുള്ള മകനെയും കൊണ്ട് പാഞ്ഞ തീവണ്ടിയുടെ ചൂളംവിളി അകന്നകന്ന് പോകുമ്പോള്‍ ആ ഉമ്മയുടെ മനസ്സില്‍ നിലവിളി ഉയരുകയായിരുന്നു. ഇന്നിപ്പോള്‍ എട്ടു
മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?
-
മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?
*[image: madavoor]-ഡോ. ഹുസൈന് മടവൂര്‍*
*ചന്ദ്രിക ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം*
വിശുദ്ധ മക...
11 വർഷം മുമ്പ്
Total Pageviews
Advertise Here »»
we Smart Souk is a well known organization engaged in offering a qualitative range of sanitary ware products. Our offered range of products comprises P.V.C Tapes, Showers, Gutters, Fittings and Pipes.Procuring and offering quality products we have managed to establish ourselves as a noted sanitary are dealer in Calicut.
0 comments: