മുസ്‌ലിം രാഷ്‌ട്രീയത്തിന്റെ സഞ്ചാരവേഗങ്ങള്‍

മുസ്‌ലിം രാഷ്‌ട്രീയത്തിന്റെ സഞ്ചാരവേഗങ്ങള്‍

0 comments:

kju letter to ap gp kju


0 comments:

tharbiya on shabab

ഹൊ, ഞാന്‍ വെറുതെ സംശയിച്ചു....
| |
ആഇശ(റ) പാതിരാവില്‍ ഉണര്‍ന്നു നോക്കുമ്പോള്‍ അരികില്‍ കിടന്ന തിരുനബി(സ) യെ കാണാനില്ല! അതേ കിടപ്പില്‍ തിരുനബിയെക്കുറിച്ച്‌ അവര്‍ ഓരോന്ന്‌ ആലോചിച്ചുകിടന്നു. ``എവിടെപ്പോയിരിക്കും?'' മനസ്സില്‍ പല ഉത്തരങ്ങള്‍ വന്നുപോയ്‌ക്കൊണ്ടിരുന്നു. ``മറ്റേതെങ്കിലും ഭാര്യയുടെ അരികില്‍ പോയിരിക്കും'' എന്ന ഉത്തരത്തില്‍ മനസ്സുറച്ചു. അരിശത്തോടെ എഴുന്നേറ്റ്‌ വീടിനു പുറത്തേക്ക്‌ നടന്നു. തിരുനബി തിരിച്ചു വരുമ്പോള്‍ തന്റെ പ്രതിഷേധമറിയട്ടെ എന്നു വിചാരിച്ച്‌ വീടിനു പുറത്തിരിക്കാനൊരുങ്ങിയപ്പോള്‍ കുറച്ചകലെ ഒരു നിഴല്‍ രൂപം. സൂക്ഷിച്ചു നോക്കിയപ്പോള്‍ നിലാവില്‍ ചന്ദ്രപ്രഭപോലെ ആ രൂപം തെളിഞ്ഞുവന്നു. തിരുനബി! ബഖീഅ്‌ ഖബ്‌ര്‍സ്ഥാനില്‍ ചെന്നുനിന്ന്‌ കരഞ്ഞു പ്രാര്‍ഥിക്കുകയായിരുന്നു ആ മഹാദൂതന്‍! ആഇശ(റ)ക്ക്‌ സങ്കടം അടക്കിനിര്‍ത്താനായില്ല. പ്രിയതമനെ വാരിപ്പുണര്‍ന്നപ്പോള്‍ കണ്ണീര്‍ അണപൊട്ടിയൊഴുകി. ``എന്റെ റസൂലേ, എനിക്ക്‌ മാപ്പുതരണം, ഞാന്‍ അങ്ങയെ വെറുതെ സംശയിച്ചു, മാപ്പാക്കണം.'' സ്‌നേഹത്തിന്റെ വിശ്വരൂപമായ ആ വലിയ മനസ്സ്‌ പ്രിയതമയുടെ നെറുകിലുമ്മവെച്ച്‌ ഖബ്‌റിനെക്കുറിച്ചും മരണത്തെക്കുറിച്ചും ഓര്‍മപ്പെടുത്തുക മാത്രം ചെയ്‌തു.

സംശയങ്ങളിലധികവും ഇങ്ങനെയാണ്‌ അവസാനിക്കുക. സത്യമറിയുമ്പോള്‍ മനസ്സ്‌ മുറിപ്പെടും. ``ഹൊ, ഞാന്‍ വെറുതെ സംശയിച്ചു'' എന്ന്‌ എത്രയോ പ്രാവശ്യം പറഞ്ഞവരും പറയാനിരിക്കുന്നവരുമാണ്‌ നമ്മള്‍. അടുപ്പമുള്ളവരെയും കുടുംബങ്ങളെയും നേതൃരംഗത്തുള്ളവരെയും സ്വന്തം രക്തബന്ധുക്കളെ വരെയും ഏതൊക്കെയോ കാരണങ്ങളാലും ആരുടെയൊക്കെയോ പ്രേരണയാലും സംശയിച്ചുപോവുന്നു. ഒരാളെ സംശയിച്ചുതുടങ്ങിയാല്‍ അതിനെ കൂടുതലുറപ്പിക്കാവുന്ന `തെളിവുകള്‍' കിട്ടിക്കൊണ്ടേയിരിക്കും. ഒടുവില്‍ എല്ലാം തെറ്റിദ്ധാരണയായിരുന്നുവെന്ന്‌ തിരിച്ചറിയുമ്പോഴേക്ക്‌ മനസ്സുകള്‍ അടുക്കാനാവാത്ത അകലങ്ങളിലെത്തിയിട്ടുമുണ്ടാവും. രോഗംകൊണ്ട്‌ മരണം കാത്തുകഴിയുന്നവര്‍ മാപ്പു കൊടുക്കാനും മാപ്പുവാങ്ങാനുമുള്ള തിരക്കിലായിരിക്കും. സുഹൃത്തേ, എന്തിനാണതൊക്കെ അവസാന നേരത്തേക്ക്‌ മാറ്റിവെക്കുന്നത്‌? ഇതാ ഈ നിമിഷം കൊണ്ട്‌ തീരട്ടെയെല്ലാം! ഇണ, അയല്‍ക്കാര്‍, സഹോദരീ സഹോദരന്മാര്‍ തുടങ്ങി മാതാപിതാക്കളും മക്കളുമടക്കം വെറും സംശയത്തിന്റെ കാരണത്താല്‍ അകന്നുകഴിയുന്നവരും മനസ്സകന്നവരുമുണ്ട്‌. ഒന്ന്‌ ഉള്ളുതുറന്ന്‌ പങ്കുവെച്ചാല്‍ തീരുന്നതാണ്‌ പ്രശ്‌നം. പക്വമതിയായ മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തീരുന്നതേയുള്ളൂ. പക്ഷേ, അകന്ന മനസ്സുകള്‍ അങ്ങനെത്തന്നെയാവട്ടെ എന്ന്‌ ചിന്തിക്കുന്നതാണ്‌ അധികപേര്‍ക്കുമിഷ്‌ടം!

സംഘടനയിലും കുടുംബത്തിലുമൊക്കെ പിണക്കമുണ്ടാകുമ്പോള്‍ കൂടുതല്‍ കുറ്റപ്പെടുത്തലുകള്‍ക്കും സംശയങ്ങള്‍ക്കും വിധേയരാവുന്നത്‌, കൂടുതല്‍ നന്മ പ്രവര്‍ത്തിച്ചവരും നന്മയാഗ്രഹിച്ചവരുമായിരിക്കും. ഇന്ന്‌ തന്നെക്കുറിച്ച്‌ സംശയിച്ചവര്‍ക്കുവേണ്ടിയായിരിക്കും ഇന്നലെകളില്‍ അയാള്‍ ജീവിച്ചിട്ടുണ്ടാവുക. പക്ഷേ, പോരായ്‌മകള്‍ ചികയുന്നതിനിടയില്‍ അയാള്‍ ചെയ്‌ത നന്മകളെപോലും സംശയത്തിന്റെ തുലാസില്‍ അളക്കുന്ന അവസ്ഥ വരും. ചെയ്‌ത നന്മയുടെ പേരില്‍ നമ്മളെ കുറ്റപ്പെടുത്തുന്നതിലേറെ അസഹ്യവും അതീവ വേദനയുള്ളതുമായ മറ്റൊരവസ്ഥ വേറെയുണ്ടോ?

``ഒരാളെക്കുറിച്ച്‌ ചീത്തയായ വല്ല ധാരണയുമുണ്ടെങ്കില്‍ പിന്നീടതിനെക്കുറിച്ച്‌ കൂടുതലന്വേഷിക്കരുത്‌'' എന്ന തിരുനബി(സ)യുടെ നിര്‍ദേശം ആഴത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്‌. ``തന്റെ വല്ലതും മോഷ്‌ടിക്കപ്പെട്ടാല്‍ നിരപരാധികളെക്കുറിച്ച്‌ തെറ്റുദ്ധാരണകള്‍ വെച്ചുപുലര്‍ത്തുന്ന ചിലരുണ്ട്‌. ഒടുവില്‍ മോഷ്‌ടാവിനേക്കാള്‍ വലിയ കുറ്റവാളിയായിത്തീരും അയാള്‍'' (ശുഅബുല്‍ ഈമാന്‍ 6707). ``ഊഹം നിങ്ങള്‍ ഉപേക്ഷിക്കുക. നിശ്ചയം, ഊഹിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്‌'' (ബുഖാരി 6064) തുടങ്ങിയ തിരുവചനങ്ങള്‍ സംശയ രോഗത്തിനുള്ള ഏറ്റവും മികച്ച ചികിത്സയാണ്‌.

നന്മ കാണുന്ന കണ്ണുകള്‍ ഏറ്റവും മികച്ച അനുഗ്രഹങ്ങളിലൊന്നാണ്‌. സര്‍വ മനുഷ്യരെക്കുറിച്ചും നല്ലതു വിചാരിക്കുകയും അവര്‍ക്കെല്ലാം നന്മയാഗ്രഹിക്കുകയും ചെയ്യേണ്ട നമ്മുടെ ഹൃദയങ്ങളില്‍ എങ്ങനെയാണ്‌ ഊഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും ദുര്‍വിചാരങ്ങള്‍ക്കുമൊക്കെ സ്ഥാനമുണ്ടാവുന്നത്‌?

ഹൃദയത്തിനു മുകളില്‍, കൈവെച്ചുകൊണ്ട്‌ നമസ്‌കരിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ആ ഹൃദയം കൂടി ശുദ്ധമാകണം. അസൂയയും പകയും അഹങ്കാരവും സംശയകെട്ടുകളും കുത്തിനിറച്ച ഹൃദയത്തിനു മുകളില്‍ കൈവെച്ചുകൊണ്ട്‌ അല്ലാഹുവിന്റെ തിരുദൂതര്‍(സ) ഒരു റക്‌അത്ത്‌ പോലും നമസ്‌കരിച്ചിട്ടില്ലെന്നത്‌ നാം മറന്നുപോകരുത്‌. ``നല്ലതു വിചാരിക്കല്‍ നല്ല ആരാധനയാണ്‌.'' (ഇബ്‌നുഹിബ്ബാന്‍ 632)

ഒരാളെ സംശയിക്കാനുള്ള കാരണങ്ങള്‍ കണ്ടാല്‍ പോലും അയാളെക്കുറിച്ച്‌ ദുര്‍വിചാരങ്ങള്‍ പുലര്‍ത്താതിരിക്കലാണ്‌ തിരുനബി(സ)യുടെ ഉത്തമമാതൃക. ``ഇല്ല, അങ്ങനെയൊന്നുമുണ്ടാവില്ല'' എന്ന്‌ വിശ്വസിച്ച്‌ അയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ്‌ നമ്മുടെ ബാധ്യതയെന്ന്‌ ഉണര്‍ത്തുന്നത്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെയാണല്ലോ.

``അതു കേട്ട സമയത്ത്‌ സത്യവിശ്വാസികളും വിശ്വാസിനികളും തങ്ങളുടെ സ്വന്തക്കാരെപ്പറ്റി എന്തുകൊണ്ട്‌ നല്ലതു വിചാരിക്കുകയും `ഇത്‌ വ്യക്തമായ കളവാണ്‌' എന്നു പറയുകയും ചെയ്‌തില്ല?''(24:12)

0 comments:

Valentines Day : Its Reality and Ruling

Valentines Day : Its Reality and Ruling

0 comments:

debates

മടവൂരികളുടെ പിഴച്ച വാദങ്ങള്‍ :

'മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയാല്‍ ഉറക്കെവിളിച്ചന്വേഷിക്കുക . മലക്കുകള്‍ രക്ഷക്കെത്തും' (അതൌഹീദ് 2004 ഏപ്രില്‍ പേജ് 13 )
· · · Monday at 5:19pm


    • Mujahid Voice കടവത്തൂരിലേക്ക് പോവണമെങ്കിൽ ഒന്ന് ഫോൺ ചെയ്താൽ മതി, ടാക്സി അവിടെയെത്തും എന്ന് സക്കരിയ്യ മൂസാഖാനോട് പറഞ്ഞാൽ മൂസാക്ക് ഫോൺ ചെയ്യുക ടാക്സിക്കോ ടാക്സി നിയന്ത്രിക്കുന്ന ഡ്രൈവർക്കോ? .(ബുദ്ധി ജിദ്ദയിൽ വെച്ച താനൊക്കെ ഒരു പക്ഷെ ടാക്സിയുടെ നമ്പറും അന്വേഷിച്ച് ജിന്നിനെ വിളിച്ച് തേടിയേനെ അല്ലേ. പക്ഷെ വിവരമുള്ളവർ അങ്ങിനെയല്ലല്ലോ)
      Monday at 5:26pm · · 11

    • Khaleel Bin Ahmed വളരെ കറക്റ്റ്.. മുജാഹിദ് വോയിസ്‌.. ഉറക്കെ വിളിച്ചന്വേഷിക്കേണ്ടത് മലക്കിനെ എന്ന് പറയുന്നുണ്ടോ മൂസകാക ...
      Monday at 5:29pm · · 5

    • Kta Rahman Irivetty ഹ ഹ ഹ ...പിന്നാരെയാ മടവൂരീ ....ഉറക്കെ വിളിക്കേണ്ടത് ...അല്ലാഹുവിനെയാണോ..അള്ളാഹുവിനെ പതുക്കെ വിളിച്ചാ കേള്‍ക്കില്ലേ ......എന്തെ മടവൂരീ ഉള്ള ബുദ്ധി മര്‍കസില്‍ പണയം വച്ചോ ......
      Monday at 6:13pm · · 8

    • Ajas Ali Khaleel Bin Ahmed: കലീല്‍ അവിടെ ആരെയാണ് വിളിച്ചു അന്നെഷികേണ്ടത് ?
      Monday at 6:17pm · · 3

    • Ahammed Ibn Muhammed അല്ലാഹുവിനെ ഉറക്കെ വിളിച്ചു അന്വേഷിക്കണം എന്ന് പറഞ്ഞ മടവൂരി സുല്ലമിയാക്കള്‍
      Monday at 8:29pm · · 2

    • Mujahid Voice അല്ല, ഇരിവേറ്റീ...മലക്കുകളെയാണെങ്കിൽ ഉറക്കെ വിളിക്കണം എന്ന് സക്കരിയ്യ സ്വലാഹി പറഞ്ഞ് തന്നതാണോ?
      Monday at 9:55pm · · 2

    • Kta Rahman Irivetty എന്നാല്‍ ഒന്ന് വിവരിച്ചു കൊടുക്ക്‌ ..അട്രസ്സില്ലാത്ത മടവൂരി സാഹിബേ ......ആരെയാണ് വിളിക്കേണ്ടത് എന്ന് ,.....
      Monday at 9:57pm · · 1

    • Mujahid Voice ഞാൻ പറഞ്ഞു കഴിഞ്ഞു.
      Monday at 9:58pm · · 1

    • Kta Rahman Irivetty ആരെയാണ് ഉറക്കെ വിളിക്കേണ്ടത് ....അള്ളാഹുവിനെയാണോ ????
      Monday at 9:59pm · · 1

    • Mujahid Voice ബുദ്ധി ജിദ്ധയിൽ വെക്കാത്തവനും ചിന്ത സക്കരിയ്യയുടെ അമ്മിക്ക് ചുവട്ടിൽ പണയം വെക്കാത്തവനും മനസ്സിലാവും.
      Monday at 10:05pm · · 4

    • Kta Rahman Irivetty അതൊന്നു വെളിവാക് ...അട്രസ്സില്ലാത്ത മടവൂരി സാഹിബേ ....
      Monday at 10:07pm · · 1

    • Mujahid Voice വെളിവില്ലാത്തവരോട് എന്ത് വെളിവാക്കാൻ. വെളിവുള്ളവർക്ക് മനസ്സിലാകാൻ മാത്രം ഇവിറ്റെ വെളിവാക്കിയിട്ടുണ്ട്.
      Monday at 10:08pm · · 4

    • Ajas Ali ആരെ വിളിക്കണം അല്ലാഹുവിനെ ആണോ ? അതോ മലകിനെ ആണോ എന്ന് പറഞ്ഞു കൊടുത്തു കൂടെ മന്‍സൂര്‍ അലി
      Monday at 10:10pm ·

    • Mujahid Voice ഹഹഹ...വന്നല്ലോ വനമാല.
      Monday at 10:11pm · · 1

    • Kta Rahman Irivetty അതാണ്‌ ഞങ്ങള്‍ പറഞ്ഞത് ....അട്രസ്സില്ലാത്ത ടുപ്ലികെറ്റായ നീ മാത്രമല്ല ...ഒറിജിനല്‍ അട്രസ്സുള്ള ..ഒരു മടവൂരിയും ...പറയില്ല ....ഉരുണ്ടു കളി ബാകി .....
      Monday at 10:11pm · · 1

    • Mujahid Voice വളരെ കൃത്യമായ മറുപടി ഇതേ പോസ്റ്റിൽ മുകളിലുണ്ട്. അത് മനസ്സിലാക്കാൻ....കിട്ട്നി വേണം മോനേ കിട്ട്നി.
      Monday at 10:12pm · · 3

    • Kta Rahman Irivetty ആരെ ടാക്സി ...വിളിക്കാനോ ....ഹ ഹ ഹ
      Monday at 10:13pm ·

    • Kta Rahman Irivetty മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയാല്‍ ഉറക്കെവിളിച്ചന്വേഷിക്കുക . മലക്കുകള്‍ രക്ഷക്കെത്തും' (അതൌഹീദ് 2004 ഏപ്രില്‍ പേജ് 13 )....ഇവിടെ ആരെയാണ് ഉറക്കെ വിളിക്കേണ്ടത് ....അല്ലാഹുവിനെയാണോ .....അതോ മലക്കിനെയാണോ ...അത് മാത്രം പറഞ്ഞാല്‍ മതി ...ബാക്കി ടാക്സി നിനക്ക് ഞങ്ങള്‍ വിളിച്ചു തരാം ....
      Monday at 10:16pm ·

    • Ajas Ali ആ കമന്റ്‌ ഒന്ന് കോപ്പി പേസ്റ്റ് ചെയ്യാമോ ? എന്താണ് മറുപടി എന്ന് അറിയാന ?
      Monday at 10:17pm ·

    • Mujahid Voice ബുദ്ധി ഉപയോഗിക്കുന്നത് മതവിരുദ്ധമാണെന്ന് ധരിച്ചാൽ ഇപ്രകാരമുണ്ടാകും. രണ്ട് മണ്ടന്മാർ മണ്ടുന്നത് കണ്ടില്ലേ.
      Monday at 10:19pm · · 2

    • Kta Rahman Irivetty ഹ ഹ ഹ ..മടവൂരി ഉത്തരം മുട്ടിയപ്പോള്‍ ഭരണിപ്പാട്ട് പുറത്തെടുത്തു ....തടിയൂരാനുള്ള ശ്രമത്തിലാണ് ......മടവൂരി ...തടിയൂരും ....
      Monday at 10:20pm · · 1

    • Shabeel Pn ആദ്യം പെരുന്നാള്‍ എന്നാണ് എന്ന് തീരുമാനിക്ക് ....ഹ ഹ ...സലാം സുല്ലമി പറയുന്നു കണക്കു മാത്രം ...ഫരൂക് COLLEGILAE മദീനി പറയുന്നു കാഴ്ച ...അവസാനം ഇപ്പോള്‍ പുതിയ മാസിക തുടങ്ങി ....ശബബില്‍ സ്വന്തം ലേഖനം വരുനില്ല പോലും ..........അവസാനം മോരും മുതിരയും കുഴച്ച പോലെ നഖം പോലും മുറ്റത്ത്‌ ഇടരുത് എന്ന് പറഞ്ഞ കോയകുട്ടി ഫരൂഖിയും ..സലാം മൌലവിയും AL ഫനാര്‍ ...മാസിക ....
      വകഫ് ബോര്‍ഡില്‍ എടുക്കാത്തതിന് മാര്‍കിസ്റ്റ് പിന്തുണ അറിയിച്ചതിനു ...മടവൂര്‍ രൌലതിലെ അഖിലെന്ദ്യ ഓഫീസിലേക്ക് ...ഇനിയും ഒരുപാടുണ്ട്
      വര്‍ത്തമാനത്തിന്റെ കണക്കു ഉടന്‍ അവതരിപ്പിക്കാന്‍ ഖത്തറില്‍ നിന്ന് കത്ത് ....
      സലാം സുല്ലമിയുടെ ലേഖനം വായിച്ചു നോക്കിയിട്ട് ഇനി മതി എന്ന് എഡിറ്റര്‍ ..................
      പ്രിയ മുജഹിടുകലെ ചാണക കുഴിയില്‍ വീണ മടവൂരി ചാണകം എടുത്തു എറിയുന്നതാണ് .....കത്തില്‍ എവിടെടോ സ്വലാഹി-.....
      വിലക്ക്പെട്ട സ്വലാഹി നാളെ തുറക്കളില്‍ ഉണ്ട് ...നേരത്തെ വാ ------
      ഇനി മറ്റന്നാള്‍ മടവൂരി പറയും അവസാനം ജിന്ന് തുറക്കളില്‍ ...നമ്മെ ചളി വരി ഏറിയാല്‍ മാത്രം തോഴിലക്കിയവരുടെ ഗധികേട്‌ ..............
      പിന്‍ കുറിപ്പ് :-നമുക്ക് ഐക്യം അനിവാര്യമാണ് എന്ന് മടവൂര്‍ -
      ഇന്ത്യന്‍ ഇസ്ലാഹിയുടെ സമ്മേളനത്തിന് ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാന പ്ലീസ്......................

      Monday at 10:22pm ·

    • Mujahid Voice ഹഹ ഉത്തരം മുട്ടിയപ്പോൾ പുതിയ രക്ഷകനെ ഇറക്കിയിരിക്കുന്നു. വിഷയം മാറ്റാതെ രക്ഷയില്ല. അല്ലേ?
      Monday at 10:51pm · · 2

    • Kta Rahman Irivetty എന്നാല്‍ ഒന്ന് വിവരിച്ചു കൊടുക്ക്‌ ..അട്രസ്സില്ലാത്ത മടവൂരി സാഹിബേ ......ആരെയാണ് ഉറക്കെ വിളിക്കേണ്ടത് എന്ന് ,.....
      Monday at 11:11pm ·

    • Moosa Khan ദുഷ്ട്ട ജിന്നുകളെ വിളിക്കുന്നതാനെങ്കില്‍ അവര്‍ പാപത്തിലും അല്ലാഹുവിലുള്ള വിശ്വാസ രാഹിത്യത്തിലും മനുഷ്യരെ സഹായിക്കും (ശബാബ് 1999 മേയ് 21 )
      ഇതും ടാക്സി വിളിക്കുന്നത്‌ പോലെയാണോ?

      Monday at 11:23pm · · 2

    • Kta Rahman Irivetty മടവൂരിക്കെന്തു ....അല്ലാഹ് ....എന്ത് ടാക്സി ...അല്ലാനെ വിളിക്കുന്നതിനു ഉദാഹരണം പറഞ്ഞതാ ടാക്സി വിളിക്കുന്ന പോലെ ..എന്ന് ....
      Monday at 11:36pm · · 2

    • Moosa Khan ee chodyangalkku marupadi illaathaayappol valare aasootrithamaayi kure threadukal ittu ithil ninnum aalukalude sradha thirikkaan shramikkunnu
      Tuesday at 3:53pm ·

    • Subair Thalappil Cherumukku manjeriyel jinnoorigalku kittiya adi marakaan sramikunna jinnoori
      marupadi illaathaayappol valare aasootrithamaayi kure threadukal ittu ithil ninnum aalukalude sradha thirikkaan shramikkunnu

      Tuesday at 3:58pm via mobile ·

    • Moosa Khan marupadi illathe urulunna paavam madu
      Tuesday at 4:12pm ·

    • Subair Thalappil Cherumukku manjeriyel jinnoorigalku kittiya adi marakaan sramikunna jinnoori marupadi illaathaayappol valare aasootrithamaayi kure threadukal ittu ithil ninnum aalukalude sradha thirikkaan shramikkunnu
      Tuesday at 4:29pm via mobile · · 1

    • Moosa Khan utharamillaathaayappol madavoori pichum peyum parayunnu
      Tuesday at 6:00pm ·

    • Subair Thalappil Cherumukku manjeriyel jinnoorigalku kittiya adi marakaan sramikunna jinnoori marupadi illaathaayappol valare aasootrithamaayi kure threadukal ittu ithil ninnum aalukalude sradha thirikkaan shramichu
      ipol jinnoori pichum peyum parayunnu.

      Tuesday at 6:06pm via mobile ·

    • Moosa Khan ha ha ha marupadi illaathaayal inganeyum
      Tuesday at 6:07pm ·

    • Madeenu Rahman Thengat മടവൂരി കളെ ഒരിക്കലും പോസ്റ്റ്‌ ചെയ്ത വിഷയത്തില്‍ സംസാരിക്കരുത്
      Tuesday at 6:24pm ·

    • Jinnu Sihr madavoorikal jiinnine adichirakkunnu
      Tuesday at 8:47pm ·

    • Moosa Khan ennittum pokaathe jinnu ivide irikkunnu
      Tuesday at 10:31pm · · 1

    • Kta Rahman Irivetty madavoorikalil ...prathikarikkan aanungalaarum ..ille !!!!!!
      Tuesday at 10:33pm ·

    • Ahammed Ibn Muhammed Kta Rahman Irivettyക്ഷമിക്കു ബൈലെക്സും ഫേസ് ബുക്കും എല്ലായിടത്തും കൂടെ ഈ എണ്‍പത് ശതമാനം ഉള്ള ഇവര്‍ തന്നെ എത്തണ്ടേ......
      Tuesday at 10:36pm · · 2

    • Moosa Khan paavam 80%kkaar
      Tuesday at 11:09pm · · 2

    • Moosa Khan വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന അഖ്‌ലാനികള്‍ എന്ന വര്‍ഗത്തില്‍ പെട്ടവരെ നിങ്ങളില്‍ ആരെങ്കിലും കാണുകയാണെങ്കില്‍ ഈ ത്രെഡില്‍ വരാന്‍ അറിയിക്കുക
      അവരെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍
      1 . ഇടയ്ക്കിടയ്ക്ക് ജിന്ന് , ജിന്ന് എന്ന് പറഞ്ഞു കൊണ്ടിരിക്കും.
      2 . അവര്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ ആരെങ്കിലും ചോദിച്ചാല്‍ അവരെ സകരിയ്യാക്കള്‍ എന്ന് വിളിച്ചു കൊണ്ടിരിക്കും.
      3 . ചില അപൂര്‍വ സമയങ്ങളില്‍ ഞങ്ങള്‍ 80 % ആളുകള്‍ ഇന്നും മുജാഹിദ് ഭൂമികയില്‍ അവശേഷിക്കുന്നുണ്ട് എന്ന് വിളിച്ചു പറയും.
      4 . മത്സ്യ വില്‍പ്പനക്കാര്‍ അവരുടെ തൊഴിലിനായി ഉറക്കെ വിളിക്കുന്നത്‌ പോലെ സിഹ്ര്‍, സിഹ്ര്‍ എന്ന് പറഞ്ഞു നിലവിളിച്ചു കൊണ്ടിരിക്കും .

      ഈ വിഭാഗത്തില്‍ പെട്ട ആരെയെങ്കിലും കണ്ടു കിട്ടുകയാണെങ്കില്‍ അറിയിക്കുക

      Tuesday at 11:31pm · · 3

    • Kta Rahman Irivetty ‎5. സ്വന്തം പേരിലോ അട്രസ്സിലോ വെളിച്ചത്തു വരാന്‍ ധൈര്യമില്ലാത്ത ...ആണും പെണ്ണും കെട്ട വര്‍ഗമായിരിക്കും ...... 6. റേഡിയോ പോലെയായിരിക്കും ...അങ്ങോട്ടുള്ള ചോദ്യത്തിന് ഒന്നും ഉത്തരമുണ്ടാവില്ല ... 7. ഉത്തരം മുട്ടിയാല്‍ ഭരണിപ്പാട്ട് പുറത്തെടുത്തു ...തടിയൂരും .... 8 . ഒരു ദിവസം നൂറു നുണയെന്കിലും ..പറഞ്ഞില്ലെങ്കില്‍ ..ഇവറ്റകള്‍ക്ക് ഉറക്കം വരില്ല .....അതിനു വേണ്ടി നുണ മല്‍സരം വരെ സങ്കടിപ്പിക്കും.... ഈ വിഭാഗത്തില്‍ പെട്ട ആരെയെങ്കിലും കണ്ടു കിട്ടുകയാണെങ്കില്‍ അറിയിക്കുക
      Tuesday at 11:38pm · · 3

    • Moosa Khan paavam madavoorikale kaanaanilla
      18 hours ago · · 1

    • Khaleel Bin Ahmed കടവത്തൂരിലേക്ക് പോവണമെങ്കിൽ ഒന്ന് ഫോൺ ചെയ്താൽ മതി, ടാക്സി അവിടെയെത്തും എന്ന് സക്കരിയ്യ മൂസാഖാനോട് പറഞ്ഞാൽ മൂസാക്ക് ഫോൺ ചെയ്യുക ടാക്സിക്കോ ടാക്സി നിയന്ത്രിക്കുന്ന ഡ്രൈവർക്കോ? .(ബുദ്ധി ജിദ്ദയിൽ വെച്ച താനൊക്കെ ഒരു പക്ഷെ ടാക്സിയുടെ നമ്പറും അന്വേഷിച്ച് ജിന്നിനെ വിളിച്ച് തേടിയേനെ അല്ലേ. പക്ഷെ വിവരമുള്ളവർ അങ്ങിനെയല്ലല്ലോ
      18 hours ago · · 1

    • Moosa Khan veendum taxi fatwa!!!!!
      18 hours ago ·

    • Khaleel Bin Ahmed വിവരം കുറച്ചെങ്കിലും ഉണ്ടെങ്കില്‍ എന്താണ് പറഞ്ഞതെന്ന് മനസ്സിലാകും.. പക്ഷെ പുത്തിയും വിവരവും വേണം..
      18 hours ago · · 1

    • Moosa Khan ente ponnu taxi muftee aareyaa urakke vilikkeandathu ?
      18 hours ago ·

    • Ahammed Ibn Muhammed പണ്ട് ഒക്കെ ബൈക്ക് ഫതവ ആയിരുന്നു (പുടവയിലൂടെ )
      18 hours ago · · 1

    • Khaleel Bin Ahmed ആരെയ ഉറക്കെ വിളിക്കേണ്ടത് ??? മലക്കിനെ എന്ന് പറയുന്നുണ്ടോ??
      18 hours ago · · 1

    • Moosa Khan aadyam bike fatwa pinne taxi fatwa ini lorri fatwayum koodiyaayaal samaadhaanamaakumennu thonunnu
      18 hours ago · · 1

    • Moosa Khan urulunna mufti Khaleel Bin Ahmed
      18 hours ago ·

    • Khaleel Bin Ahmed കടവത്തൂരിലേക്ക് പോവണമെങ്കിൽ ഒന്ന് ഫോൺ ചെയ്താൽ മതി, ടാക്സി അവിടെയെത്തും എന്ന് സക്കരിയ്യ മൂസാഖാനോട് പറഞ്ഞാൽ മൂസാക്ക് ഫോൺ ചെയ്യുക ടാക്സിക്കോ ടാക്സി നിയന്ത്രിക്കുന്ന ഡ്രൈവർക്കോ? .(ബുദ്ധി ജിദ്ദയിൽ വെച്ച താനൊക്കെ ഒരു പക്ഷെ ടാക്സിയുടെ നമ്പറും അന്വേഷിച്ച് ജിന്നിനെ വിളിച്ച് തേടിയേനെ അല്ലേ. പക്ഷെ വിവരമുള്ളവർ അങ്ങിനെയല്ലല്ലോ
      18 hours ago · · 1

    • Moosa Khan marupadi illatheyaayappol paranjathu aavarthichu kondirikkunna paavam mufti
      18 hours ago ·

    • Shabeel Pn കടവത്തൂര്‍ ടാക്സിക്ക് കേള്‍ക്കാന്‍ കഴിവില്ല മോനെ ...പക്ഷെ അതൌഹീടില്‍ പറഞ്ഞ മലക്ക് കേള്‍ക്കാന്‍ ടാക്സി പോലെ അല്ല ....
      നീ മരുഭൂമിയില്‍ ഒറ്റപെട്ടു അപ്പോള്‍ മലക്ക് എങ്ങിനെയാ രക്ഷക്ക് എത്തുക .....
      (ഒധാം ആയതു സമുദ്ര മധ്യത്തില്‍ പെട്ടാല്‍ അവര്‍ ഉറക്കെ അല്ലാഹുവിനെ വിളിക്കും ....മക്ക മുശ്രിക്കും അല്ലാഹുവിനെ വിളിക്കും ...മടവൂരി മലക്കിനെ വിളിക്കുമത്ര ഉറക്കെ ??

      18 hours ago · · 1

    • Ahammed Ibn Muhammed കൊടുങ്ങല്ലൂര്‍ ഭരണി ശ്രീ ശ്രീ ശ്രീ Khaleel Bin Ahmed
      18 hours ago · · 1

    • Khaleel Bin Ahmed ഇവിടെ മലക്കിനെ ഉറക്കെ വിളിക്കണം എന്ന് എവിടെയാണ് ഉള്ളത്?? ഉറക്കെ വിളിക്കുക ( ആരെ അല്ലാഹുവിനെ ) അപ്പോള്‍ മലക്കുകള്‍ നമ്മുടെ രക്ഷക്കെതും.. അള്ളാഹു മലക്കിനെ ഏല്‍പിച്ച തൊഴിലാണ് അത് ചങ്ങാതി..
      18 hours ago · · 1

    • Moosa Khan ho muftiyudethu vallaathoru ijthihaad thanne!!!!!!!!!
      18 hours ago ·

    • Khaleel Bin Ahmed മലക്കിനെ ഉറക്കെ വിളിക്കുക എന്ന് എവിടെയെങ്കിലും പറയുന്നതായി തെളിയിക്കാമോ??

      അതിനാണ് ഞാന്‍ പറഞ്ഞത്.. കടവത്തൂരിലേക്ക് പോവണമെങ്കിൽ ഒന്ന് ഫോൺ ചെയ്താൽ മതി, ടാക്സി അവിടെയെത്തും എന്ന് സക്കരിയ്യ മൂസാഖാനോട് പറഞ്ഞാൽ മൂസാക്ക് ഫോൺ ചെയ്യുക ടാക്സിക്കോ ടാക്സി നിയന്ത്രിക്കുന്ന ഡ്രൈവർക്കോ?

      18 hours ago · · 1

    • Shabeel Pn മരുഭൂമിയില്‍ രക്ഷപെടുക എന്നതാന്നു ഉപാധി ....അത് കേള്‍കുന്ന ആരോടെങ്കിലും ആണെന്ഖില്‍ അത് കാര്യാ കരണ ബന്ധത്തിന് അകത്തായി ...എന്നാല്‍ ഉറക്കെ വിളിച്ചാല്‍ മലക്ക് രക്ഷക്ക് എത്തും എന്ന് പറഞ്ഞാല്‍ ??/മലക്ക് അകത്തോ പുറത്തോ ?
      18 hours ago ·

    • Moosa Khan bhaaviyil Aqlaanee mujtahidhaavaanulla yogyatha Khaleel Bin Ahmed il kaanunnundu
      18 hours ago ·

    • Moosa Khan Khaleel Bin Ahmed ഇവിടെ മലക്കിനെ ഉറക്കെ വിളിക്കണം എന്ന് എവിടെയാണ് ഉള്ളത്?? ഉറക്കെ വിളിക്കുക ( ആരെ അല്ലാഹുവിനെ ) അപ്പോള്‍ മലക്കുകള്‍ നമ്മുടെ രക്ഷക്കെതും.. അള്ളാഹു മലക്കിനെ ഏല്‍പിച്ച തൊഴിലാണ് അത് ചങ്ങാതി..

      Allahuvineyaanenkil enthinaa muftee urakke vilikkunnathu pathukke vilichaal allaahu kealkkille?

      18 hours ago · · 1

    • Ahammed Ibn Muhammed ഖുര്ആതന്‍ ഓതുന്ന ആളുടെ അടുക്കല്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ വരും.ജന്തുക്കള്‍ അറിയും .മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയാല്‍ ഉറക്കെ വിളിച്ച്ചന്വേഷിക്കുക .മലക്കുകള്‍ രക്ഷക്കെത്തും (കെ കെ മുഹമ്മദ്‌ സുല്ലമി :അത്തൌഹീദ് മാസിക 2004 ഏപ്രില്‍ പേജു 13 )
      18 hours ago · · 1

    • S Abu Backer www.varthamanam.com

      www.varthamanam.com
      Varthamanam Online - Malayalam News Daily

      18 hours ago · · 1

    • Khaleel Bin Ahmed അല്ലയോ ശബീരെ ഇവിടെ മലക്കിനോട് വിളിക്കാന്‍ പറയുന്നുണ്ടോ??ആണെങ്കിലല്ലേ കാര്യാ കാരണ ഭാന്ധം വരുന്നുള്ളൂ.. അല്ലാഹുവിനെ വിളിക്കുക.. അപ്പോള്‍ മലക്കുകള്‍ രക്ഷക്കെതും.. അള്ളാഹു മലക്കുകളെ അതിനായി തരപ്പെടുതിയിട്ടുണ്ട്.. മലക്കുകലെ വിളിച്ചാലാണ് ശിര്‍ക്ക്.. ഇവിടെ വിളിക്കുന്നത്‌ അല്ലാഹുവിനെ ആണ്. മലക്കിനെ ഉറക്കെ വിളിക്കുക എന്ന് എവിടെയെങ്കിലും പറയുന്നതായി തെളിയിക്കാമോ??

      അതിനാണ് ഞാന്‍ പറഞ്ഞത്.. കടവത്തൂരിലേക്ക് പോവണമെങ്കിൽ ഒന്ന് ഫോൺ ചെയ്താൽ മതി, ടാക്സി അവിടെയെത്തും എന്ന് സക്കരിയ്യ മൂസാഖാനോട് പറഞ്ഞാൽ മൂസാക്ക് ഫോൺ ചെയ്യുക ടാക്സിക്കോ ടാക്സി നിയന്ത്രിക്കുന്ന ഡ്രൈവർക്കോ?

      18 hours ago · · 1

    • Moosa Khan Khaleel Bin Ahmed
      അല്ലയോ ശബീരെ ഇവിടെ മലക്കിനോട് വിളിക്കാന്‍ പറയുന്നുണ്ടോ??ആണെങ്കിലല്ലേ കാര്യാ കാരണ ഭാന്ധം വരുന്നുള്ളൂ.. അല്ലാഹുവിനെ വിളിക്കുക.. അപ്പോള്‍ മലക്കുകള്‍ രക്ഷക്കെതും.. അള്ളാഹു മലക്കുകളെ അതിനായി തരപ്പെടുതിയിട്ടുണ്ട്.. മലക്കുകലെ വിളിച്ചാലാണ് ശിര്‍ക്ക്.. ഇവിടെ വിളിക്കുന്നത്‌ അല്ലാഹുവിനെ ആണ്.

      aaraanu paranjathu ivide vilikkunnathu allahuvineyaanennu
      onnu theliyikkaavo?

      18 hours ago ·

    • Shabeel Pn ഇത് മലക്കുകളെ പറ്റി പ്രതിപതികുന്ന സ്ഥലത്താണ് ചങ്ങാതി ?
      ഏതായാലും നിന്റെ കടവത്തൂര്‍ ടാക്സി കൊള്ളാം ..ഹി ഹി ........
      പേരോട് കേള്‍കണ്ട നല്ലൊരു തെളിവായി ....

      18 hours ago · · 1

    • Shabeel Pn ഇവിടെ അല്ലാഹുവിനെ വിളിക്കുക എന്ന് പറയുന്ന ഭാഗം ഒന്ന് പോസ്റ്റ്‌ ചെയ്യുക ....
      18 hours ago ·

    • Khaleel Bin Ahmed അതിനു ലേഖനം മുഴുവന്‍ വായിക്കണം.. ഇനി ആരാണ് ഇവിടെ മലക്കിനെ ആണ് വിളിക്കേണ്ടത് എന്ന് പറഞ്ഞത്?? ഒന്ന് തെളിയിക്കാമോ?? കൊട്ടിമാട്ടിയിട്ടുള്ള കണ്ഠം പോസ്റ്റ്‌ വേണ്ട.. ലേഖനതിണ്ടേ സത്ത വേണം..
      18 hours ago · · 1

    • Moosa Khan ho lekhanam muzhuvanum vaayichittullayaalaanu alle?
      enkil aa vaayicha lekhanathil ullathu ithinu ethiraanenkil athu post cheyyoo

      18 hours ago ·

    • Shabeel Pn ഖുര്ആതന്‍ ഓതുന്ന ആളുടെ അടുക്കല്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ വരും.ജന്തുക്കള്‍ അറിയും .മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയാല്‍ ഉറക്കെ വിളിച്ച്ചന്വേഷിക്കുക .മലക്കുകള്‍ രക്ഷക്കെത്തും (കെ കെ മുഹമ്മദ്‌ സുല്ലമി :അത്തൌഹീദ് മാസിക 2004 ഏപ്രില്‍ പേജു 13 )
      18 hours ago ·

    • Mujahid Voice ആ ലേഖനത്തിൽ അതിനു മുൻപും പിന്പുമുള്ള വരികൾ വായിക്കുന്ന (ബുദ്ധി ഉപയോഗിക്കുന്ന)വർക്ക് കാര്യം മനസ്സിലാവും. ബുദ്ധി സക്കരിയ്യാന്റെ കീശയിൽ പണയപ്പെടുത്തിയവർക്കതാവില്ല. ഉളുപ്പും മാന്യതയും ലേശമെങ്കിലും ഉണ്ടെങ്കിൽ ആ ലേഖനം മുഴുവൻ ഒന്ന് ഇവിടെ ഇടൂ.
      18 hours ago · · 1

    • Shabeel Pn ശരി ...എന്താണ് മുമ്പുള്ളത് ...പിമ്ബുള്ളത് ....
      18 hours ago ·

    • Moosa Khan aa munpum pinpumulla budhiyulla ningalkku maatram manassilaaya aa varikal onnivide post cheyyaamo?
      18 hours ago ·

    • Khaleel Bin Ahmed മരുഭുമിയില്‍ ഒറ്റപ്പെട്ടുപോപ്യാല്‍ ഉറക്കെ വിളിച്ചന്വേഷിക്കേണ്ടത് മല്ലകിനെ എന്ന് പറയുന്നുണ്ടോ?? ഉറക്കെ വിളിച്ചന്വേഷിക്കുക..അപ്പോള്‍ മലക്കുകള്‍ രക്ഷക്കെതും ( ഉറക്കെ വിളിക്കേണ്ടത് അല്ലാഹുവിനെ അപ്പോള്‍ മലക്കുകള്‍ രക്ഷക്കെതും..) ഇവിടെ മലക്കുകളെ വിളിക്കാന്‍ എവിടെയും പറയുന്നില്ല.
      18 hours ago · · 1

    • Khaleel Bin Ahmed കടവത്തൂരിലേക്ക് പോവണമെങ്കിൽ ഒന്ന് ഫോൺ ചെയ്താൽ മതി, ടാക്സി അവിടെയെത്തും എന്ന് സക്കരിയ്യ മൂസാഖാനോട് പറഞ്ഞാൽ മൂസാക്ക് ഫോൺ ചെയ്യുക ടാക്സിക്കോ ടാക്സി നിയന്ത്രിക്കുന്ന ഡ്രൈവർക്കോ? .(ബുദ്ധി ജിദ്ദയിൽ വെച്ച താനൊക്കെ ഒരു പക്ഷെ ടാക്സിയുടെ നമ്പറും അന്വേഷിച്ച് ജിന്നിനെ വിളിച്ച് തേടിയേനെ അല്ലേ. പക്ഷെ വിവരമുള്ളവർ അങ്ങിനെയല്ലല്ലോ
      14 minutes ago · Like

      18 hours ago · · 1

    • Moosa Khan Allahuvineyaanenkil enthinaa muftee urakke vilikkunnathu pathukke vilichaal allaahu kealkkille?
      18 hours ago ·

    • Moosa Khan ho veendum taxi !!
      18 hours ago ·

    • Ahammed Ibn Muhammed ഒരു ബാകത് അല്ലാഹുവിനെ ഉറക്കെ വിളിക്കാന്‍ പറയുന്നു വേറെ ഒരു ബാകത് മലക്കിനെ ഉറക്കെ വിളിക്കാന്‍ പറയുന്നു അവസാനത്തെ അടവ് ലേഖനം മുഴുവന്‍ ഇടാന്‍ വെല്ലുവിളിക്കുക സ്വോന്തമായി പേരും അഡ്രസ്സും ഇല്ലെങ്കിലും
      18 hours ago ·

    • Khaleel Bin Ahmed മലക്കിനെ ആണെങ്കില്‍ ഉറക്കെ വിളിക്കണം എന്നാ വല്ല ഫത്വയും ഉണ്ടോ?? മലക്കിനു ഉറക്കെ വിളിച്ചലെ കേള്‍ക്കൂ എന്നാണോ?? എന്താണ് സോദര പറയുന്നത്??
      18 hours ago · · 1

    • Mujahid Voice ഈ വരികൾ മാത്രമാണോ നിങ്ങളുടെ അടുത്തുള്ളത്. അത് ശരിയല്ലല്ലോ. ഞങ്ങൾ അതിവിടെ ഇട്ടാലും താനൊന്നും അതും സമ്മതിക്കില്ലെന്ന് തന്നെയാണല്ലോ (സലാം സുല്ലമിയുടെ പേരിലുള്ള കളവ് ഞങ്ങൾ പൊളിച്ച് കയ്യിൽ തന്നപ്പോഴൊക്കെയുള്ള) അനുഭവം. ഇനി അങ്ങിനെ ഉണ്ടാവണ്ട. ആ ലേഖനം നിങ്ങൾ തന്നെ ഇട്ടോളൂ. ഉളുപ്പും മാന്യതയുമുണ്ടെങ്കിൽ. അപ്പോൾ ബുദ്ധിയുള്ളവർക്ക് കാര്യം മനസ്സിലാകും.
      18 hours ago · · 3

    • Shabeel Pn അല്ലയോ ശബീരെ ഇവിടെ മലക്കിനോട് വിളിക്കാന്‍ പറയുന്നുണ്ടോ??ആണെങ്കിലല്ലേ കാര്യാ കാരണ ഭാന്ധം വരുന്നുള്ളൂ.. അല്ലാഹുവിനെ വിളിക്കുക.. അപ്പോള്‍ മലക്കുകള്‍ രക്ഷക്കെതും.. അള്ളാഹു മലക്കുകളെ അതിനായി തരപ്പെടുതിയിട്ടുണ്ട്.. മലക്കുകലെ വിളിച്ചാലാണ് ശിര്‍ക്ക്.. ഇവിടെ വിളിക്കുന്നത്‌ അല്ലാഹുവിനെ ആണ്. മലക്കിനെ ഉറക്കെ വിളിക്കുക എന്ന് എവിടെയെങ്കിലും പറയുന്നതായി തെളിയിക്കാമോ??

      അതിനാണ് ഞാന്‍ പറഞ്ഞത്.. കടവത്തൂരിലേക്ക് പോവണമെങ്കിൽ ഒന്ന് ഫോൺ ചെയ്താൽ മതി, ടാക്സി അവിടെയെത്തും എന്ന് സക്കരിയ്യ മൂസാഖാനോട് പറഞ്ഞാൽ മൂസാക്ക് ഫോൺ ചെയ്യുക ടാക്സിക്കോ ടാക്സി നിയന്ത്രിക്കുന്ന ഡ്രൈവർക്കോ?
      അല്ല എന്തൊക്കെ കാണണം ...
      മുജഹിധുകലെ ഇതൊരു മടവൂരിയുടെ ബോധോടയമാണ് ....
      അള്ളാഹു അല്ലാത്തവരെ വിളിക്കാന്‍ ഈ ഹദീസിനെ (ലഹീഫു ആണെങ്കിലും )തെളിവ് പിടിച്ച അമ്പലക്കടവ് ഫിസിക്ക് മറുപടി പറയുന്നിടത്ത് ...ഈ ഹദീസില്‍ പ്രാര്‍ത്ഥന വരുനില്ല എന്നതിനാല്‍ ഒരു നിലക്കും അള്ളാഹു അല്ലാത്തവരെ വിളിക്കാന്‍ തെളിവില്ല എന്ന് സ്ഥാപിച്ച (മുമ്പ് ചെരിയമുണ്ടാവും )ഒരാളുടെ പരാമര്‍ശങ്ങള്‍ എടുത്തു സ്റ്റേജ് കെട്ടിയ സകല വിവര ധോഷികള്‍ക്കും ഉള്ള പക്വമായ മറുപടിയാണ് ഇത് ????

      18 hours ago ·

    • Shabeel Pn അല്ലാഹുവിനെ പതുക്കെ വിളിച്ചാല്‍ കേള്കില്ലെ ?എന്തിനാ ഉറക്കെ വിളിച്ചു അന്ന്വേഷികുന്നത് ?
      18 hours ago ·

    • Shabeel Pn മലക്ക് ഉറക്കെ വിളിച്ചില്ലെങ്കിലും കേള്കുമോ?
      18 hours ago ·

    • Khaleel Bin Ahmed അല്ലയോ ജിന്നൂരി നിങ്ങള്‍ ചെയ്യുന്നത് ജിന്നിനോട് സഹായം ചോദിക്കുകയാണ്.. ഇവിടെ കെ കെ മുഹമ്മദ്‌ സുല്ലമി പറഞ്ഞത് മലക്കിനോട് സഹായം തെടനല്ല. കെ കെ മുഹമ്മദ്‌ സുല്ലമി പറഞ്ഞഹും നിങ്ങളുടെതും ആനയും അമ്ബഴങ്ങയം പോലെ വ്യത്യാസമാണ്. അല്ലാഹുവിനെ വിളിക്കുക അപ്പോള്‍ അല്ലഹുവിണ്ടേ കല്പനപ്രകാരം മലക്കുകള്‍ രക്ഷക്കെതും. ഇവിടെ മലക്കുകളോട് ചോദിക്കുന്നില്ല. നിങ്ങളോ ജിന്നുകലോടാണ് ചോദിക്കുന്നത്.. രണ്ടും തമ്മിലുള്ള വ്യത്യാസം പുതിയുള്ളവര്‍ക്ക് മനസ്സിലാകും.
      18 hours ago · · 1

    • Shabeel Pn മലക്കിനോട് വിളിക്കാന്‍ തന്നെ പാടില്ല ...പിനല്ലെ ഉറക്കെയും പതുക്കെയും ?
      18 hours ago · · 1

    • Moosa Khan allahuvine vilikkuka ennu athil evideyaa ullathu?
      18 hours ago ·

    • Khaleel Bin Ahmed ആദ്യം അത് നിങ്ങള്‍ തന്നെ മനസ്സിലാകുക. കെ കെ പറഞ്ഞത് മലക്കിനെ അല്ല എന്ന് മനസിലായില്ലേ??
      18 hours ago · · 1

    • Kta Rahman Irivetty നാണമില്ലാത്ത മടവൂരികള്‍ അള്ളാഹുവിനെ വിളിക്കുന്നതിനു ഉദാഹരണം കൊടുക്കുന്നത് കണ്ടില്ലേ ...ടാക്സി വിളിക്കുന്നത്‌ പോലെ എന്ന് .....ഇവറ്റകളുടെ ..ഉള്ള ബുദ്ധി മര്‍കസ്സില്‍ ..പണയതിലാണോ.....????
      18 hours ago ·

    • Ahammed Ibn Muhammed അല്ലാഹുവിനെ ഉറക്കെ വിളിക്കണം എന്ന് നവ ചെകന്നുരികള്‍ എന്നാല്‍ അള്ളാഹു പറയുന്നു ...തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം (അവന്‍റെ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു
      18 hours ago · · 1

    • Shabeel Pn നീ എവിടെയാണ് ജിന്നിനോട് ചോദിക്കാം എന്ന് പരനജത് എന്ന് വേറെ ത്രെഡില്‍ ഇട് അപ്പോള്‍ ചര്‍ച്ച ....കളവു പറഞ്ഞാല്‍ നിന്റെ പ്രസ്ഥാനം വളരും ...നരകത്തില്‍ നിന്റെ ധരാജ കൂടും ....ഇപ്പോള്‍ വിഷയം ഇത് തീരട്ടെ
      മലക്കിനോട് വിളിക്കാന്‍ തന്നെ പാടില്ല ...പിനല്ലെ ഉറക്കെയും പതുക്കെയും ?

      18 hours ago ·

    • Ahammed Ibn Muhammed അല്ലാഹുവിനെ ഉറക്കെ വിളിക്കണം എന്ന് നവ ചെകന്നുരികള്‍ എന്നാല്‍ അള്ളാഹു പറയുന്നു ...തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം (അവന്‍റെ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു.....ആരാണ് ഖുര്‍ആന്‍ നിഷേദികള്‍ ?
      18 hours ago ·

    • Khaleel Bin Ahmed അതിനു ആരാണ് പറഞ്ഞത് മലക്കിനെ വിളിക്കണം എന്ന്.. ഇവിടെ കെ കെ മുഹമ്മദ്‌ സുല്ലമി പറഞ്ഞത് അല്ലാഹുവിനെ വിളിക്കാനാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്. ..ജിന്നിനെയും മലക്കിനെയും സഹായം തേടുന്ന നിങ്ങള്ക് അങ്ങനെ പലതും തോന്നും ഏതായാലും ഇപ്പോളെങ്കിലും മലക്കിനെ വിളിച്ചാല്‍ ശിര്കാനെനു നിങ്ങള്ക് മനസിലയത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. പ്രഭോധനതിണ്ടേ ഫലം കണ്ടു തുടങ്ങി.. ..
      18 hours ago · · 1

    • Kta Rahman Irivetty ഹ ഹ ഹ ...നല്ല കോളായി മടവൂരികലോടാണോ ..ഖുര്‍ആന്‍ പറയുന്നത് ...അവര്‍ക്ക്‌ അത് ബുദ്ധിക്ക് യോജിക്കുകയില്ല .......
      18 hours ago ·

    • Shabeel Pn അല്ലാഹുവിനെ പതുക്കെ വിളിച്ചാല്‍ കേള്കില്ലെ ?എന്തിനാ ഉറക്കെ വിളിച്ചു അന്ന്വേഷികുന്നത് ?
      18 hours ago · · 1

    • Khaleel Bin Ahmed ആ ലേഖനത്തിൽ അതിനു മുൻപും പിന്പുമുള്ള വരികൾ വായിക്കുന്ന (ബുദ്ധി ഉപയോഗിക്കുന്ന)വർക്ക് കാര്യം മനസ്സിലാവും. ബുദ്ധി സക്കരിയ്യാന്റെ കീശയിൽ പണയപ്പെടുത്തിയവർക്കതാവില്ല. ഉളുപ്പും മാന്യതയും ലേശമെങ്കിലും ഉണ്ടെങ്കിൽ ആ ലേഖനം മുഴുവൻ ഒന്ന് ഇവിടെ ഇടൂ.
      17 hours ago · · 1

    • Moosa Khan aa munpum pinpumulla budhiyulla ningalkku maatram manassilaaya aa varikal onnivide post cheyyaamo?
      17 hours ago ·

    • Shabeel Pn ഉറക്കെ വിളിക്കുക എന്നാ വിശേഷം ഒരിക്കലും ഒരു രബ്ബിനു ചേരില്ല ...കാരണം അവന്‍ നാമറിയും മുമ്പ് നമ്മുടെ ഹൃദയങ്ങളെ അറിയുന്നവനാണ് ....അതിനാല്‍ ആണ് ഉറക്കെ പ്രാര്‍ത്ഥിച്ച സഹാബിയെ നബി സ പതുക്കെ പ്രാര്‍ത്ഥിക്കാന്‍ ഗുനഗോഷിച്ചത് ...

      അപ്പോള്‍ ഉറക്കെ വിളിക്കുക എങ്കിലെ കേള്‍ക്കൂ ...എന്നാ നിബന്ധന സൃഷ്ടികള്‍ക്ക് ആവനെ നിവര്‍ത്തിയുള്ളൂ .....അപ്പോള്‍ ഈ ഉറക്കെ വിളി പറ്റുമോ ഇല്ലെ ?
      (തെറി വിളിക്കാന്‍ വേറെ സമയം തരാം )
      മറുപടിയാണ് വേണ്ടത്

      17 hours ago ·

    • Shabeel Pn നീ ഉപയോഗിച്ച ബുദ്ധി കൊണ്ട് മറുപടി പറഞ്ഞാല്‍ മതി ...
      17 hours ago ·

    • Khaleel Bin Ahmed ഓരോ കാര്യത്തിലും ഇങ്ങനെ മുന്‍പും പിന്പിം പോസ്റ്റ്‌ ചെയ്യൂ എന്നാ നിന്ടെ ചോദ്യവും പോസ്റ്റ്‌ ചെയ്ത ഉടനെ നീ മുങ്ങിയതും ഇവിടെ ആരും മറന്നിട്ടില്ല.. സിഹിരിനെ കുറിച്ച് നീ പോസ്റ്റ്‌ ചെയ്തിണ്ടേ മുന്‍പും പിന്‍പും പോസ്റ്റ്‌ ചെയ്തു നിന്ടെ തട്ടിപ്പ് പുറത്തു കൊണ്ട് വന്നപ്പോള്‍ അന്ന് മുങ്ങിയ നീ ഇത് വരെ അതിനു മറുപടി തന്ന്നിട്ടുണ്ടോ??
      17 hours ago · · 1

    • Shabeel Pn നീ കൊണ്ട് വന്നോള്ളൂ ഞാന്‍ മുങ്ങില്ല .....
      17 hours ago ·

    • Shabeel Pn നീ മുങ്ങതിരുന്നാല്‍ മതി ...
      17 hours ago · · 1

    • Kta Rahman Irivetty ‎" എല്ലാം അറിയുന്ന എല്ലാം കേള്‍ക്കുന്ന അല്ലാഹുവിനോട് ആട്ടിയകററപ്പെട്ട പിശാചില്‍ നിന്നും " അവന്റെ ബാധയില്‍ " നിന്നും അവന്റെ ധുര്‍ബോധനത്തില്‍ നിന്നും അവന്റെ ദുര്‍മന്ത്രത്തില്‍ നിന്നും ഞാന്‍ കാവല്‍ തേടുന്നു " ( ഉമര്‍ സുല്ലമി പ്രാര്‍ത്ഥനകള്‍ നിത്യ ജീവിതത്തില്‍ പേജ് 32 ) മടവൂരീ ഇതും ടാക്സി വിളിക്കുന്നത്‌ പോലെയാണോ ???????
      17 hours ago · · 2

    • Shabeel Pn കലീല്‍ മരുഭൂമിയില്‍ ഒറ്റപെട്ടോ???!!
      17 hours ago · · 2

    • Khaleel Bin Ahmed മരുഭുമിയിലും ആകാശത്തും ഒറ്റപ്പെട്ടത് സകരിയ്യയും കൂടരും ആണെന്നത് ഇവിടെ മാലോകര്‍ എല്ലാം അറിഞ്ഞ കാര്യമല്ലേ ശബീല്‍ .. സ്വന്തം ആസ്ഥാനതിണ്ടേ ഏഴകലാത് വരെ എത്തിയാല്‍ ചാണകം തെളിച്ചു ശുദ്ധികലശം നടതെനതിണ്ടേ ഗതികേട് ഈ ലോകത്ത് സകരിയ്യാക് മാത്രം അവകാശപ്പെട്ടതാണ്
      17 hours ago ·

    • Ahammed Ibn Muhammed സ്വോയം പറഞ്ഞത് എല്ലാം വിഡ്ഢിത്തം ആയി പൊളിഞ്ഞു എന്ന് കാണുമ്പോള്‍ ഈ ഖുറാഫി ഇങ്ങനെ ആണ് പ്രതികരിക്കാര്
      17 hours ago · · 1

    • Shabeel Pn ശരി ആകാശവും ഭൂമിയും avidae നില്കട്ടെ ആദ്യം മരുഭൂമി തീരുമാന മവട്ടെ ?
      17 hours ago · · 1

    • Shabeel Pn ഉറക്കെ വിളിക്കുക എന്നാ വിശേഷം ഒരിക്കലും ഒരു രബ്ബിനു ചേരില്ല ...കാരണം അവന്‍ നാമറിയും മുമ്പ് നമ്മുടെ ഹൃദയങ്ങളെ അറിയുന്നവനാണ് ....അതിനാല്‍ ആണ് ഉറക്കെ പ്രാര്‍ത്ഥിച്ച സഹാബിയെ നബി സ പതുക്കെ പ്രാര്‍ത്ഥിക്കാന്‍ ഗുനഗോഷിച്ചത് ...

      അപ്പോള്‍ ഉറക്കെ വിളിക്കുക എങ്കിലെ കേള്‍ക്കൂ ...എന്നാ നിബന്ധന സൃഷ്ടികള്‍ക്ക് ആവനെ നിവര്‍ത്തിയുള്ളൂ .....അപ്പോള്‍ ഈ ഉറക്കെ വിളി പറ്റുമോ ഇല്ലെ ?
      (തെറി വിളിക്കാന്‍ വേറെ സമയം തരാം )
      മറുപടിയാണ് വേണ്ടത്

      17 hours ago · · 1

    • Khaleel Bin Ahmed ഉറക്കെ വിളിക്കണോ പതുക്കെ വിക്കണോ അത് ചേരില്ല എന്നൊന്നും നിങ്ങള്‍ കെ കെ മുഹമ്മദ്‌ സുല്ലമി ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിരുന്നില്ലല്ലോ
      ?? ഏതെങ്കിലും ഒരാള്‍ ആ കാര്യം അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അതിനു പ്രതികരണ രൂപത്തിലെങ്കിലും മറുപടി എഴുതിയിരുന്നോ?? ..

      17 hours ago ·

    • Kta Rahman Irivetty എന്നാ പിന്നെ ജിന്നും സിഹിരുമൊക്കെ ഡോക്ടര്‍ ഉസ്മാന്‍ സാഹിബ് ജീവിചിരുന്നപ്പം ചോദിച്ചാ പോരായിരുന്നോ മടവൂരീ ...ഇത്ര പുകിലുണ്ടാക്കണോ .......മടവൂരിക്ക്‌ മറുപടിയില്ല ...അപ്പൊ തടി തപ്പാന്‍ നോക്കുകയാണ് ......
      17 hours ago · · 2

    • Ahammed Ibn Muhammed ഏതായാലും മടവൂരിക്ക് പോഴത്തം പിടി കിട്ടി ഇനി ഇപ്പൊ "ഇത് ഞങ്ങളോടാണോ പറയുന്നത് ഇത് അന്ന് KK യോട് പറഞ്ഞ പോരെ എന്ന്" ഹ ഹ ഹ
      17 hours ago · · 2

    • Shabeel Pn ഇന്ന് ജബ്ബാര്‍ മൌലവി ജീവിചിരിപ്പിലെ നീ എന്നെങ്കിലും ചോധിചിട്ടുണ്ടോ ?
      ചോദ്യവും ഉത്തരവും അവിടെ നില്കട്ടെ ...
      kk മരിച്ചില്ലേ (മരിച്ചവര്‍ കേള്‍കില്ല ഇനി ചോദിച്ചാല്‍ എന്നാണ് ഞാഗലുടെ വിശ്വാസം )
      പക്ഷെ നീ പറഞ്ഞു ഇതില്‍ ഒരു തെറ്റും ഇല്ല ..(.kk ക്ക് പറ്റിയ തെറ്റാണെങ്കില്‍ അള്ളാഹു പൊരുതു കൊടുക്കട്ടെ ....)...നിനക്ക് മനസ്സിലായ ശരികളാണ് ഇവിടെ ചര്‍ച്ച ....
      നീ പറഞ്ഞു ഇത് അല്ലാഹുവിനോട് ചോദിക്കാന്‍ പറഞ്ഞതാണ് എന്ന് ?(ടാക്സി നീ മറന്നു പോയോ ..നമ്മുടെ കടവതൂരിലെ ടാക്സി ..ഏയ്...)
      അപ്പോള്‍ വീണ്ടും ചോദ്യം

      ഉറക്കെ വിളിക്കുക എന്നാ വിശേഷം ഒരിക്കലും ഒരു രബ്ബിനു ചേരില്ല ...കാരണം അവന്‍ നാമറിയും മുമ്പ് നമ്മുടെ ഹൃദയങ്ങളെ അറിയുന്നവനാണ് ....അതിനാല്‍ ആണ് ഉറക്കെ പ്രാര്‍ത്ഥിച്ച സഹാബിയെ നബി സ പതുക്കെ പ്രാര്‍ത്ഥിക്കാന്‍ ഗുനഗോഷിച്ചത് ...

      അപ്പോള്‍ ഉറക്കെ വിളിക്കുക എങ്കിലെ കേള്‍ക്കൂ ...എന്നാ നിബന്ധന സൃഷ്ടികള്‍ക്ക് ആവനെ നിവര്‍ത്തിയുള്ളൂ .....അപ്പോള്‍ ഈ ഉറക്കെ വിളി പറ്റുമോ ഇല്ലെ ?

      17 hours ago · · 3

    • Shabeel Pn കാര്യം തീരുമാനമായി എന്ന് തോന്നുന്നു .....
      അസ്സലാമു അലൈക്കും

      17 hours ago ·

    • Moosa Khan madavoorikalkku manassilaayi ' prashnam zakariyya swalaahikkalla madavoorikalkkaanennu!
      16 hours ago · · 1

    • Khaleel Bin Ahmed പ്രശ്നം ആര്കാനെന്നു കേരള ജനത മൊത്തം അറിയാം. മഞ്ചേരി നാണക്കേട്‌ ഓര്‍മയുണ്ടല്ലോ???
      16 hours ago ·

    • Ahammed Ibn Muhammed മറുപടി ഇല്ലാഞ്ഞിട്ട് 'മറ'പിടിക്ക് ശ്രമിച്ചു നോക്കി നടന്നില്ല
      16 hours ago ·

    • Khaleel Bin Ahmed സകരിയ്യനെ പിന്നെ എന്തിനാണ് കെ എന്‍ എം ഒന്നടങ്ങാം കൂച്ച് വിലങ്ങിട്ടത്..
      16 hours ago ·

    • Ahammed Ibn Muhammed വിഷയം മാറ്റുന്നു മട
      16 hours ago ·

    • Khaleel Bin Ahmed പുതിയ വിവാദം എന്ന് പേര്‍.. എന്നാല്‍ ലേഖനത്തില്‍ പുതിയ വിവാദത്തെ കുറിച്ച് ക മ എന്നാ അക്ഷരമില്ല. ടി പി പറഞ്ഞ ജാഹിളിയ്യതിലെകുള്ള തിരിച്ചു പോക്കിനെ കുറിച്ചും , ഹദീസ് നിഷേധം എന്നാ മാന്യത ഇല്ലാത്ത വിമര്‍ശനത്തെ പറ്റിയും, ജിന്നൂരികളുടെ നവ ശിര്‍കിനെ പറ്റിയും ഒന്നും ലേഖനത്തില്‍ ഇല്ല.. പലതു അബ്ദുറഹിമാന്‍ മൌലവി പറഞ്ഞ തോഹീടിനു തുരംഗം വെക്കുന്നവര്‍ എന്നതിനെ കുറിച്ചും ലേഖനത്തില്‍ ഒന്നുമില്ല. ആഹ്മെദ്‌ അലി മദനിയുടെ ദീന രോദനത്തെ കുറിച്ചും ഒന്നും പറയുന്നില്ല. കേരളം മൊത്തം ജിന്നൂരികള്‍ "മടവൂരികളെ" തോല്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പാനല്‍ വെച്ച് മത്സരിച്ചതിനെ കുറിച്ചും മിണ്ടുന്നേ ഇല്ല. പുതിയ വിവാദം സകരിയ്യയുടെ ജിദ്ധയിലെ ഹിഫ്ലു റഹ്മാന്‍ വെട്ടിത്തുറന്നു പറഞ്ഞിട്ടും ആ കാര്യം ഇസ്ലാഹിലെ തുടര്‍ ലേഖനതിലെവിടെയും ഇല്ല. ആളെ പോട്ടനാകാന്‍ മടവൂരി വിമര്‍ശനം എന്നാ സ്ഥിരം പല്ലവി.. ഖൌമിന് പറ്റിയ നേതാവ്. തിരിച്ചും
      16 hours ago ·

    • Ahammed Ibn Muhammed വിഷയം മാറ്റുന്നു മട
      16 hours ago ·

    • Moosa Khan vishayathiloonni samsaarikkaan kazhiyaathe thadi thappaan sramikkunna madu
      16 hours ago · · 1

    • Khaleel Bin Ahmed കടവത്തൂരിലേക്ക് പോവണമെങ്കിൽ ഒന്ന് ഫോൺ ചെയ്താൽ മതി, ടാക്സി അവിടെയെത്തും എന്ന് സക്കരിയ്യ മൂസാഖാനോട് പറഞ്ഞാൽ മൂസാക്ക് ഫോൺ ചെയ്യുക ടാക്സിക്കോ ടാക്സി നിയന്ത്രിക്കുന്ന ഡ്രൈവർക്കോ? .(ബുദ്ധി ജിദ്ദയിൽ വെച്ച താനൊക്കെ ഒരു പക്ഷെ ടാക്സിയുടെ നമ്പറും അന്വേഷിച്ച് ജിന്നിനെ വിളിച്ച് തേടിയേനെ അല്ലേ. പക്ഷെ വിവരമുള്ളവർ അങ്ങിനെയല്ലല്ലോ
      16 hours ago · · 1

    • Khaleel Bin Ahmed മനസിലാകെണ്ടാവര്ക് മനസിലാകും
      16 hours ago · · 1

    • Moosa Khan veendum taxi vanno?
      16 hours ago · · 1

    • Khaleel Bin Ahmed മലക്കിനോട് വിളിക്കനെന്നു ആ ലേഖനത്തില്‍ എവിടെയും പറയുന്നില്ല.. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ കെ കെ യുടെ ലേഖനത്തിന് മറുപടി വരുമായിരുന്നു.. എന്നാല്‍ ഒരാളും അതിനു തിരുത്ത്‌ കെ കെ മരിക്കുന്നത് വരെ കൊടുത്തിട്ടില്ല. വിയോജിപ്പ് പ്രതികരണം പോലും കൊടുത്തിട്ടില്ല. കാരണം മലക്കിനോട് ചോദിക്കല്‍ ശിര്കാനെന്നതില്‍ മുജഹിടുകല്കിടയില്‍ തര്കമില്ലതതാണ്. അദ്ദേഹം പറഞ്ഞത് അല്ലാഹുവിനോട് ചോദിക്കാനാണ്.. അപ്പോള്‍ അല്ലഹുവിണ്ടേ കല്പന പ്രകാരം മലക്കുകള്‍ രക്ഷക്കെതും (മലക്കുകളെ അള്ളാഹു ഏല്‍പിച്ച പണി ).. തേടേണ്ടത് അല്ലാഹുവിനെ ..എന്ന് വ്യക്തമാണ്..
      16 hours ago · · 1

    • Moosa Khan enthinaa sahodaraa paranja pottan nyaayeekaranam ingane aavarthikkunnathu?
      16 hours ago ·

    • Madeenu Rahman Thengat ‎? ജിന്നിനോടും മലക്കിനോടും സഹായം തേടാമെന്ന് നിങ്ങള്‍ പ്രചരിപ്പിക്കുന്നതായി മടവൂരികളും ക്വുബൂരികളും പറയുന്നുണ്ടല്ലോ?

      = യാതൊരു തെളിവുമില്ലാത്ത ശുദ്ധമായ കളവ് എന്നല്ലാതെ എന്ത് പറയാന്‍? കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി ഇടതടവില്ലാതെ തൌഹീദിന് വേണ്ടി പ്രസംഗിക്കുകയും എഴുതുകയും ഖണ്ഡന-മണ്ഡനങ്ങളിലും വാദപ്രതിവാദങ്ങളിലും സജീവമായി പങ്കുകൊള്ളുകയും ചെയ്യുന്ന എന്നെക്കുറിച്ച് ഇത്തരം ഒരു ആരോപണം ഉന്നയിച്ചാല്‍ മുജാഹിദ് പ്രവര്‍ത്തകര്‍ അത് വിശ്വസിക്കുകയില്ല. എടമുട്ടം, ഹൊസങ്കടി (മഞ്ചേശ്വരം), മണ്ണാര്‍ക്കാട്, കൊണ്ടോട്ടി, കൈപമംഗലം, തലശ്ശേരി... മുതലായ സംവാദങ്ങളിലൂടെയും നിരവധി ഖണ്ഡനപ്രസംഗങ്ങളിലൂടെയും ഇസ്വ്ലാഹ് മാസികയിലൂടെയും ഞാന്‍ ശക്തിയായി അവതരിപ്പിച്ച തൌഹീദീ ആശയത്തില്‍ നിന്നും ഞാന്‍ വ്യതിചലിച്ച് നേര്‍വിപരീതമായ ശിര്‍ക്കിലെത്തി എന്ന് എത്ര കാലം മടവൂരികള്‍ പ്രചരിപ്പിച്ചാലും അത് വിജയിക്കാന്‍ പോകുന്നില്ല. അല്ലാഹു അല്ലാത്ത ആരോടും - അത് മലക്കാകട്ടെ, ജിന്നാകട്ടെ, നബിയാകട്ടെ, വലിയ്യാവട്ടെ - ഇസ്തിഗാസ നടത്താന്‍ പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് മുജാഹിദുകള്‍. എന്നിട്ടും ഇതിന് വിരുദ്ധമായി ഞാന്‍ വാദിച്ച് നടക്കുന്നുവെന്നും അത് വിശ്വസിച്ച് കുറെ മുജാഹിദുകള്‍ എന്റെ കൂടെ കൂടിയിട്ടുണ്ടെന്നുമൊക്കെ പ്രചരിപ്പിക്കുന്നവര്‍ ആടിനെ പട്ടിയാക്കുന്ന കുതന്ത്രമാണ് പയറ്റുന്നത്. ഈ ആരോപണം തെളിയിക്കാന്‍ പലയിടത്തും മടവൂരീ മൊല്ലമാരെയും അവരുടെ മൈക്കുകളായി നടക്കുന്ന സാധാരണ മടവൂരികളെയും ഞാന്‍ വെല്ലുവിളിക്കുകയുണ്ടായി. പക്ഷെ ഇതുവരെയും എന്തെങ്കിലും ഒരു തെളിവ് കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എന്നത് അവരുടെ ആശയപാപ്പരത്തം വിളിച്ചോതുന്നു. തൌഹീദീ പ്രവര്‍ത്തകരെ കുപ്രചാരണങ്ങളിലൂടെ കഴിയുന്നത്ര ക്ഷീണിപ്പിക്കുകയും അങ്ങനെ ക്വുബൂരികള്‍ക്ക് ആവേശം പകരുകയുമാണല്ലോ മടവൂരികള്‍ ഇത്രയും കാലം ചെയ്തുപോന്നിട്ടുള്ളത്. എന്നുമാത്രമല്ല, ക്വുബൂരിസം കയ്യൊഴിച്ച് തൌഹീദ് മനസ്സിലാക്കി സലഫീ പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ സന്നദ്ധരാകുന്നവരെ നേരില്‍ പോയി രഹസ്യമായി കണ്ട് 'ജിന്നും ശൈത്വാനും സിഹ്റും' പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കുകയും കെ.എന്‍.എമ്മിലേക്ക് പോകുന്നതിലും നല്ലത് നിങ്ങളുടെ പഴയ സുന്നി തന്നെയാണെന്ന് കുശുകുശുക്കുകയും ചെയ്യുന്നവരാണ് മടവൂരികള്‍. അത്രമാത്രം തൌഹീദീ പ്രവര്‍ത്തനത്തിന് പാര വെക്കുന്നവര്‍ ഇങ്ങനെയൊക്കെ പ്രചരിപ്പിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ. ഒരാളെക്കുറിച്ച് തെളിവില്ലാതെ ശിര്‍ക്കാരോപണം ഉന്നയിച്ചാല്‍ അയാള്‍ക്ക് ആ വാദമില്ലെങ്കില്‍ പ്രസ്തുത ആരോപണം ആരോപിച്ചവനിലേക്ക് തന്നെ തിരിച്ചുവരും എന്ന ഹദീസ് ആരും മറന്ന് പോകരുത്. കട്ടുമുറിച്ച ക്ളിപ്പുകളും വൈരനിര്യാതനക്കാര്‍ പടച്ചുവിടുന്ന കള്ള ആരോപണങ്ങളും നിജസ്ഥിതി അന്വേഷിച്ചറിയാതെ പറഞ്ഞുപരത്തുന്നവര്‍ പടച്ചവനെ പേടിക്കട്ടെ എന്ന് മാത്രമെ പറയാനുള്ളൂ.
      പ്രബോധകനായ ഒരാളുടെ വ്യതിയാനത്തിന് അനിഷേധ്യമായ തെളിവുണ്ടെങ്കില്‍ ആയത് പറയുന്നതില്‍ മതപരമായി തെറ്റ് കാണേണ്ടതില്ല. എന്നാല്‍ കേവലം ഊഹത്തിന്റെ അടിസ്ഥാനത്തിലോ അയാളോടുള്ള വിരോധത്തിന്റെ പേരിലോ ആശയവ്യതിയാനം ആരോപിക്കുന്നത് നീതീകരിക്കാനാവില്ല.

      16 hours ago ·

    • Nisammp Nisam ഇവിടെ മടവൂരികള്‍ക്ക് മാത്രമാണോ മറുപടി? ടി .പി ക്കും സലഫിക്കും നിഅമതുല്ല ഫാരുഖിക്കും ആര് മറുപടി പറയും ?
      16 hours ago · · 1

    • Ahammed Ibn Muhammed Nisammp Nisamഇങ്ങള് രൂഫ് മദനിയുടെ CD ക്ക് പൊയ്ട്ടു കിട്ടിയില്ലേ ?
      16 hours ago ·

    • Nisammp Nisam ഇല്ല കിട്ടിയത് കെ എന്‍ എം ന്റെ മഞ്ചേരി സര്‍കുലരാന്!
      എന്ത് ചെയ്യാം കഷ്ട്ടമായിപോയി , മഞ്ചേരിയില്‍ ആര് ആരെ തോല്‍പ്പിച്ചു എന്നാണു ഇനി അറിയേണ്ടത് !!!!!!!

      15 hours ago · · 1

    • Madeenu Rahman Thengat മടവൂരികളെ നിങ്ങള്‍ നിങ്ങളുടെ പണി നോക്ക്..ഒരേ മന്‍ഹജും അക്വീദയും അംഗീകരിക്കുന്ന ആളുകള്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന മസ്അലാപരമായ അഭിപ്രായഭിന്നതകള്‍ ആണ് ഇത് എന്ന് മനസ്സിലാക്കനുള്ള സാമാന്യ ബുദ്ധി എങ്കിലും വേണം . മടവൂരികളിലും ഇല്ലേ എതിര്‍ അഭിപ്രായമുള്ളവര്‍
      15 hours ago ·

    • Nisammp Nisam ഫ്ലാഷ് ന്യൂസ്‌-------
      കണ്ണൂരില്‍ ഫെബ്ര . അഞ്ചിനു നടന്ന പ്രവര്‍ത്തക കണ്‍ വെന്ഷനില്‍ അബ്ദു റഹ്മാന്‍ സലഫിയും ,ടി പി യും , എം എം മദനിയും , സകരിയാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു ! ചെകന്നൂരികളും മടവൂരികളും പോയത് പോലെ നിന്കള്‍ക്കും പോകാമെന്ന് ടി പി പറഞ്ഞിരിക്കുന്നു . എന്തിനു ഇനിയും എന്തിനു കടിച്ചു തൂങ്ങണം .ഈ അപമാനം സഹിച്ചു എത്ര നാള്‍ തുടരും ?

      15 hours ago ·

    • Madeenu Rahman Thengat മടവൂരികളെ നിങ്ങള്‍ നിങ്ങളുടെ പണി നോക്ക്..ഒരേ മന്‍ഹജും അക്വീദയും അംഗീകരിക്കുന്ന ആളുകള്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന മസ്അലാപരമായ അഭിപ്രായഭിന്നതകള്‍ ആണ് ഇത് എന്ന് മനസ്സിലാക്കനുള്ള സാമാന്യ ബുദ്ധി എങ്കിലും വേണം . മടവൂരികളിലും ഇല്ലേ എതിര്‍ അഭിപ്രായമുള്ളവര്‍
      15 hours ago ·

    • Nisammp Nisam ഫ്ലാഷ് ന്യൂസ്‌-------
      കണ്ണൂരില്‍ ഫെബ്ര . അഞ്ചിനു നടന്ന പ്രവര്‍ത്തക കണ്‍ വെന്ഷനില്‍ അബ്ദു റഹ്മാന്‍ സലഫിയും ,ടി പി യും , എം എം മദനിയും , സകരിയാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു ! ചെകന്നൂരികളും മടവൂരികളും പോയത് പോലെ നിന്കള്‍ക്കും പോകാമെന്ന് ടി പി പറഞ്ഞിരിക്കുന്നു . എന്തിനു ഇനിയും എന്തിനു കടിച്ചു തൂങ്ങണം .ഈ അപമാനം സഹിച്ചു എത്ര നാള്‍ തുടരും ?

      15 hours ago ·

    • Madeenu Rahman Thengat മടവൂരികളെ നിങ്ങള്‍ നിങ്ങളുടെ പണി നോക്ക്..ഒരേ മന്‍ഹജും അക്വീദയും അംഗീകരിക്കുന്ന ആളുകള്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന മസ്അലാപരമായ അഭിപ്രായഭിന്നതകള്‍ ആണ് ഇത് എന്ന് മനസ്സിലാക്കനുള്ള സാമാന്യ ബുദ്ധി എങ്കിലും വേണം . മടവൂരികളിലും ഇല്ലേ എതിര്‍ അഭിപ്രായമുള്ളവര്‍
      15 hours ago ·

    • Madeenu Rahman Thengat മടവൂരികളെ നിങ്ങള്‍ നിങ്ങളുടെ പണി നോക്ക്..ഒരേ മന്‍ഹജും അക്വീദയും അംഗീകരിക്കുന്ന ആളുകള്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന മസ്അലാപരമായ അഭിപ്രായഭിന്നതകള്‍ ആണ് ഇത് എന്ന് മനസ്സിലാക്കനുള്ള സാമാന്യ ബുദ്ധി എങ്കിലും വേണം . മടവൂരികളിലും ഇല്ലേ എതിര്‍ അഭിപ്രായമുള്ളവര്‍

      ഈ കുളം കലക്കലിലൂടെ 'മടവൂരികളുമായി മിതനയം കൈകൊള്ളണം' എന്ന് ചിന്തിക്കുന്ന ഒരാളെയെങ്കിലും നമ്മുടെ കൂട്ടത്തില്‍ നിന്ന് കിട്ടിയാല്‍ അത്രയുമായല്ലോ എന്നാണ് മടവൂരീ കുബുദ്ധികളുടെ ചിന്ത. പക്ഷെ ആദര്‍ശ ബോധമുള്ള സലഫീ പ്രവര്‍ത്തകരെ വഴിതെറ്റിക്കാന്‍ തല്‍ക്കാലം മടവൂരികള്‍ നോക്കേണ്ടതില്ല.

      15 hours ago ·

    • Nisammp Nisam കണ്ണൂരില്‍ ഫെബ്ര . അഞ്ചിനു നടന്ന പ്രവര്‍ത്തക കണ്‍ വെന്ഷനില്‍ അബ്ദു റഹ്മാന്‍ സലഫിയും ,ടി പി യും , എം എം മദനിയും , സകരിയാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു ! ചെകന്നൂരികളും മടവൂരികളും പോയത് പോലെ നിന്കള്‍ക്കും പോകാമെന്ന് ടി പി പറഞ്ഞിരിക്കുന്നു . എന്തിനു ഇനിയും എന്തിനു കടിച്ചു തൂങ്ങണം .ഈ അപമാനം സഹിച്ചു എത്ര നാള്‍ തുടരും ?
      15 hours ago · · 1

    • Madeenu Rahman Thengat ഈ കുളം കലക്കലിലൂടെ 'മടവൂരികളുമായി മിതനയം കൈകൊള്ളണം' എന്ന് ചിന്തിക്കുന്ന ഒരാളെയെങ്കിലും നമ്മുടെ കൂട്ടത്തില്‍ നിന്ന് കിട്ടിയാല്‍ അത്രയുമായല്ലോ എന്നാണ് മടവൂരീ കുബുദ്ധികളുടെ ചിന്ത. പക്ഷെ ആദര്‍ശ ബോധമുള്ള സലഫീ പ്രവര്‍ത്തകരെ വഴിതെറ്റിക്കാന്‍ തല്‍ക്കാലം മടവൂരികള്‍ നോക്കേണ്ടതില്ല.
      15 hours ago ·

    • Madeenu Rahman Thengat മടവൂരികളെ നിങ്ങള്‍ നിങ്ങളുടെ പണി നോക്ക്..ഒരേ മന്‍ഹജും അക്വീദയും അംഗീകരിക്കുന്ന ആളുകള്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന മസ്അലാപരമായ അഭിപ്രായഭിന്നതകള്‍ ആണ് ഇത് എന്ന് മനസ്സിലാക്കനുള്ള സാമാന്യ ബുദ്ധി എങ്കിലും വേണം . മടവൂരികളിലും ഇല്ലേ എതിര്‍ അഭിപ്രായമുള്ളവര്‍
      15 hours ago ·

    • Nisammp Nisam കണ്ണൂരില്‍ ഫെബ്ര . അഞ്ചിനു നടന്ന പ്രവര്‍ത്തക കണ്‍ വെന്ഷനില്‍ അബ്ദു റഹ്മാന്‍ സലഫിയും ,ടി പി യും , എം എം മദനിയും , സകരിയാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു ! ചെകന്നൂരികളും മടവൂരികളും പോയത് പോലെ നിന്കള്‍ക്കും പോകാമെന്ന് ടി പി പറഞ്ഞിരിക്കുന്നു . എന്തിനു ഇനിയും എന്തിനു കടിച്ചു തൂങ്ങണം .ഈ അപമാനം സഹിച്ചു എത്ര നാള്‍ തുടരും ?
      15 hours ago · · 1

    • Madeenu Rahman Thengat മടവൂരികളെ നിങ്ങള്‍ നിങ്ങളുടെ പണി നോക്ക്..ഒരേ മന്‍ഹജും അക്വീദയും അംഗീകരിക്കുന്ന ആളുകള്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന മസ്അലാപരമായ അഭിപ്രായഭിന്നതകള്‍ ആണ് ഇത് എന്ന് മനസ്സിലാക്കനുള്ള സാമാന്യ ബുദ്ധി എങ്കിലും വേണം . മടവൂരികളിലും ഇല്ലേ എതിര്‍ അഭിപ്രായമുള്ളവര്‍
      15 hours ago ·

    • Nisammp Nisam കണ്ണൂരില്‍ ഫെബ്ര . അഞ്ചിനു നടന്ന പ്രവര്‍ത്തക കണ്‍ വെന്ഷനില്‍ അബ്ദു റഹ്മാന്‍ സലഫിയും ,ടി പി യും , എം എം മദനിയും , സകരിയാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു ! ചെകന്നൂരികളും മടവൂരികളും പോയത് പോലെ നിന്കള്‍ക്കും പോകാമെന്ന് ടി പി പറഞ്ഞിരിക്കുന്നു . എന്തിനു ഇനിയും എന്തിനു കടിച്ചു തൂങ്ങണം .ഈ അപമാനം സഹിച്ചു എത്ര നാള്‍ തുടരും ?
      15 hours ago · · 1

    • Madeenu Rahman Thengat പ്രസംഗിക്കുന്നവരും എഴുതുന്നവരുമാണല്ലോ മുജാഹിദുകള്‍ അല്ലാഹുവോട് മാത്രം സഹായം തേടുന്ന, അവന് മാത്രം നേര്‍ച്ചകള്‍ അര്‍പ്പിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനാണ് മുജാഹിദുകളുടെ എളിയ ശ്രമം. പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി, തൌഹീദ് പ്രബോധനത്തെ തളര്‍ത്താനുള്ള മടവൂരികളുടെ പൈശാചിക ശ്രമങ്ങളൊന്നും വിജയിക്കാന്‍ പോകുന്നില്ല.
      15 hours ago ·

    • Nisammp Nisam കണ്ണൂരില്‍ ഫെബ്ര . അഞ്ചിനു നടന്ന പ്രവര്‍ത്തക കണ്‍ വെന്ഷനില്‍ അബ്ദു റഹ്മാന്‍ സലഫിയും ,ടി പി യും , എം എം മദനിയും , സകരിയാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു ! ചെകന്നൂരികളും മടവൂരികളും പോയത് പോലെ നിന്കള്‍ക്കും പോകാമെന്ന് ടി പി പറഞ്ഞിരിക്കുന്നു . എന്തിനു ഇനിയും എന്തിനു കടിച്ചു തൂങ്ങണം .ഈ അപമാനം സഹിച്ചു എത്ര നാള്‍ തുടരും ?
      15 hours ago · · 2

    • Nisammp Nisam കണ്ണടച്ചാല്‍ ഇരുട്ടാവില്ല മദീനു റഹ്മാനെ . സ്വന്തം നേതാക്കളാണ് നിങ്ങള്‍ക്കെതിരെ പ്രസംഗിക്കുന്നത് .
      15 hours ago · · 1

    • Madeenu Rahman Thengat ഒരേ മന്‍ഹജും അക്വീദയും അംഗീകരിക്കുന്ന ആളുകള്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന മസ്അലാപരമായ അഭിപ്രായഭിന്നതകള്‍ ഒരു ചേരിതിരിവിന് നിമിത്തമാകും എന്ന് നാം മടവൂരികളില്‍ നിനും കണ്ടതാണ്
      14 hours ago ·

    • Abdul Rafeeq Unlike to madeenu....
      14 hours ago ·

    • Moosa Khan marupadi illaathaayappol vishayam maattunna madavoori kuthantram !!
      10 hours ago ·

    • Moosa Khan alhamdulilla madavoorikal chinthikkaan thudangiyirikkunnu
      3 hours ago ·



0 comments: