എന്റെ സ്വന്തം

  • Posted by Sanveer Ittoli
  • at 7:57 PM -
  • 0 comments

നല്ല മനോഹരമായ ഉറപ്പുളള ഒരു കെട്ടിടം ഒരുനാൾ ചിലർ ആ കെട്ടിട�ത്തിൻറ്റെ അടിത്തറയ്ക്ക്  സാരമായ ി കേട്പാടുകൾ വരുത്തുകയും തങൾക്കു തടസമാകുമെന്നു അവർക്കു തോന്നിയ ഒരുക്കൂട്ടം യുവാക്കളെ പുറത്താക്കി അങ്ങിനെ കെട്ടിടം �അവർ തകർക്കും എന്ന ഘട്ടത്തി�ൽ കുറച്ച�് ആളുകൾ അവിടെ നിന്നും ഇറങ്ങി പോയി   മറ്റൊരു കെട്ടിടം നിർമ്മി ച്ചു . അപ്പോഴാണു  കെട്ടിടം തകരാൻ കാരണം ഇറങ്ങി പോയവരാണ് എന്ന പുതിയൊരു ആരോപണവുമായി  അവർ രംഗത്ത് വന്നതാ ് . കുറച്ച് കാലംകഴിഞ്ഞ് ആരോപണവുമായി വന്നവർ � ഇന്ന് പല ചേരികളായി പരസ്പരം  പോരടിക്കുന്നു ...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: