പുതിയ സുവിശേഷം

  • Posted by Sanveer Ittoli
  • at 7:34 PM -
  • 0 comments
ചോദ്യം: ജര്‍മ്മനിയില്‍ നിന്നും മരുന്ന് കൊണ്ട് വന്ന് കൊടുക്കാന്‍ ജിന്നുകള്‍ക്ക് കഴിയുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?.
ഉത്തരം: മടവൂരികള്‍ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വിഷയമാണിത്. മനുഷ്യര്‍ ആവശ്യപ്പെടുമ്പോള്‍ ജര്‍മ്മനിയില്‍ നിന്നും മരുന്ന് കൊണ്ട് വന്ന് കൊടുക്കാനോ, വാച്ച് കൊണ്ട് വന്ന് കൊടുക്കാനോ കഴിയും വിധം ജിന്നുകളെ മനുഷ്യര്‍ക്ക് കീഴ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നുള്ള യാതൊരു വിശ്വാസവും എനിക്കി...ല്ല. ജിന്ന് പൂജകരുടെയും ആള്‍ ദൈവങ്ങളുടെയും വ്യാജ അവകാശവാദങ്ങള്‍ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ വന്ന ചില പരാമര്‍ശങ്ങള്‍ മാത്രമാണത്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഇത്തരത്തില്‍ വല്ലതും കൊണ്ട് വരാന്‍ ഒരു ജിന്നു പൂജകനും സാധ്യമല്ല.
ഇത് പോലെയുള്ള എന്തെങ്കിലും അല്‍ഭുതങ്ങള്‍ മനുഷ്യ ദൈവങ്ങള്‍ കാണിച്ചതായി വിശ്വസനീയമായ ഒരു റിപ്പോര്‍ട്ടും നമ്മള്‍ ഇത് വരെ കേട്ടിട്ടില്ല. സായിബാബ ശൂന്യതയില്‍ നിന്നും ഭസ്മവും സ്വര്‍ണ ചെയിനുമെല്ലാം പ്രത്യക്ഷപ്പെടുത്തിയിരുന്നത്, സാധാരണ മാജിക്കുകാര്‍ ചെയ്യുന്നത് പോലെ ചില തട്ടിപ്പുകളിലൂടെ മാത്രമാണെന്ന് ദൃശ്യ മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്.
See More
· · · Tuesday at 7:42pm near Dubai, United Arab Emirates


  • Dubaii Salafi likes this.

    • Subair Thalappil Cherumukku mujahidugalude prabothannam fallam kaanunnu.
      ''Alhamdulilla''

      Tuesday at 7:57pm via mobile · · 2

    • Madeenu Rahman Thengat അല്‍ ഹെമ്ധു ലില്ല
      Tuesday at 7:59pm ·

    • Jinnu Sihr ippol marunnu jermenyilekku pokenda karymilla
      Tuesday at 8:17pm · · 1

    • Mohd Yoosuf ‎>>> സായിബാബ ശൂന്യതയില്‍ നിന്നും ഭസ്മവും സ്വര്‍ണ ചെയിനുമെല്ലാം പ്രത്യക്ഷപ്പെടുത്തിയിരുന്നത്, സാധാരണ മാജിക്കുകാര്‍ ചെയ്യുന്നത് പോലെ ചില തട്ടിപ്പുകളിലൂടെ മാത്രമാണെന്ന് ദൃശ്യ മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. <<< ഹി ഹി ഹി ഹി ഹി ഹി ....
      Tuesday at 8:20pm · · 6

    • Subair Thalappil Cherumukku marunnu manjereenu kitti.
      Tuesday at 8:21pm via mobile · · 1

    • Jinnu Sihr റബ്ബേ മടവൂരിസം നാട് നീളെ വളര്തതെണമേ ഇല്ലെങ്കില്‍ നാട് നീളെ ജിന്നിറക്കലും, സിഹ്രും, ഖുരാഫാത്തും തിരിച്ചുവരും , നാഥാ മടവൂരിസം നാട് നീളെ വളര്തതെണമേ , തൌഹീദിന്‍ തീവ്രത പോരാ എന്ന് പറഞ്ഞവര്‍ നാട് നീളെ ജിന്നിനെ അടിച്ചിറക്കുകയാണ് നാഥാ , നീ മടവൂരിസം വളര്‍ത്തിയില്ലെങ്കില്‍ നാട് നീളെ ജിന്ന് ചികിത്സയും , സിഹ്റും, മാരണവും ഈ സമൂഹത്തില്‍ തിരിച്ചുവരും , മുജാഹിദ് പ്രസ്ഥാനം തുടച്ചു നീക്കിയ എല്ലാ ഖുരഫാത്തും തിരിച്ചു വരാതിരിക്കാന്‍ മടവൂരിസത്തെ വളര്ത്തെണമേ
      Tuesday at 8:32pm · · 2

    • Arshad Thekkil Mohammed അവസാനം ജിന്ന്നെ പിടിച്ചു കെട്ടി സൈഡില്‍ ഇരുത്തി
      Tuesday at 11:12pm ·

    • Madeenu Rahman Thengat വെല്ലു വിളിക്കുന്നു സാകരിയ ക്ക് എതിരില്‍ വെക്ത മായ ഒരു ആരോപങ്ങള്‍ എങ്കിലും ആദികരികമായി ഉന്നയിക്കാന്‍ ആണ്‍കുട്ടികള്‍ ഉണ്ടോ ???
      Tuesday at 11:14pm ·

    • Kta Rahman Irivetty http://www.youtube.com/watch?v=ik1MP5LyH-I
      www.youtube.com
      ജിന്ന് കൂടുമോ സ്വാദീനം ചെലുതുമോ?ഖുര്‍ആനിന്റെ വെളിച്ചത്തില്‍ അബ്ദുരഹൂഫ്‌ മദനി തുറ...ന്നു അടിക്കുന്നു എന്ത് പറയാനുണ്ട് മടവൂരികളെ .....അദ്ദേഹം നവയാടസ്ഥികനാണോ?ഇനി ര...See More

      Tuesday at 11:23pm ·

    • Majeed Maliyakkal http://www.youtube.com/watch?v=5ah9nVRTMDE&feature=plcp&context=C35070cdUDOEgsToPDskLcOcSTifREIVY1Bwr-4gVf
      www.youtube.com
      ജിന്ന് മനുഷ്യരൂപത്തില്‍ വരും പിശാചു ജിന്ന് നമ്മെ സഹായിക്കും ജര്‍മനിയില്‍ നിന്നും... മരുന്ന് കൊണ്ട് വരും ജിന്നിനെ ആരാധിച്ചാല്‍ അവന്‍ നമ്മെ സഹായിക്കും ജിന്ന് ചികി...See More

      Yesterday at 3:14am · · 5

    • Abdul Asees orikkal paranja karyam ingane idakkide maatti paranju nammale confusion aakkalle..
      Yesterday at 5:12am via mobile · · 2

    • Subair Thalappil Cherumukku ‎@Kta Rahman Irivetty.
      rahoof madaniyude old voice clipitu vanchikkunna jinnoori ithonnu kaanoo
      http://www.youtube.com/watch?v=gW_toWdsoLo

      www.youtube.com
      zakariya swalahikku rouf madaniyude khandanam 1jinnu roopam maari varumo?

      Yesterday at 6:34am via mobile · · 1

    • Dubaii Salafi Madeenu ippol dwandwaMaya aashyanglkku adimappettu ennu venam ithilninnu manassilakkaan.!
      20 hours ago via mobile ·

    • Dubaii Salafi Madeenu theerthum dharmasangadathil aayo?
      20 hours ago via mobile ·

    • Shameem Mannambath Mr. madeen rahman thengaattu.. താങ്ങള്‍ എന്താണ് പറഞ്ഞു വരുന്നത് ?? താങ്കള്‍ക്കു വല്ലതും മനസ്സിലായോ ??
      19 hours ago · · 1

    • Dubaii Salafi Madeenuvnu sakariyaye vidaanum vayya! Poornamaayi angeekarilkanum aavunnillla.
      19 hours ago via mobile · · 4

    • Madeenu Rahman Thengat ക്വുബൂരിസം കയ്യൊഴിച്ച് തൌഹീദ് മനസ്സിലാക്കി സലഫീ പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ സന്നദ്ധരാകുന്നവരെ നേരില്‍ പോയി രഹസ്യമായി കണ്ട് 'ജിന്നും ശൈത്വാനും സിഹ്റും' പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കുകയും കെ.എന്‍.എമ്മിലേക്ക് പോകുന്നതിലും നല്ലത് നിങ്ങളുടെ പഴയ സുന്നി തന്നെയാണെന്ന് കുശുകുശുക്കുകയും ചെയ്യുന്നവരാണ് മടവൂരികള്‍. അത്രമാത്രം തൌഹീദീ പ്രവര്‍ത്തനത്തിന് പാര വെക്കുന്നവര്‍ ഇങ്ങനെയൊക്കെ പ്രചരിപ്പിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ. ഒരാളെക്കുറിച്ച് തെളിവില്ലാതെ ശിര്‍ക്കാരോപണം ഉന്നയിച്ചാല്‍ അയാള്‍ക്ക് ആ വാദമില്ലെങ്കില്‍ പ്രസ്തുത ആരോപണം ആരോപിച്ചവനിലേക്ക് തന്നെ തിരിച്ചുവരും എന്ന ഹദീസ് ആരും മറന്ന് പോകരുത്. കട്ടുമുറിച്ച ക്ളിപ്പുകളും വൈരനിര്യാതനക്കാര്‍ പടച്ചുവിടുന്ന കള്ള ആരോപണങ്ങളും നിജസ്ഥിതി അന്വേഷിച്ചറിയാതെ പറഞ്ഞുപരത്തുന്നവര്‍ പടച്ചവനെ പേടിക്കട്ടെ എന്ന് മാത്രമെ പറയാനുള്ളൂ.
      10 hours ago ·

    • Faisal Kaithayil malayalathil valre clear aayaanallo ivide zakariyyahyude marupadi.. manassilaayillenkil, adu manassilaavaathavante kuravu
      9 hours ago ·

    • Madeenu Rahman Thengat മടവൂരി പിശച്ചുക്കള്‍ക്ക് മറുപടി പറയാന്‍ ഉണ്ടോ ???
      8 hours ago ·

    • Moosa Khan madavoorikal olichodi
      2 hours ago ·

    • Dubaii Salafi Enthinu itharam salafi prasthaanathil cheranam?kannerilum sihrilum,thirusheshippu kondu barakath edukkukayum cheyyunna ,oru dargarahitha sunni aakaano?
      43 minutes ago via mobile ·

    • Sanveer A Rahman Ittoly <Kta Rahman Irivetty http://www.youtube.com/watch?v=ik1MP5LyH-I
      jinnu koodumo rahoof madani
      www.youtube.com
      ജിന്ന് കൂടുമോ സ്വാദീനം ചെലുതുമോ?ഖുര്‍ആനിന്റെ വെളിച്ചത്തില്‍ അബ്ദുരഹൂഫ്‌ മദനി തുറ...ന്നു അടിക്കുന്നു എന്ത് പറയാനുണ്ട് മടവൂരികളെ .....അദ്ദേഹം നവയാടസ്ഥികനാണോ?ഇനി ര...See More
      Tuesday at 11:23pm · Like> ഇതുകേട്ടിട്ട് എനിക്ക് മനസ്സില്ലായത്‌ ജിന്ന്‍ zakariyane പോല്ലുള്ള ആള്കള്‍ക്കെ ക്കൂടൂ എന്ന് മുഴുവന്‍ കേട്ടു നോക്കുക കാള് പെറ്റൂ എന്നു കേട്ട ചിലര്‍ ഉടനെ കയര്‍ എടുത്തു ഹ ഹ ഹ ഹ ഹ


      www.youtube.com
      ജിന്ന് കൂടുമോ സ്വാദീനം ചെലുതുമോ?ഖുര്‍ആനിന്റെ വെളിച്ചത്തില്‍ അബ്ദുരഹൂഫ്‌ മദനി തുറ...ന്നു അടിക്കുന്നു എന്ത് പറയാനുണ്ട് മടവൂരികളെ .....അദ്ദേഹം നവയാടസ്ഥികനാണോ?ഇനി ര...See More

      3 minutes ago · ·

    • Sanveer A Rahman Ittoly ‎@Kta Rahman Irivetty.
      rahoof madaniyude old voice clipitu vanchikkunna jinnoori ithonnu kaanoo
      http://www.youtube.com/watch?v=gW_toWdsoLo Jinnu Manushyaroopathil varumenno???
      www.youtube.com
      zakariya swalahikku rouf madaniyude khandanam 1jinnu roopam maari varumo?
      Yesterday at 6:34am via mobile · LikeUnlike · 1


      www.youtube.com
      zakariya swalahikku rouf madaniyude khandanam 1jinnu roopam maari varumo?

      about a minute ago · ·



Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: