Abdullatheef Valanchery അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്..... ഇപ്പോളും പറഞ്ഞുകൊണ്ടിരിക്കുന്നു
February 2 at 7:17am · · 5
Ahammed Ibn Muhammed നബി (സ )ക്കെതിരില്‍ ഒരു കപടന്‍ മാരണം ചെയ്തതിനാല്‍ തിരുമേനിക്ക് യാഥാര്ത്ഥ്യ വിരുദ്ധമായ തോന്നലുകള്‍ ഉണ്ടായെന്നു സ്വോഹീഹുല്‍ ബുഖാരിയില്‍ (ഹദീഥ് നമ്പര്‍ 5763 , 5766 )റിപ്പോര്ട്ട് ചെയ്തിട്ടുണ്ട് അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടു എന്നും ആ റിപ്പോര്ട്ടി്ല്‍ സൂചന യുണ്ട്(ശബാബ് 2004 മേയ് 28 പേജ് 6 )
February 2 at 9:48am · · 1
Haja Najumudheen chilark khuraninekkal valuthanu shabab!! khuranilundennu parayumbol marupadi shabab!!! ha ha
February 2 at 10:28am · · 2
Haja Najumudheen kuboorikalk mouloodinodulla bahumanam poleyanu jinnoorikalku shababinodu!!! ha ha
February 2 at 10:31am · · 2
Ahammed Ibn Muhammed സ്വൊന്തം ശബാബ് കണ്ടപ്പോള്‍ മടവൂരിക്ക് ഓക്കാനം ....... അലി മോല്ലക്കയുടെയും ലത്തീഫ് മുസ്ലിയരുടെയും വിവരക്കേടിനു എതിരെ പല്ലിളിച്ചു കാണിക്കുന്നു നിങ്ങളുടെ തന്നെ ശബാബ് ..........വിവരക്കേടോ നിന്റെ പേരോ മടവൂരിസം
February 2 at 10:32am · · 1
Haja Najumudheen khuraninethiril shababil kandappol athinu munpil namrashiraskarayi nilkunna jinnoorikalude dayaneeya rangam!!!
February 2 at 10:35am · · 1
Ahammed Ibn Muhammed സ്വൊന്തം ശബാബ് കണ്ടപ്പോള്‍ മടവൂരിക്ക് ഓക്കാനം ....... അലി മോല്ലക്കയുടെയും ലത്തീഫ് മുസ്ലിയരുടെയും വിവരക്കേടിനു എതിരെ പല്ലിളിച്ചു കാണിക്കുന്നു നിങ്ങളുടെ തന്നെ ശബാബ് ..........വിവരക്കേടോ നിന്റെ പേരോ മടവൂരിസം
February 2 at 10:36am · · 1
Haja Najumudheen khuraninethire shababine vizhungunna ninte pero khurafee.
February 2 at 10:37am · · 1
Moosa Khan quraaninethiru parayunna shababine oudyokika patramaanennu parayunna ninte pearo mada oori
February 2 at 10:44am · · 1
Moosa Khan പൂര്‍വികരും ആധുനികരുമായ സലഫികളില്‍ ബഹുഭൂരിപക്ഷവും സിഹ്ര്‍ ഫലിക്കുമെന്നും പ്രവാചകന് (സ) സിഹ്ര്‍ ഫലിക്കുകയുണ്ടായിട്ടുണ്ടെന്നും വിശ്വസിക്കുന്നവരാണ് (ശബാബ് 02 ഒക്ടോബര്‍ 11 ; ലേഖകന്‍ അബ്ദുസ്സലാം സുല്ലമി )
അപ്പോള്‍ സുല്ലമി ഈ പറയുന്നത് മുജാഹിദ് പ്രസ്ഥാനത്തിന്റെ മുന്‍കാല നിലപാട് സിഹ്ര്‍ ഫലിക്കുമെന്നാനല്ലോ?
February 2 at 10:52am ·
Mujahid Voice സുഹൃത്തുക്കളേ മൂസാഖാൻ എന്ന പെരും കള്ളന്റെ വലിയൊരു കള്ളത്തരം കാണുക. ഇയാൾ ദീൻ പഠിച്ച കേന്ദ്രം പിഴച്ച് പോയിരിക്കുന്നു എന്ന് മനസ്സിലാക്കാം. സലാം സുല്ലമിയുടെ പേരിൽ ഇവനിട്ട ഉദ്ധരണിയുടെ യാഥാർത്ഥ്യം ആ ശബാബിൽ നിന്നും വായിച്ചെടുക്കുക.
12:08pmhttp://www.facebook.com/l.php?u=http%3A%2F%2F1.bp.b logspot.com%2F-lGaLQYMjEgU %2FTyovAOXYMXI%2FAAAAAAAAA CA%2FRTBZ71UTfUA%2Fs1600%2 Fshabab2002_oct_11_Salam%2 52BSullami.jpg&h=DAQHkwor5
February 2 at 12:12pm · · 3
Haja Najumudheen @moosa khan. shabab manushyante rachanayado. athil abadhangal varaam. ennal khuran allahuvinte kalamaanu athil munpiloodeyo pinniloodeyo abadham varunna prashnamilla. ennittum shababine thaqleed cheyyan ninaku lajjayille??
February 2 at 3:39pm · · 2
Kta Rahman Irivetty Varum mone Haja Najumudheen.... Madavoorikal othiyaalum artham vachaalum quraanil.. abadhangal varum ....randu udhaharanam kando....http://www.youtube.com/watch?feature=player_detail page&v=e-zw555AaiE#t=144s
JINNU SIHR PISHAJ MADAVOORI,KUBHOORI,MAUDOODI,KURAFI KUPRAJARANANKALK PRAMANABHA...DHAMAYA MARUPADI-BY DR.KK ZAKARIYYA SWALAHI-KADAVATHUR PROGRAM 2007 KERALA NA...See More
February 2 at 3:41pm · · 2
Kta Rahman Irivetty Varum mone Haja Najumudheen.... Madavoorikal othiyaalum artham vachaalum quraanil.. abadhangal varum ....randu udhaharanam kando.....http://www.youtube.com/watch?v=7B-lJO6VymY&list=UU CrC-zw-cW_--uuoIGPFBMw&ind ex=2&feature=plcp
ഖുര്‍ ആനില്‍ തിരി മറി നടത്തുന്ന മടവൂരി -------- പിശാചുക്കളെ (അള്ളാഹു) സഹായി ആക്ക...ിയിട്ടില്ല എന്നതിനെ പിശാചുക്കളെ മനുഷ്യന് സഹായി ആക്കിയിട്ടില്ല എന്ന് തെറ്റായി ...See More
February 2 at 3:43pm · · 1
Pmrasheed Pengattiri മൂസാ ഖാന്‍റെ തട്ടിപ്പ് മുകളില്‍ നിന്ന് മനസ്സിലാക്കുക. തട്ടിപ്പ് പുറത്തായപ്പോള്‍ മൂപ്പരെ കാണാനില്ല.
February 2 at 10:14pm · · 1
Moosa Khan സുഹൃത്തുക്കളേ മൂസാഖാൻ എന്ന പെരും കള്ളന്റെ വലിയൊരു കള്ളത്തരം കാണുക. ഇയാൾ ദീൻ പഠിച്ച കേന്ദ്രം പിഴച്ച് പോയിരിക്കുന്നു എന്ന് മനസ്സിലാക്കാം. സലാം സുല്ലമിയുടെ പേരിൽ ഇവനിട്ട ഉദ്ധരണിയുടെ യാഥാർത്ഥ്യം ആ ശബാബിൽ നിന്നും വായിച്ചെടുക്കുക.
12:08pmhttp://www.facebook.com/l.php?u=http%3A%2F%2F1.bp.b logspot.com%2F-lGaLQYMjEgU %2FTyovAOXYMXI%2FAAAAAAAAA CA%2FRTBZ71UTfUA%2Fs1600%2 Fshabab2002_oct_11_Salam%2 52BSullami.jpg&h=DAQHkwor5
hey viddikale ningal njnagalude ee aaropanathinezhuthiya marupadi yalla ivide post cheyyendathu dhairyamundengil shababile aa page ivide mthamaayi scan cheythu kaanikkoo?
njan aaropanam unnayicha dateil ullathu
February 2 at 10:33pm ·
Moosa Khan സിഹ്ര്‍ സംബന്ധിച്ച ഹദീസിന്റെ നിവേദക പരമ്പരയില്‍ ആക്ഷേപിക്കപ്പെട്ട വ്യക്തികള്‍ ആരെങ്കിലും ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഒരു ഹദീസ് , വിശ്വസ്തര്‍ മുഖേനെയാണ് ഉദ്ധരിക്കപ്പെട്ടതെങ്കില്‍ അതിന്റെ ഉള്ളടക്കം നമുക്ക് വ്യക്തമായി ബോധ്യപ്പെടാതത്തിന്റെ പേരില്‍ അതിനെ തള്ളിപ്പറയുന്നത് നമുക്ക് ദോഷകരമാവാന്‍ സാധ്യതയുണ്ട് . നബി(സ) യഥാര്‍ത്ഥത്തില്‍ പറഞ്ഞതോ, ചെയ്തതോ അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചതോ ആയ ഒരു കാര്യത്തെ നാം തള്ളിപ്പറയാന്‍ ഇടയാകുന്നത് ഗൌരവമുള്ള വിഷയമാണല്ലോ? (ശബാബ് 2005 ജനുവരി 21 )
ഇതിനും മറ്റേ ത്രെഡില്‍ ചെയ്തപോലെ വല്ല മറുപടി ലേഖനവും ഉദ്ധരിക്കാതെ മാന്യമായി ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ആ ശബാബ് തന്നെ സ്കാന്‍ ചെയ്തു പോസ്റ്റ് ചെയ്യുക
നേരത്തെ ചെയ്തപോലെ മറ്റൊരു ലേഖനം കാണിച്ചു ആളെ പോട്ടന്മാരാക്കാന്‍ ശ്രമിക്കരുത്
February 2 at 10:49pm ·
Mujahid Voice മൂസാഖാൻ എന്ന പെരും കള്ളൻ വീണ്ടും തട്ടിപ്പുമായി രംഗത്ത്. അദ്ദേഹം ഉദ്ധരിച്ച അതേ ശബാബിലെ അതേ പേജാണ് നമ്മളിവിടെയിട്ടത്. അതല്ലെങ്കിൽ ശരിയായത് ഒന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുന്നു. ആണത്തമുണ്ടെങ്കിൽ തന്റെ ആരോപണം <<<നേരത്തെ ചെയ്തപോലെ മറ്റൊരു ലേഖനം കാണിച്ചു ആളെ പോട്ടന്മാരാക്കാന്‍ ശ്രമിക്കരുത്>>>തെളിയിക്കൂ.2002 ഒക്ടോബർ 11ന്റെ ശബാബിൽ നിന്നാണ് ഈ കള്ളൻ കട്ട് മുറിച്ച് ഉദ്ധരിച്ചത്. അത് തന്നെയാണ് വാലും തലയും മുറിക്കാതെ ഞാനിവിടെയിട്ടത്. അല്ല എന്നുണ്ടെങ്കിൽ തെളിയിക്ക്.
February 2 at 10:56pm ·
Moosa Khan theliyikkendathu ningalaanu kaaranam udharani ningalude mukha patrathilethaanu
enthinaa pedikkunnathu full page scan cheythu post cheyyu dateum
mattum aalukal kaanatte
pidikkappedunna ningalude kallatharangal appol kaanaam
February 2 at 11:00pm ·
Moosa Khan ente randaamethe udharanikkum marupadi pratheekshikkunnu
udharanikal iniyumundu oronnaayi varum
Insha Allah
February 2 at 11:01pm ·
മലയാളി Malayaali മൂസാ ഖാൻ: >>>നേരത്തെ ചെയ്തപോലെ മറ്റൊരു ലേഖനം കാണിച്ചു ആളെ പോട്ടന്മാരാക്കാന്‍ ശ്രമിക്കരുത്<<<
മുജാഹിദ് വോയിസ്: >>>മൂസാഖാൻ എന്ന പെരും കള്ളൻ വീണ്ടും തട്ടിപ്പുമായി രംഗത്ത്. അദ്ദേഹം ഉദ്ധരിച്ച അതേ ശബാബിലെ അതേ പേജാണ് നമ്മളിവിടെയിട്ടത്. അതല്ലെങ്കിൽ ശരിയായത് ഒന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുന്നു. ആണത്തമുണ്ടെങ്കിൽ തന്റെ ആരോപണം <<<നേരത്തെ ചെയ്തപോലെ മറ്റൊരു ലേഖനം കാണിച്ചു ആളെ പോട്ടന്മാരാക്കാന്‍ ശ്രമിക്കരുത്>>>തെളിയിക്കൂ.2002 ഒക്ടോബർ 11ന്റെ ശബാബിൽ നിന്നാണ് ഈ കള്ളൻ കട്ട് മുറിച്ച് ഉദ്ധരിച്ചത്. അത് തന്നെയാണ് വാലും തലയും മുറിക്കാതെ ഞാനിവിടെയിട്ടത്. അല്ല എന്നുണ്ടെങ്കിൽ തെളിയിക്ക്.<<<
ധൈര്യമുണ്ടോ ഈ വെല്ലുവിളി ഏറ്റെടുക്കാൻ?
അത് (നേരത്തെ ഇട്ടത്) ശബാബല്ല എന്ന് തെളിയിക്കൂ മൂസ ഖാൻ സാഹിബേ! എന്നിട്ടു പോരെ ഗീർവാണം?!
2002 ലെ ഏതെങ്കിലും ലക്കം ശബാബ് താങ്കൾ കണ്ടിട്ടുണ്ടോ?!
http://himacmd.blogspot.in/2012/ 02/shabab-2002-oct-11.html
February 2 at 11:04pm · · 1
Moosa Khan shababukal nunnil vechu njan theliyikkaam dhairyamundo ningalkku ?
undenkil TVM salafi centeril naale jumuakku varika njan avide undaakum
insha allah
February 2 at 11:05pm · · 1
മലയാളി Malayaali ഹഹഹഹ
അതു ശരി!!
തിരോന്തരത്തു വെച്ചാണോ ഈ നുണ താങ്കൾ പറഞ്ഞത്?
ഇവിടെ, ഫെയ്സ്ബുക്കിൽ നിങ്ങൾ പറഞ്ഞ പെരും നുണ കയ്യോടെ പീടി കൂടിയപ്പോൾ നിങ്ങൾ പറയുന്നു, അത് ശബാബല്ല മറ്റേതൊ ലേഖനം കാണിച്ച് മുജാഹിദ് വോയിസ് പറ്റിച്ചതാണെന്നും!
എങ്കിൽ...
ധൈര്യസമേതം 2002 ഒക്ടോബർ 11 ലെ ശബാബിന്റെ ആ പേജ് മുഴുവൻ സ്കാൻ ചെയ്ത് ഇവിടെ ഇടാൻ എന്തിനാ ചങ്ങായി തിരോന്തരം വരെ വരുന്നത്?
February 2 at 11:11pm ·
Moosa Khan enkil shabab kandittulla mahaanaaya ningal thanne aa page ivide scan cheythidoo
February 2 at 11:12pm ·
Moosa Khan Markkasu Dawa yil maatram kaanaarulla oru saadhanamaanallo shabab athu kondu njan shabab kandittilla ennu ningal karuthi alle?
February 2 at 11:13pm ·
മലയാളി Malayaali ഇവിടെ ഇട്ടിരിക്കുന്ന പേജ് ശബാബ് തന്നെ എന്ന് എനിക്ക് പൂർണ ബോധ്യം ഉണ്ട്! നിങ്ങൾക്കാണല്ലോ അതില്ലാത്തത്!
February 2 at 11:14pm · · 1
Mujahid Voice എടാ മോനേ തേനേ ഖാനേ...മടവുരികളുടെ കളവ് പൊളിക്കാൻ ഇങ്ങിനെ ഒരു നല്ല ചാൻസ് കിട്ടിയിട്ട്, ഞാൻ ഇടൂലാന്ന് പറൺജ് കുറുമ്പ് കാണിച്ച് ഇരിക്കല്ലേ. ചക്കരക്കുട്ടനല്ലേ. .
February 2 at 11:16pm · · 1
മലയാളി Malayaali മൂസാ ഖാൻ: >>>നേരത്തെ ചെയ്തപോലെ മറ്റൊരു ലേഖനം കാണിച്ചു ആളെ പോട്ടന്മാരാക്കാന്‍ ശ്രമിക്കരുത്<<<
മുജാഹിദ് വോയിസ്: >>>മൂസാഖാൻ എന്ന പെരും കള്ളൻ വീണ്ടും തട്ടിപ്പുമായി രംഗത്ത്. അദ്ദേഹം ഉദ്ധരിച്ച അതേ ശബാബിലെ അതേ പേജാണ് നമ്മളിവിടെയിട്ടത്. അതല്ലെങ്കിൽ ശരിയായത് ഒന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുന്നു. ആണത്തമുണ്ടെങ്കിൽ തന്റെ ആരോപണം <<<നേരത്തെ ചെയ്തപോലെ മറ്റൊരു ലേഖനം കാണിച്ചു ആളെ പോട്ടന്മാരാക്കാന്‍ ശ്രമിക്കരുത്>>>തെളിയിക്കൂ.2002 ഒക്ടോബർ 11ന്റെ ശബാബിൽ നിന്നാണ് ഈ കള്ളൻ കട്ട് മുറിച്ച് ഉദ്ധരിച്ചത്. അത് തന്നെയാണ് വാലും തലയും മുറിക്കാതെ ഞാനിവിടെയിട്ടത്. അല്ല എന്നുണ്ടെങ്കിൽ തെളിയിക്ക്.<<<
ധൈര്യമുണ്ടോ ഈ വെല്ലുവിളി ഏറ്റെടുക്കാൻ?
അത് (നേരത്തെ ഇട്ടത്) ശബാബല്ല എന്ന് തെളിയിക്കൂ മൂസ ഖാൻ സാഹിബേ! എന്നിട്ടു പോരെ ഗീർവാണം?!
2002 ലെ ഏതെങ്കിലും ലക്കം ശബാബ് താങ്കൾ കണ്ടിട്ടുണ്ടോ?!
http://himacmd.blogspot.in/2012/ 02/shabab-2002-oct-11.html
February 2 at 11:19pm · · 1
Ajas Ali മൂസ ഈ അഡ്രസ് ഇല്ലാത്തവന്റെ അടുത്ത് സംസാരിക്കതിരിക്കുന്നത് ആവും നാളത് .... അഡ്രസ് ഉള്ളവന്‍ മ്മാര് വരട്ടെ
February 2 at 11:21pm ·
Ajas Ali മടവൂരി കൂട്ടത്തില്‍ അഡ്രസ് അല്ലെങ്കില്‍ സ്വന്തം വാപ്പയും ഉമ്മയും ആരാണെന്നു അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ സംസാരിക്കൂ ... അത് ആരാണെന്നു അറിയില്ലാത്ത ജാര സന്ധതികള്‍ മാറി നില്‍കൂ
February 2 at 11:26pm ·
Moosa Khan “വിശ്വാസകാര്യങ്ങളില്‍ പോലും മുജാഹിദ് പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നുവെന്നുകാണിക്കുവാന് വേണ്ടി മാത്രം ഞങ്ങളുടെ ഒന്നാമത്തെ പ്രബന്ധത്തില്‍ ഇപ്രകാരം എഴുതി ‘പൂര്‍വികരും ആധുനികരുമായ സലഫികളില്‍ ബഹുഭൂരിപക്ഷവും സിഹ്ര്‍ ഫലിക്കുമെന്നും പ്രവാചകന് (സ) ഫലിക്കുകയുണ്ടായിട്ടുണ്ടെന് നും വിശ്വസിക്കുന്നവരാണ്.
ithu ningal itta photoyile vaachakam
ini parayaan pokunnathu ente chodyam
aa onnaamathe prabhandham evide ?
athu post cheyyoo appol kaanaam bhinnatha kaanikkaan vendi maatramaano alle athu cheythathennu
February 2 at 11:34pm ·

February 3 at 12:00am ·
മലയാളി Malayaali ഇത് 2002 ഒക്ടോബർ 11 ലെ ശബാബ് വാരിക തന്നെ!
അല്ല എന്ന് വാദമുള്ളവർ തെളിയിക്കുക.
നിങ്ങൾ തെളിയിക്കുകയാണെങ്കിൽ,
ഞാൻ മാപ്പ് പറഞ്ഞ്, നിങ്ങളോടൊപ്പം ചേരാം!
http://himacmd.blogspot.in/2012/ 02/shabab-2002-oct-11.html
February 3 at 12:03am · · 1
മലയാളി Malayaali ഇത് 2002 ഒക്ടോബർ 11 ലെ ശബാബ് വാരിക തന്നെ!
അല്ല എന്ന് വാദമുള്ളവർ തെളിയിക്കുക.
നിങ്ങൾ തെളിയിക്കുകയാണെങ്കിൽ,
ഞാൻ മാപ്പ് പറഞ്ഞ്, നിങ്ങളോടൊപ്പം ചേരാം!
http://himacmd.blogspot.in/2012/ 02/shabab-2002-oct-11.html
February 3 at 12:05am · · 1
മലയാളി Malayaali ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്, പണ്ട് സകരിയാ സ്വലാഹി പറയാറുണ്ടായിരുന്നു!
“പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല”
എന്ന്!!.
February 3 at 12:10am · · 1
Moosa Khan ningal veruthe ithu shabab thanne ennu vaadhichaal pora theliyikkoo ennittu mattullavare vellu vilikkoo
February 3 at 12:11am ·
മലയാളി Malayaali തെളിയിക്കാൻ ഒന്നും ഇല്ല, നിങ്ങളാണീ ഉദ്ധരണി കട്ടു മുറിച്ച് ഇട്ടത്. അത് ഒരാൾ പിടികൂടി പൊളിച്ചടുക്കി!
അപ്പോൾ വീണിടത്തു കിടന്നുരുണ്ട് മറിയുന്നു!!
അല്ലെന്ന് പറയുന്നവരാണ് തെളിയിക്കേണ്ടത്. അല്ലെങ്കിൽ 2002 Oct. 11 ലെ ശബാബ് ഇതാ എന്നു പറഞ്ഞ് നിങ്ങൾ പോസ്റ്റ് ചെയ്യൂ!!
http://1.bp.blogspot.com/-lGaLQYMjEgU/TyovAOXYMXI/ AAAAAAAAACA/RTBZ71UTfUA/ s1600/ shabab2002_oct_11_Salam+Sul lami.jpg
February 3 at 12:15am · · 1
Moosa Khan “വിശ്വാസകാര്യങ്ങളില്‍ പോലും മുജാഹിദ് പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നുവെന്നുകാണിക്കുവാന് വേണ്ടി മാത്രം ഞങ്ങളുടെ ഒന്നാമത്തെ പ്രബന്ധത്തില്‍ ഇപ്രകാരം എഴുതി ‘പൂര്‍വികരും ആധുനികരുമായ സലഫികളില്‍ ബഹുഭൂരിപക്ഷവും സിഹ്ര്‍ ഫലിക്കുമെന്നും പ്രവാചകന് (സ) ഫലിക്കുകയുണ്ടായിട്ടുണ്ടെന് നും വിശ്വസിക്കുന്നവരാണ്. എന്നാല്‍ മുജാഹിദ് പണ്ഡിതന്മാരില്‍ വലിയൊരു ഭാഗം അന്നും ഇന്നും ഇതിനെ നിഷേധിക്കുന്നവര്‍ ആയിരുന്നു"
ഇതില്‍ സലാം സുല്ലമി പോലും അംഗീകരിക്കുന്ന 'വസ്തുത' ആണ് സലഫികളില്‍ ബഹുഭൂരിപക്ഷവും സിഹ്ര്‍ ഫലിക്കുമെന്നും പ്രവാചകന് (സ) ഫലിക്കുകയുണ്ടായിട്ടുണ്ടെന്നും വിശ്വസിക്കുന്നവരാണ് എന്നത്.പിന്നെയുള്ള ഒരു 'വാദമാണ്' മുജാഹിദ് പണ്ഡിതന്മാരില്‍ വലിയൊരു ഭാഗം അന്നും ഇന്നും ഇതിനെ നിഷേധിക്കുന്നവര്‍ ആയിരുന്നു എന്നതും....
ഇവിടെ ഞാന്‍ പറഞ്ഞ 'വസ്തുത' എന്നതും 'വാദം' എന്നതും പ്രത്യേകം മനസ്സിലാക്കണം....
ഇവര്‍ക്ക് ആ തരത്തില്‍ പല 'വാദങ്ങളും' ഉണ്ട്...കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനം ഒരുപാടു വിഷയങ്ങളില്‍ ലോക സലഫികളില്‍ നിന്ന് മാറി സ്വന്തമായ 'ഇജ്തിഹാദ്' വഴി വേറിട്ട നിലപാടുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നും അപ്പോള്‍ സലഫികളുടെ തെളിവുകളൊന്നും ഞങ്ങള്‍ അംഗീകരിക്കാന്‍ ബന്ത്യസ്തരല്ല എന്ന ഒരു വാദം...
ആ വാദം സ്ഥാപിക്കാന്‍ വേണ്ടി മാത്രം 'ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും ' എന്ന പേരില്‍ പുസ്തകം തന്നെ രചിക്കപ്പെട്ടു.....പിളര്‍പ്പിന്റെ സമയത്ത് MI Sullami എഴുതപ്പെട്ട ആ 'ചുവന്ന പുസ്തകത്തില്‍' കേരളത്തിലെ അറബി collegukal വഴി പതിയിരക്കനക്കിനു മുജ്തഹിടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് വരെ രേഖപ്പെടുത്തി...
ആ വാദപ്രകാരം, ലോക സലഫികളില്‍ നിന്ന് മാറി സ്വന്തമായ 'ഇജ്തിഹാദ്' വഴി സലാം സുല്ലമിമാര്‍ എത്തിച്ചേര്‍ന്ന ഒരു വാദമാണ് സിഹ് റിനെ നിഷേദിക്കുക എന്നുള്ളത് ...അതല്ലാതെ അതിനു പൂര്‍വികരും ആധുനികരുമായ സലഫിക ളുടെ പിന്തുണ ഇല്ല...
February 3 at 12:15am ·

February 3 at 12:22am ·
Abdullatheef Valanchery വല്ലാത്തൊരു ജന്മങ്ങൾ...ഒരു വിഷയത്തിലും നേരല്ല ഈ കൂട്ടരുടെ ലക്ഷ്യം. വെറുതെ പളപളാന്ന് പറഞ്ഞ് കൊണ്ടിരിക്കണം . അത്ര തന്നെ.
February 3 at 10:33am · · 2
Moosa Khan cheriya mundathodu ithu parayoo
kaaranam ningalile saadhaaranakkaaranu vare parayunna sihr phalikkilla aahadees vaarolayaanu ennakaaryam adhehathinu ariyillallo
February 3 at 10:37am ·
Abdullatheef Valanchery വല്ലാത്തൊരു ജന്മങ്ങൾ...ഒരു വിഷയത്തിലും നേരല്ല ഈ കൂട്ടരുടെ ലക്ഷ്യം. വെറുതെ പളപളാന്ന് പറഞ്ഞ് കൊണ്ടിരിക്കണം . അത്ര തന്നെ ജിന്നൂരികളുടെ കാര്യം
February 3 at 10:48am · · 1
Moosa Khan cheriya mundathodu ithu parayoo
kaaranam ningalile saadhaaranakkaaranu vare parayunna sihr phalikkilla aahadees vaarolayaanu ennakaaryam adhehathinu ariyillallo
February 3 at 11:18am ·
Salam Vazhikkadavu Sanveer A Rahman Ittolyതാങ്കള്‍ ഈ ആയതു ഇവിടെ ഉദ്ധരിച്ചത് എന്തിനു തെളിവായിട്ടാണ് എന്നൊന്ന് വിശദമാക്കാമോ?
February 3 at 5:27pm ·
Salam Vazhikkadavu onnu parayoo suhruthe ariyaavunnathu kondalle chothichathu???
February 3 at 5:52pm ·
Sanveer A Rahman Ittoly അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
February 3 at 5:57pm · · 1
Salam Vazhikkadavu ആവര്‍ത്തനം ഒഴിവാക്കൂ എന്നിട്ട് അത് ഏതു വിഷയകമായി ആണ് ഉദ്ധരിച്ചത് എന്ന് പറയൂ
February 3 at 6:02pm ·
Sanveer A Rahman Ittoly മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്
February 3 at 6:06pm ·
Sanveer A Rahman Ittoly സാകരിയകള്‍ അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
February 3 at 6:07pm · · 2
Salam Vazhikkadavu ആര് പിന്‍പറ്റുന്നു?ആര് അക്രമികള്‍ വിശദമാക്കൂ ഈ ഖുര്‍ആന്‍ വചനം ഇവിടെ ഉദ്ധരിച്ചത് എന്തുധേഷതിലാണ് എന്ന് ആണ് ചോതിച്ചത് അതിനു എന്തിനാ ഇങ്ങനെ വളച്ചു കെട്ടുന്നത്?
February 3 at 6:20pm ·
Salam Vazhikkadavu Sanveer A Rahman Ittolyആര് പിന്‍പറ്റുന്നു?ആര് അക്രമികള്‍ വിശദമാക്കൂ ഈ ഖുര്‍ആന്‍ വചനം ഇവിടെ ഉദ്ധരിച്ചത് എന്തുധേഷതിലാണ് എന്ന് ആണ് ചോതിച്ചത് അതിനു എന്തിനാ ഇങ്ങനെ വളച്ചു കെട്ടുന്നത്?
February 3 at 8:08pm · · 1
Sanveer A Rahman Ittoly nabikku sihr bhadhichu ennu parayunnavar akramikalakhunnu......ithumanasilakkan. valiya thafzeerukalonnum padikkanda malayalam arinjalmathi pinne zakariyakkale mathiri kanadachu iruttenne parayunnavarkku ithu kandalum chodhikkum enthanudhesham manasilaghunilla urundu kalikkalle etc.........avarode enikku parayanullath no comments
Moosa Khan സിഹ്ര്‍ സംബന്ധിച്ച ഹദീസിന്റെ നിവേദക പരമ്പരയില്‍ ആക്ഷേപിക്കപ്പെട്ട വ്യക്തികള്‍ ആരെങ്കിലും ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഒരു ഹദീസ് , വിശ്വസ്തര്‍ മുഖേനെയാണ് ഉദ്ധരിക്കപ്പെട്ടതെങ്കില്‍ അതിന്റെ ഉള്ളടക്കം നമുക്ക് വ്യക്തമായി ബോധ്യപ്പെടാതത്തിന്റെ പേരില്‍ അതിനെ തള്ളിപ്പറയുന്നത് നമുക്ക് ദോഷകരമാവാന്‍ സാധ്യതയുണ്ട് . നബി(സ) യഥാര്‍ത്ഥത്തില്‍ പറഞ്ഞതോ, ചെയ്തതോ അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചതോ ആയ ഒരു കാര്യത്തെ നാം തള്ളിപ്പറയാന്‍ ഇടയാകുന്നത് ഗൌരവമുള്ള വിഷയമാണല്ലോ? (ശബാബ് 2005 ജനുവരി 21 )
cheriyamundathinu malayaalam onnu padippichu kodukkoo
February 3 at 11:29pm · · 1
Sanveer A Rahman Ittoly njanivide ittath quran a'nu athinethiril cheriyamundathine konduvaralle njangal ap tp yem konduvarum athu kondu strong aaya evidence konduvaa
February 3 at 11:33pm via mobile ·
Ajas Ali Sanveer A Rahman Ittoly: അപ്പോള്‍ നബി [സ ] ക്ക് സിഹാര്‍ ബാധിച്ചു എന്ന് പറഞ്ഞു വന്ന ഹദീസ് എന്ത് ചെയ്യണം ..അത് കൂടി ഒന്ന് പറഞ്ഞു തരാമോ ആലിമുല്‍ അല്ലമ
February 3 at 11:34pm ·
Subair Thalappil Cherumukku aa hadees yanduchayanam yannu ningalude irivetty thane prayunnadunokoo
http://www.youtube.com/watch?v=8DJ3U8mgE5Y
Kta Rahman Irivetty ചെറിയ മുണ്ടതെ എന്ത് ചെയ്യണം എന്ന് സലാം സുല്ലമി പറയുന്നത് കേട്ടോ///bair Thalappil Cherumukku... ലോകത്തുള്ള സര്‍വ കള്ളന്മാരായ മടവൂരികളോട് ..ഒരു ചോദ്യം ....സലാം സുല്ലമി ചെരിയമുണ്ടതിനു വിവരമില്ല എന്ന് പറഞ്ഞത് ശരിയാണോ ...?????http://www.youtube.com/watch?v=HiGn4DeCU2s&feature =share
cheriyamundathinu vivaramilla salam sullami phone.mpg
www.youtube.com
jinnu,vijana pradesham,madavoorikal,asia muhadhis,madvoorikal jinninod sahayam thedunnu
February 3 at 11:44pm · · 1
Kta Rahman Irivetty മടവൂരികളെ എന്ത് ചെയ്യണം എന്ന് റഊഫ് മദനി പറയുന്നത് കേട്ടോ ....http://www.youtube.com/watch?v=g8U1nmTxb8M&feature =youtu.be
ബുഖാരിയിലും മുസ്ലിമിലും ബുദ്ധിക്കും ഖുര്‍ആനും എതിരായ ഹദീസോ? ..മടവൂരികള്‍ക്കെതിരെ... റഊഫ് മദനി ശക്തമായി പ്രതികരിക്കുന്നു Madavoor,Hadees Nishedam,chekannoorisam...See More
February 3 at 11:46pm · · 1
Kta Rahman Irivetty ഹദീസ് നിഷേധികളെ എന്ത് ചെയ്യണമെന്നു ശബാബ് പറയുന്നത് കേട്ടോ ........"" നബി (സ ) യില്‍ നിന്ന് വിസ്വസ്തന്മാരുടെ പരംപരയിലുടെ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ ..തെറ്റ് സംഭവിക്കാന്‍ വളരെ വിദുരമായ സാധ്യത മാത്രമേയുള്ളൂ .. സി ഹ്റ് ..സംബന്തിച്ച ഹദീസിന്റെ നിവേദക പരമ്പരയില്‍ ആക്ഷേപിക്കപ്പെട്ട വ്യക്തികള്‍ ഉള്ളതായി ചുണ്ടി കാണിക്കപ്പെട്ടിട്ടില്ല ...ഒരു ഹദീസ് വിശ്വസ്തര്‍ മുഖേനയാണ് ഉധരിക്കപ്പെട്ടധെങ്കില്‍ ..അധിന്റെ ഉള്ളടക്കം നമുക്ക് വ്യക്തമായി ബോധ്യപ്പെടതത്തിന്റെ പേരില്‍ ..അതിനെ തള്ളിപ്പറയുന്നത് നമുക്ക് ധോഷകരമാവാന്‍..സാധ്യതയുണ്ട്.. (ശബാബ് 2005 ജനുവരി 21 )
February 3 at 11:48pm · · 1
Ajas Ali Sanveer A Rahman Ittoly; ഹദീസ് നിഷേധികളെ എന്ത് ചെയ്യണമെന്നു ശബാബ് പറയുന്നത് കേട്ടോ ........"" നബി (സ ) യില്‍ നിന്ന് വിസ്വസ്തന്മാരുടെ പരംപരയിലുടെ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ ..തെറ്റ് സംഭവിക്കാന്‍ വളരെ വിദുരമായ സാധ്യത മാത്രമേയുള്ളൂ .. സി ഹ്റ് ..സംബന്തിച്ച ഹദീസിന്റെ നിവേദക പരമ്പരയില്‍ ആക്ഷേപിക്കപ്പെട്ട വ്യക്തികള്‍ ഉള്ളതായി ചുണ്ടി കാണിക്കപ്പെട്ടിട്ടില്ല ...ഒരു ഹദീസ് വിശ്വസ്തര്‍ മുഖേനയാണ് ഉധരിക്കപ്പെട്ടധെങ്കില്‍ ..അധിന്റെ ഉള്ളടക്കം നമുക്ക് വ്യക്തമായി ബോധ്യപ്പെടതത്തിന്റെ പേരില്‍ ..അതിനെ തള്ളിപ്പറയുന്നത് നമുക്ക് ധോഷകരമാവാന്‍..സാധ്യതയുണ്ട്.. (ശബാബ് 2005 ജനുവരി 21 )
February 3 at 11:56pm ·
Abdullatheef Valanchery അക്രമികള്‍ (സക്കരിയാക്കള്‍) പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
February 3 at 11:59pm · · 2
Ajas Ali ഖുര്‍ആനു ഹദീസും ഒക്കെ പഠിച്ച ആലിമുല്‍ അല്ലമാമാര് പോയോ ? അല്പം എങ്കിലും വിവരം ഉണ്ടെന്നു നടിക്കുന്ന മടവൂരികള്‍ ഇപ്പോള്‍ സിഹരിന്റെ കാര്യങ്ങള്‍ സംസാരികാരില്ല ......ഇതു ഏതോ ലത്തീഫ് മുസ്ലയാരുടെ പ്രസംഗം ഇപ്പോള്‍ കേട്ട് വന്നതാണെന്ന് തോന്നുന്നു .....
February 4 at 12:02am ·
Abdullatheef Valanchery അക്രമികള്‍ (സക്കരിയാക്കള്‍) പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
February 4 at 12:03am · · 1
Ajas Ali അക്രമികള്‍ (ചെറിയമുണ്ടം ഗ്രൂപ്പ് , ഖത്തര്‍ ഗ്രൂപ്പ് ) പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
February 4 at 12:05am ·
Kta Rahman Irivetty അക്രമിയായ ശബാബ് പറയുന്നു മാരണംബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത് ....ഹദീസ് നിഷേധികളെ എന്ത് ചെയ്യണമെന്നു ശബാബ് പറയുന്നത് കേട്ടോ ........"" നബി (സ ) യില്‍ നിന്ന് വിസ്വസ്തന്മാരുടെ പരംപരയിലുടെ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ ..തെറ്റ് സംഭവിക്കാന്‍ വളരെ വിദുരമായ സാധ്യത മാത്രമേയുള്ളൂ .. സി ഹ്റ് ..സംബന്തിച്ച ഹദീസിന്റെ നിവേദക പരമ്പരയില്‍ ആക്ഷേപിക്കപ്പെട്ട വ്യക്തികള്‍ ഉള്ളതായി ചുണ്ടി കാണിക്കപ്പെട്ടിട്ടില്ല ...ഒരു ഹദീസ് വിശ്വസ്തര്‍ മുഖേനയാണ് ഉധരിക്കപ്പെട്ടധെങ്കില്‍ ..അധിന്റെ ഉള്ളടക്കം നമുക്ക് വ്യക്തമായി ബോധ്യപ്പെടതത്തിന്റെ പേരില്‍ ..അതിനെ തള്ളിപ്പറയുന്നത് നമുക്ക് ധോഷകരമാവാന്‍..സാധ്യതയുണ്ട്.. (ശബാബ് 2005 ജനുവരി 21 )
February 4 at 12:11am · · 1
Moosa Khan സിഹ്റിന് യാഥാര്‍ത്യമില്ല, ഗുണമായോ ദോഷമായോ ഉള്ള ഏതെങ്കിലും ഫലം ഉണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്റുമില്ല, കേവലം മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടി വിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുന്‍പും ഇപ്പോഴുമുണ്ട്. മു-തസില വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം . വിഷധാമ്ഷങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനിനും നബി വചനങ്ങള്‍ക്കും എതിരാകുന്നു ( വിശുദ്ധ ഖുര്‍ആന്‍ വിവരണം . വാല്യം 4 സൂറത്തുല്‍ ഫലഖിന്റെ വ്യാഖ്യാനം , A . അലവി മൌലവി, മുഹമ്മദ് അമാനി മൌലവി)
ഈ വ്യാഖ്യാനമെഴുതിയവര്‍ മുജാഹിദുകളുടെ മുന്‍കാല നിലപാട് അറിയാതവരായിരുന്നോ?
അഖ്‌ലാനികള്‍ മറുപടി പറയുക
February 4 at 12:14am · · 2
Moosa Khan പൂര്‍വികരും ആധുനികരുമായ സലഫികളില്‍ ബഹുഭൂരിപക്ഷവും സിഹ്ര്‍ ഫലിക്കുമെന്നും പ്രവാചകന് (സ) സിഹ്ര്‍ ഫലിക്കുകയുണ്ടായിട്ടുണ്ടെന്നും വിശ്വസിക്കുന്നവരാണ് (ശബാബ് 02 ഒക്ടോബര്‍ 11 ; ലേഖകന്‍ അബ്ദുസ്സലാം സുല്ലമി )
സിഹ്ര്‍ സംബന്ധിച്ച ഹദീസിന്റെ നിവേദക പരമ്പരയില്‍ ആക്ഷേപിക്കപ്പെട്ട വ്യക്തികള്‍ ആരെങ്കിലും ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഒരു ഹദീസ് , വിശ്വസ്തര്‍ മുഖേനെയാണ് ഉദ്ധരിക്കപ്പെട്ടതെങ്കില്‍ അതിന്റെ ഉള്ളടക്കം നമുക്ക് വ്യക്തമായി ബോധ്യപ്പെടാതത്തിന്റെ പേരില്‍ അതിനെ തള്ളിപ്പറയുന്നത് നമുക്ക് ദോഷകരമാവാന്‍ സാധ്യതയുണ്ട് . നബി(സ) യഥാര്‍ത്ഥത്തില്‍ പറഞ്ഞതോ, ചെയ്തതോ അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചതോ ആയ ഒരു കാര്യത്തെ നാം തള്ളിപ്പറയാന്‍ ഇടയാകുന്നത് ഗൌരവമുള്ള വിഷയമാണല്ലോ? (ശബാബ് 2005 ജനുവരി 21 )
സിഹ്റിന് യാഥാര്‍ത്യമില്ല, ഗുണമായോ ദോഷമായോ ഉള്ള ഏതെങ്കിലും ഫലം ഉണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്റുമില്ല, കേവലം മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടി വിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുന്‍പും ഇപ്പോഴുമുണ്ട്. മു-തസില വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം . വിഷധാമ്ഷങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനിനും നബി വചനങ്ങള്‍ക്കും എതിരാകുന്നു ( വിശുദ്ധ ഖുര്‍ആന്‍ വിവരണം . വാല്യം 4 സൂറത്തുല്‍ ഫലഖിന്റെ വ്യാഖ്യാനം , A . അലവി മൌലവി, മുഹമ്മദ് അമാനി മൌലവി)
അഖ്‌ലാനികളെ (മട ഊരികളെ ) യഥാര്‍ത്ഥത്തില്‍ എന്താണ് നിങ്ങളുടെ വിശ്വാസം ?
ഇവരെല്ലാം ജിന്നൂരികളാണെന്നാണോ ?
February 4 at 12:23am · · 2
Abdul Rafeeq @Sanveer A Rahman Ittoli==nabikku sihr bhadichathine nishedikkunna ivar Moosa Nabikku sihr bhadichathu quraanil parayunnathu nishedikkumo? Maathramalla nabi manushyanaanennum ,Bhakshanam kazhikkunnavanennumokke akramikal aaropichirunnu...pinne sihr maathram quraaninu ethiraavukunnathengine...?
Salam Vazhikkadavu Sanveer A Rahman Ittolyഅപ്പോള്‍ താങ്കള്‍ പറയുന്നത് ഈ ആയതു വെച്ച് നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളാണ് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ ആഹ്ലുസ്സുന്ന്തിന്റെ ഏതെങ്കിലും പന്ധിതന്മാരോ വിഖ്യാതരായ ഏതെങ്കിലും മുഫസ്സിരുകാലോ ഈ ആയതിനെ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു പോസ്റ്റ് ചെയ്യുക ഇല്ലെങ്കില്‍ ഇത് നബിക്ക് സിഹ്രു ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികലാനെന്നു പറയാന്‍ തെളിവാകുന്നതെങ്ങനെ ഒന്ന് വിശദീകരിക്കൂ സഹോദരാ
February 4 at 9:45am ·
Salam Vazhikkadavu അപ്പോള്‍ താങ്കള്‍ പറയുന്നത് ഈ ആയതു വെച്ച് നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളാണ് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ ആഹ്ലുസ്സുന്ന്തിന്റെ ഏതെങ്കിലും പന്ധിതന്മാരോ വിഖ്യാതരായ ഏതെങ്കിലും മുഫസ്സിരുകാലോ ഈ ആയതിനെ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു പോസ്റ്റ് ചെയ്യുക ഇല്ലെങ്കില്‍ ഇത് നബിക്ക് സിഹ്രു ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികലാനെന്നു പറയാന്‍ തെളിവാകുന്നതെങ്ങനെ ഒന്ന് വിശദീകരിക്കൂ സഹോദരാ
February 4 at 10:14am ·
Sanveer A Rahman Ittoly sahodharanmare oru samshayam ningalude mungamikalaya etenkilum sunni pandhithan nabi saw kke sihr bhadhochu ennu paranjittindo ? undenkil udharikkoo ariyananu njan valiya pandhithanalla athukondaa
Salam Vazhikkadavu Sanveer A Rahman Ittolyതാങ്കള്‍ ഇട്ട പോസ്റ്റിനു അനുബന്ധമായി ഒരു ചോദ്യം ചോദിച്ചപ്പോള്‍ മരുചോദ്യമോ സുഹൃത്തേ ചോദ്യത്തിന് മറു പടി പറയൂ പിന്നെ ചോദ്യം ചോദിക്കാന്‍ താങ്കള്‍ ഒരു പുതിയ പോസ്റ്റ് ഇടൂ പറയൂ സഹോദരാ മുങ്ങമികലായ ഏതെങ്കിലും മുഫസ്സിരുകള്‍ ഈ ആയതു വിശദീകരിച്ചു കൊണ്ട് നബിക്ക് സിഹ്രു ബാധിച്ചു എന്ന് പരയ്ന്നവര്‍ അക്രമികലാനെന്നു ദയവു ചെയ്തു വിശദീകരിക്കൂ
February 4 at 10:41am ·
Moosa Khan Sanveer A Rahman Ittoly sahodharanmare oru samshayam ningalude mungamikalaya etenkilum sunni pandhithan nabi saw kke sihr bhadhochu ennu paranjittindo ? undenkil udharikkoo ariyananu njan valiya pandhithanalla athukondaa
ok ഇതാ കണ്ടോളൂ
ഇബ്നു ഹജര്‍(റഹ) ഉദ്ധരിക്കുന്നു .സിഹ്റിന് യാധാര്‍ത്യമുണ്ട് അങ്ങനെയാണ് ഭൂരിപക്ഷം പണ്ഡിതരും പറഞ്ഞിട്ടുള്ളത്. സുഭാധവും പ്രസിദ്ധവുമായ ഹദീസുകളും ഖുര്‍ആനും അതിന്റെ യാതാര്‍ത്യാതെ സാക്ഷ്യ പ്പെടുതുന്നുണ്ട് എന്ന് ഇമാം നവവി പറഞ്ഞിരിക്കുന്നു (ഫതുല്‍ ബാരി 13 / 144 )
February 4 at 10:43am · · 1
Salam Vazhikkadavu Sanveer A Rahman Ittolyതാങ്കള്‍ ഇവിടെ വന്നു ഇതൊന്നു വിശദീകരിക്കൂ
February 5 at 10:52am ·
Salam Vazhikkadavu അപ്പോള്‍ പ്രാമാണികരായ മുഫസ്സിരുകളൊന്നും ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് റസൂല്‍ (സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പരയ്ന്നവന്‍ അക്രമിയാനെന്നു പറയാം എന്ന് വിശദീകരിച്ചിട്ടില്ല അല്ലെ ?പിന്നെ എന്തിനാണ് ഈ ആയത് ഉദ്ധരിച്ചു തെട്ടിധരിപ്പിക്കുന്നത് ?.
February 5 at 12:01pm ·
Mohd Yoosuf https://www.facebook.com/groups/213591285361390/doc/ 276181675769017/
February 5 at 12:25pm · · 1
Salam Vazhikkadavu Mohd Yoosuf ഇതായിരുന്നു എന്റെ ചോദ്യം<<<< അപ്പോള്‍ താങ്കള്‍ പറയുന്നത് ഈ ആയതു വെച്ച് നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളാണ് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ ആഹ്ലുസ്സുന്ന്തിന്റെ ഏതെങ്കിലും പന്ധിതന്മാരോ വിഖ്യാതരായ ഏതെങ്കിലും മുഫസ്സിരുകാലോ ഈ ആയതിനെ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു പോസ്റ്റ് ചെയ്യുക ഇല്ലെങ്കില്‍ ഇത് നബിക്ക് സിഹ്രു ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികലാനെന്നു പറയാന്‍ തെളിവാകുന്നതെങ്ങനെ ഒന്ന് വിശദീകരിക്കൂ സഹോദരാ >>>>>അതിനുള്ള മറുപടിയാണ് എന്റെ ആവശ്യം ദയവു ചെയ്തു ഗൌരവത്തോടെ സമീപിക്കൂ
February 5 at 12:35pm ·
Subair Thalappil Cherumukku http://www.youtube.com/watch?v=ddd499f0DNE
Shocking Speech by Edavanna Jameela teacher (MGM), against wrong view of black m...agic by some preachers, which creates fear among weak hearted persons. Be Car...See More
Salam Vazhikkadavu Subair Thalappil ചെറുമുക്ക്‌ഓരോ പോസ്റ്റിലും അതിനോടനുബന്ധിച്ച കമന്റ് മാത്രം ഇടൂ സഹോദര ഈ പോസ്റ്റില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിനുള്ള മരുപടിയുന്ടെങ്കില്‍ പോസ്റ്റ് ചെയ്യൂ
February 5 at 1:32pm ·
Subair Thalappil Cherumukku @mujahid salafi.
Sontham name yangilum parayathavarku ee groupil marupadi parayandaanu oru puthiya niyamam innale kurachu jinnoorigal paasaakiya vivaram thangal arichillayo?
Orukoottarke oru niyamavum mattorukoottarku yandumaakaamo?
Samsayam undangil MUJAHID VOICE paranchutharum.
Subair Thalappil Cherumukku www.facebook.com/home.php?sk=group_213591285 361390&view=permalink&id=2 90024114384773&refid=7&_ft _a=100002532526050&_ft_tf= 290024114384773&_ft_ti=308 &_ft_aoi=213591285361390&_ ft_fth=7ce9b8d93250c00e&_f t_time_ft=1328430094
അസ്സലാമു അലൈകും...... ഈ ഗ്രൂപ്പില്‍ നടക്കുന്ന പരസ്പരം ആക്ഷേപ്പിച്ചു , പോസ്റ്റും,... കമന്‍ടും ഇടുന്നതിലും, അതില് അഡ്മിന് ഇടപെടാത്തതിലും വിഷമം പ്രകടിപ്പിച്ചു ചില പോസ്റ്റുകള്‍ കണ്ടു.....നിങ്ങളെ പോലെ ഈ വിഷയ...See More
Salam Vazhikkadavu Subair Thalappil Cherumukku കിടന്നുരുലല്ലേ താങ്കള്‍ പറഞ്ഞ മുജാഹിദ് വോഇസും ,പിന്നെ മലയാളിയും ,പിന്നെ മൂസഖാനും കൂടി ചേര്‍ന്നാണ് ഒരു ദിവസം മുന്‍പ് പോസ്റ്റുകളില്‍ അതാതു വിഷയം ചര്‍ച്ച ച്ജെയ്തല്‍ മതി എന്നാ അഭിപ്രായം പ്രകടിപ്പിച്ചത് അപ്പോള്‍ ഈ gorupil ഉണ്ടായിരുന്ന മിക്കവരും അതങ്ക്ഗീകരിച്ചു എന്നാണ് ഞാന്‍ വിചാരിക്കുന്നത് പിന്നെ വിഷയ സംബന്ധമായി പ്രതികരിക്കുന്നതാണ് നല്ലത് എന്ന് ഞാന്‍ വിശ്വസിക്കുന്നു .
February 5 at 2:05pm ·
Subair Thalappil Cherumukku nallakaarim but athoke orukootarku maathramaano?
innale oruvishyathil mujahid voice chothicha onninum marupadi parayaathadum sontham name parayaathavarku marupadi parayellanu prachirunnu.
ee like nokoo
m.facebook.com/home.php?sk=group_213591285 361390&view=permalink&id=2 90024114384773&refid=7&_ft _a=100002532526050&_ft_tf= 290024114384773&_ft_ti=308 &_ft_aoi=213591285361390&_ ft_fth=7ce9b8d93250c00e&_f t_time_ft=1328430094
Salam Vazhikkadavu Subair Thalappil Cherumukkuസുഹൃത്തേ അസ്സലാമു അലൈകും. ഞാന്‍ തര്കിച്ചു ജയിക്കാന്‍ വന്നവനല്ല താങ്കളുടെ കമന്റ് കണ്ടിട്ട് അങ്ങനെ തോന്നുന്നു നിങ്ങള്ക്ക് നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യാം ഞാന്‍ പറഞ്ഞെന്നേയുള്ളൂ .വിഷയങ്ങള്‍ സംബന്ധിച്ച് വല്ലതും പറയപ്പെട്ടാല്‍ ഞാന്‍ വീണ്ടും വരും ഇന്ശ അല്ലാഹ്
February 5 at 2:21pm · · 1
Subair Thalappil Cherumukku aathiya sontham aalugalku maariyaatha padipikoo
(Ahammed Ibn Muhammed
Kta Rahman Irivetty)
ivarke maatharam oru niyamam undo?
Salam Vazhikkadavu Subair Thalappil Cherumukkuസുഹൃത്തേ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക ഈ ഗ്രൂപ്പില്‍ ഞാന്‍ അഡ്മിന്‍ അല്ല അഡ്മിന്‍ ആണ് നിയമങ്ങള്‍ നടപ്പാക്കേണ്ടത് മെംബേര്‍സ് അതനുസരിക്കെണ്ടാവര്‍ എന്ന് മാത്രം
February 5 at 2:25pm ·
Subair Thalappil Cherumukku mujahid voicenu oru niyamavum mujahid salafiku mattoru niyamavum aano?
Ahammed Ibn Muhammed.
Kta Rahman Irivetty
yannivarodum kaariyam paranchu manasilaaki kodukoo.
Salam Vazhikkadavu സുഹൃത്തേ അത് എന്റെ ജോലി അല്ല ഞാന്‍ ഒരു വ്യക്തി എന്നാ നിലക്കാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നതും പിന്നെ ഈ കാര്യങ്ങള്‍ നോക്കാനാണ് അഡ്മിന്മാര്‍ .
February 5 at 2:31pm ·
Salam Vazhikkadavu അപ്പോള്‍ താങ്കള്‍ പറയുന്നത് ഈ ആയതു വെച്ച് നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളാണ് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ ആഹ്ലുസ്സുന്ന്തിന്റെ ഏതെങ്കിലും പന്ധിതന്മാരോ വിഖ്യാതരായ ഏതെങ്കിലും മുഫസ്സിരുകാലോ ഈ ആയതിനെ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു പോസ്റ്റ് ചെയ്യുക ഇല്ലെങ്കില്‍ ഇത് നബിക്ക് സിഹ്രു ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികലാനെന്നു പറയാന്‍ തെളിവാകുന്നതെങ്ങനെ ഒന്ന് വിശദീകരിക്കൂ സഹോദരാ
February 5 at 2:33pm ·
Subair Thalappil Cherumukku Ahammed Ibn Muhammed.
Kta Rahman Irivetty.
Yannivar mujahid voicenodu paranchapole sontham name vechu varoo.
Subair Thalappil Cherumukku adumallangil
Ahammed Ibn Muhammed.
Kta Rahman Irivetty.
Yannivarod name illaathavare parihasikunnadu sariyallanangilum parayoo.
Salam Vazhikkadavu താങ്കള്‍ ഒരു കാര്യം ചെയ്യൂ നെയിം ഉള്ളവരെ മാത്രം വെച്ചാല്‍ മതി എന്ന് നിങ്ങള്‍ admininodu ആവശ്യപ്പെടൂ .
February 5 at 2:46pm · · 1
Subair Thalappil Cherumukku yanike angine oru abiprayamilla.
Angine parayamullavar thangalude visvaasakaaraaya
Ahammed Ibn Muhammed.
Kta Rahman Irivetty
yannivarodu parayoo.
Salam Vazhikkadavu അപ്പോള്‍ താങ്കള്‍ പറയുന്നത് ഈ ആയതു വെച്ച് നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളാണ് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ ആഹ്ലുസ്സുന്ന്തിന്റെ ഏതെങ്കിലും പന്ധിതന്മാരോ വിഖ്യാതരായ ഏതെങ്കിലും മുഫസ്സിരുകാലോ ഈ ആയതിനെ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു പോസ്റ്റ് ചെയ്യുക ഇല്ലെങ്കില്‍ ഇത് നബിക്ക് സിഹ്രു ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികലാനെന്നു പറയാന്‍ തെളിവാകുന്നതെങ്ങനെ ഒന്ന് വിശദീകരിക്കൂ സഹോദരാ
February 5 at 4:37pm · · 1
Subair Thalappil Cherumukku Ahammed Ibn Muhammed. Kta Rahman Irivetty. Yannivar mujahid voicenodu paranchapole sontham name vechu varoo.
Ahammed Ibn Muhammed Subair Thalappil Cherumukkuപേര് വച്ച് വന്നല്ലോ ഇനി അതും പറഞ്ഞു നിങ്ങളുടെ മുങ്ങല്‍ നടക്കില്ല
February 5 at 5:00pm · · 2
Salam Vazhikkadavu സുഹൃത്തുക്കളെ ഈ പോസ്റില കാണുന്ന സൂറത്തുല്‍ ഫുരഖ്‌അനിലെ അയ്യത്തു ഉദ്ധരിച്ചു സന്വീര്‍ എന്നാ സഹോദരന്‍ നബിക്ക് സിഹ്രു ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളാണ് എന്നിവിടെ പ്രസ്താവിച്ചു ദിവസങ്ങളായി ഞാന്‍ ഇവിടെ അതിനെ സംബന്ധിച്ച് ചോദിക്കുന്നു ഈ പ്രസ്ഥാവിക്കപ്പെട്ട ആയതു വിശദീകരിച്ചു കൊണ്ട് പ്രാമാണികരായ ഏതെങ്കിലും മുഫസ്സിരുകള്‍ അതുമല്ലെങ്കില്‍ പന്ധിതര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് പോസ്റ്റ് ചെയ്യൂ അതുമല്ലെങ്കില്‍ അങ്ങനെ പ്രസ്താവിക്കാനുള്ള കാരണം പറയുക .അധെഹതിണോ അതോ അദ്ദേഹത്തെ പിന്തുനക്കുന്നവരോ ആരെങ്കിലും പ്രതികരിക്കുക .
February 5 at 7:09pm ·
Salam Vazhikkadavu ആരെങ്കിലും ഇവിടെ ഒന്ന് വരൂ <<സുഹൃത്തുക്കളെ ഈ പോസ്റില കാണുന്ന സൂറത്തുല്‍ ഫുരഖ്‌അനിലെ അയ്യത്തു ഉദ്ധരിച്ചു സന്വീര്‍ എന്നാ സഹോദരന്‍ നബിക്ക് സിഹ്രു ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളാണ് എന്നിവിടെ പ്രസ്താവിച്ചു ദിവസങ്ങളായി ഞാന്‍ ഇവിടെ അതിനെ സംബന്ധിച്ച് ചോദിക്കുന്നു ഈ പ്രസ്ഥാവിക്കപ്പെട്ട ആയതു വിശദീകരിച്ചു കൊണ്ട് പ്രാമാണികരായ ഏതെങ്കിലും മുഫസ്സിരുകള്‍ അതുമല്ലെങ്കില്‍ പന്ധിതര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് പോസ്റ്റ് ചെയ്യൂ അതുമല്ലെങ്കില്‍ അങ്ങനെ പ്രസ്താവിക്കാനുള്ള കാരണം പറയുക .അധെഹതിണോ അതോ അദ്ദേഹത്തെ പിന്തുനക്കുന്നവരോ ആരെങ്കിലും പ്രതികരിക്കുക .
February 5 at 8:40pm ·
Abdullatheef Valanchery ( റസൂലിനെ പറ്റി ) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
February 5 at 8:47pm · · 1
Kta Rahman Irivetty ആ അക്രമികളില്‍ ശബാബും ചെറിയ മുണ്ടവും , റഊഫ് മദനിയും പെടുമോ...??????
February 5 at 8:50pm ·
Salam Vazhikkadavu ആവര്‍ത്തനമല്ല ആവശ്യം ചോദ്യത്തിനുള്ള മറുപടി ആണ് അതുണ്ടോ?<<<അപ്പോള്‍ താങ്കള്‍ പറയുന്നത് ഈ ആയതു വെച്ച് നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളാണ് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ ആഹ്ലുസ്സുന്ന്തിന്റെ ഏതെങ്കിലും പന്ധിതന്മാരോ വിഖ്യാതരായ ഏതെങ്കിലും മുഫസ്സിരുകാലോ ഈ ആയതിനെ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു പോസ്റ്റ് ചെയ്യുക ഇല്ലെങ്കില്‍ ഇത് നബിക്ക് സിഹ്രു ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികലാനെന്നു പറയാന്‍ തെളിവാകുന്നതെങ്ങനെ ഒന്ന് വിശദീകരിക്കൂ സഹോദരാ>>> ഇതായിരുന്നു ചോദ്യം നിങ്ങള്‍ പറയുന്നത് പോലെ അക്രമികള്‍ ആണ് അങ്ങനെയുള്ളവര്‍ എന്ന് ഏതെങ്കിലും മുഫസ്സിര്‍ പറഞ്ഞിട്ടുണ്ടോ?.
February 5 at 8:51pm ·
Kta Rahman Irivetty മടവൂരിയോട് ..ചോദ്യം ചോദിക്കരുത് ....മടവൂരി പറയുന്നത് അപ്പടി കേട്ടാ മതി ...കാരണം ചോദിച്ചിട്ട് കാര്യമില്ല .....ഉത്തരം കിട്ടില്ല ....
February 5 at 8:53pm ·
Abdullatheef Valanchery പാവം നേതാക്കളുടെ ഒരു ഗതികേട്.... ജില്ലാ കമ്മറ്റി പരിപാടി നിര്‍ത്തിവെപ്പിക്കാന്‍ സംസ്ഥാനകമ്മറ്റിക്ക് അപേക്ഷ കൊടുക്കുന്നു. സംസ്ഥാന കമ്മറ്റി സര്‍ക്കുലര്‍ അയക്കുന്നു. ജിന്നൂരികള്‍ക്ക് മാത്രം ഒരു കുലുക്കവുമില്ല. പിടിച്ചതിനേക്കളും വലുതാണല്ലൊ കോയാ മാളത്തിലുള്ളത്......
February 5 at 8:54pm · · 1
Kta Rahman Irivetty ഇന്നലെ മുതല്‍ പറഞ്ഞു വന്ന പച്ചക്കള്ളം ..പൊളിഞ്ഞ മടവൂരികള്‍ ..പുതിയ ..നുണ തേടുന്നു ...വല്ല മടവൂരികളും വല്ല നുണയും കയ്യിലുണ്ടെങ്കില്‍ ..ഇവിടെ പോസ്റ്റ് ചെയ്യുക ...
February 5 at 9:00pm ·
Aslam Kizhur ജില്ല കമ്മിറ്റിയെയും സംസ്ഥാന കമ്മിറ്റിയെയും ധിക്കരിക്കുന്ന ധിക്കാരികളെ ക്കുറിച്ച് ഒന്നും പറയാനില്ലേ Kta Rahman Irivetty
February 5 at 9:13pm · · 1
Kta Rahman Irivetty മടവൂരിക്ക് പരിപാടി നടന്നതില്‍ ഇബ്ലീസിനെക്കള്‍ ..വിഷമം ..എന്ത് ചെയ്യാന്‍ .....സത്യത്തിന്റെ കൂടെ അല്ലാഹുവിന്റെ സഹായം ഉണ്ടാവും മടവൂരികളെ ....
February 5 at 9:20pm · · 2
Rasheed Thouheed Nochad kta rahman... samskaaram thottu theendiyillatha ninakkoke angineye thonnoo... nintay oro comment kandittu njan thala thaaythi..
February 5 at 10:50pm · · 2
Kta Rahman Irivetty നിനക്ക് തല പൊന്തിക്കാന്‍ പറ്റിയ മടവൂരീ കമന്റുകള്‍ വേണോ ..ഒന്ന് കണ്ടോ .......http://www.facebook.com/photo.php?fbid=223549357728 391&set=a.170717313011596. 43002.100002199842687&type =1&theater
Monday at 12:54am ·
Kta Rahman Irivetty Rasheed Thouheed Nochad.....എങ്ങിനെയുണ്ട് മടവൂരീ സംസ്കാരം ..നിനക്കിഷ്ടപ്പെട്ടോ
Monday at 12:56am ·
Salam Vazhikkadavu Sanveer A Rahman Ittolyഅപ്പോള്‍ താങ്കള്‍ പറയുന്നത് ഈ ആയതു വെച്ച് നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികളാണ് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ ആഹ്ലുസ്സുന്ന്തിന്റെ ഏതെങ്കിലും പന്ധിതന്മാരോ വിഖ്യാതരായ ഏതെങ്കിലും മുഫസ്സിരുകാലോ ഈ ആയതിനെ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു പോസ്റ്റ് ചെയ്യുക ഇല്ലെങ്കില്‍ ഇത് നബിക്ക് സിഹ്രു ബാധിച്ചു എന്ന് പറയുന്നവര്‍ അക്രമികലാനെന്നു പറയാന്‍ തെളിവാകുന്നതെങ്ങനെ ഒന്ന് വിശദീകരിക്കൂ സഹോദരാ
Monday at 3:47pm ·
Ashid Shah സംസ്ഥാനകമ്മറ്റിക്ക് നല്‍കിയ ഈ അപെക്ഷയും, അതിനു നല്‍കിയ സര്‍ക്കുലറും വ്യാജമാണെന്നാണോ നിങ്ങള്‍ വാദിക്കുന്നത് Kta Rahman Irivetty
Monday at 3:53pm · · 1

JEXONE PVC Bath Fittings& PTMT Bath Fittings
-
Product Range
*PVC Bath Fittings, PTMT Bath Fittings*
Bib Cock Tank Nipple Plug Long
Angle Cock
Waste Coupling
Face Washer
Pillar Cock PVC Jointer Pip...
10 വർഷം മുമ്പ്
0 comments: